Advertisements

‘അനുജൻ മെൻസസ് എന്ന് കേട്ടിട്ടുണ്ടോ?’

കുറ്റ്യാടി നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യ ബസ്സിൽ പേരാമ്പ്രയിൽ നിന്നാണ് ഞാൻ കയറിയത്. ഭാഗ്യത്തിന് സീറ്റ് കിട്ടി.

പ്രിയ വനിതാ കമ്മീഷൻ അധ്യക്ഷ, നിങ്ങൾക്ക് നാണമാവുന്നില്ലേ ?

നിങ്ങളുടെ മൂക്കിൻ തുമ്പത്ത് ഇരുന്ന് വിസർജ്ജിക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ - നിങ്ങൾക്ക് നാറുന്നില്ലേ, നാണമാവുന്നില്ലേ ?

അസമയത്തൊരു പെണ്‍കുട്ടി ! അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഏതുസമയമാണ് ഒരു പെണ്‍കുട്ടിക്ക് അസമയം ?

ഒറ്റയ്ക്കു താമസിക്കുന്ന ഒരു പെണ്‍കുട്ടി, അധ്വാനിച്ചു പണംസമ്പാദിക്കുന്ന ഒരു പെണ്‍കുട്ടി, ആണുങ്ങളോടായാലും പെണ്ണുങ്ങളോടായാലും ഫ്രീയായി ചിരിച്ചു സംസാരിക്കുന്ന ഒരു പെണ്‍കുട്ടി,

നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത് …?

വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ ഇടയുള്ള ഉത്തരം പ്രതീക്ഷിച്ച് അഭിമാനത്തോടെ നിന്ന ഭർത്താവിനെ ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞത് ഇങ്ങനെയാണ് ..*

വേശ്യയും ഫിറോസ് കുന്നുംപറമ്പിലും

സ്വന്തമായി നിലപാട് പറയുന്നവളെ, പരസഹായം ഇല്ലാതെ കാലുറപ്പിച്ചു നിൽക്കുന്നവളെ, അഭിപ്രായം പറയുന്നവളെ നാളിന്നു വരെയും പൊതുസമൂഹം വിളിച്ചത് വേശ്യ എന്ന് തന്നെയാണ്

ജെസ്‌ല മാടശ്ശേരി ഫിറോസ് കുന്നുംപറമ്പിലിന് കൊടുക്കുന്ന മറുപടി (video)

താനുൾപ്പെടെയുള്ള പ്രതികരിക്കുന്ന സ്ത്രീകളെ വേശ്യയെന്ന് വിളിച്ചു അധിക്ഷേപിച്ച സ്വയം പ്രഖ്യാപിത നന്മമരം ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്‍യു മലപ്പുറം മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‍ല മാടശ്ശേരി

പുരുഷന്റെ ചരട് ഒന്നല്ലെങ്കി വേറൊരു തരത്തില്‍ സ്ത്രീയില്‍ത്തന്നെയാണ്, ഭയങ്കര പേടിയാണ് പുരുഷന്

ഉള്ള കാര്യം പറയാ, എനിക്കീ സ്ത്രീപുരുഷ സമത്വത്തില്‍ യാതൊരു വിശ്വാസോം ഇല്ല. എന്റെ കാഴ്ചപ്പാട് സിമ്പിളാണ്. സ്ത്രീ പുരുഷനെക്കാള്‍ മിടുക്കുള്ള വിഭാഗമാണ്

സ്ത്രീവിരുദ്ധത എന്തെന്ന് നമ്മുടെ സ്ത്രീകൾ തന്നെ പഠിക്കേണ്ടതുണ്ട്

ഫെമിനിസം എന്താണെന്നും സ്ത്രീസമത്വം എന്നതിന്റെ അടിസ്ഥാന നിർവചനം എന്താണെന്നും ഇനിയും പലർക്കും മനസ്സിലായിട്ടില്ല എന്ന് വേണം കരുതാൻ. നമ്മുടെ സ്ത്രീകൾ പോലും അതെന്തോ മോശം കാര്യമായിട്ടാണ് കാണുന്നത്

ഫെമിനിസ്റ്റിന് പാർട്ട്ണറെ വേണ്ടെങ്കിൽ ബെെ പറഞ്ഞു ഇറങ്ങിപ്പോകും കുലസ്ത്രീകളെപോലെ വഞ്ചിക്കുകയോ വിഷംകൊടുക്കുകയോ ചെയ്യില്ല

സ്ത്രീകൾ ജന്മനാ സൗമ്യ സ്വഭാവം ഉളളവരോ, അക്രമം കാണിക്കാത്തവരോ, ക്ഷമാ ശീലം ഉളളവരോ അല്ല, മറിച്ച് മനുഷ്യ സഹജമായ അക്രമ വാസനകൾ സ്ത്രീകളിലും മറ്റ് ലിംഗങ്ങളിലെ പോലെ തന്നെയുണ്ട്.
Advertisements

Recent Posts