
ഈ അലിയെപോലെ ചിലർ നമുക്കിടയിലുമുണ്ട്, ഒരു സത്യവുമില്ലെങ്കിലും ഇതുപോലെ പത്ത് പരദൂഷണം പറയുന്നവർ
എം.എസ്. വിനോദ് ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ജീത്തു ജോസഫ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ സിനിമയാണ് മൈ ബോസ്. ദൃശ്യം ഒന്നും രണ്ടുമെല്ലാം നമുക്ക് സമ്മാനിച്ച ജീത്തു ജോസഫ് എന്ന സംവിധായകനെ പത്ത് പേര്