
ഒരു നാട് ഒന്നാകെ ആഗ്രഹിക്കുകയായിരുന്നു ഇട്ടി എന്ന നരാധമന്റെ മരണം
ഇങ്ങനെയുമൊരു “അപ്പൻ” Santhosh Iriveri Parootty മാതാവും പിതാവും ഗുരുവും ദൈവമാണെന്നാണ് നമ്മുടെ ‘ഭാരതീയ’ (???) സങ്കൽപം. കാല്പനികമായ ഒരു ഉത്തുംഗ പീഠത്തിലാണ് അച്ഛൻ എന്ന നമ്മുടെ സങ്കൽപം. സാഹിത്യത്തിലും നാടകത്തിലും സിനിമയിലും എല്ലാം