
ഇന്നത്തെ മോഹൻലാൽ അങ്ങനൊരു ഷോക്കിങ് സീൻ ചെയ്താൽ എങ്ങനുണ്ടാകും..?
Sreerag മോഹൻലാലിന്റെ പ്രതിഭ മരിച്ചതാണോ ഈ നാട്ടിലെ ഏറ്റവും വലിയ വിഷയം ? ഇതിനും മാത്രം അത് ചർച്ച ചെയ്യാൻ എന്തിരിക്കുന്നു എന്നാവും പലരുടെയും ചോദ്യം, ‘കാര്യമുണ്ട്.’ നമ്മളിൽ അധികം പേരും അന്ധവിശ്വാസികൾ അല്ലല്ലോ