
അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാളുടെ മൃതദേഹവുമായിട്ടാണ് തന്റെ ലോറിയിൽ ആ നാട്ടിലേക്ക് ആദ്യമായി വരുന്നത്
Bineesh K Achuthan അയാൾ തനിക്ക് പ്രിയപ്പെട്ട ഒരാളുടെ മൃതദേഹവുമായിട്ടാണ് തന്റെ ലോറിയിൽ ആ നാട്ടിലേക്ക് ആദ്യമായി വരുന്നത്. ഏതാനും മാസങ്ങൾക്കപ്പുറം അതേ ലോറിയിൽ തന്നെ തനിക്കേറെ പ്രിയപ്പെട്ട മറ്റൊരാളുടെ മൃതശരീരവുമായി അയാൾക്ക് അവിടെ