ബൂലോകം ടീവിയുടെ എല്ലാ പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകൾ പ്രിയരേ… ലോകമെങ്ങും ക്രിസ്തുമസ് ഉത്സവ ലഹരിയിൽ ആണ്. പ്രപഞ്ചത്തിന്റെ നാഥൻ ആയ ക്രിസ്തുദേവന്റെ തിരുപ്പിറവി ലോകമെങ്ങും കൊണ്ടാടുകയാണ് . കൊറോണ മഹാമാരി വിതച്ച ദുരിതങ്ങളുടെ ഈ ഇടവേളയിലും...
രാഖി ബന്ധൻ (രക്ഷാ ബന്ധൻ) ഭാരതത്തിൽ നടന്ന ചരിത്ര പ്രസിദ്ധമായ ചില യുദ്ധ ചരിത്രങ്ങളിൽ രക്ഷാബന്ധൻ പരാമർശിക്കപ്പെട്ടതാണ്. സഹോദരി സഹോദര ബന്ധത്തിൻറെ പ്രതീകമായാണ് രാഖി ബന്ധൻ അഥ വാ രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്
ഒരു നാട് മുഴുവൻ മുറ്റത്ത് വന്ന് പൂക്കളായി നിരന്നിരിക്കുന്ന ഒരു ആഘോഷമായിരുന്നു ഒരുകാലത്ത് ഞങ്ങളുടെ ഓണപ്പൂക്കളം...ഓരോ വീടിന്റെയും
ആദ്യമായി തുമ്പുള്ള വാഴയിലയുടെ തുമ്പ് ഇടതുവശത്തു വരത്തക്ക രീതിയിൽ ഇട്ടു കുടിക്കാനുള്ള വെള്ളവും (ഇലയ്ക്ക് പുറത്തു വലതു ഭാഗത്തു) ,ഇല തുടക്കാനുള്ള വെള്ളവും (ഇളക്കി പുറത്തു ഇടതു ഭാഗത്തു ) വക്കണം
കേരളീയ ഭാവുകത്വത്തിന്റെ പ്രതിബിംബമായ ആണ്ടറുതിയാണ് തിരുവോണം. കേരളീയരുടെ ശുഭപ്രതീക്ഷാ ശീലമാണ് അതിന്റെ സത്ത. ഓണം എന്ന അഹ്ലാദം ആരംഭിക്കുന്നത് നിങ്ങളുടേയോ എന്റെയോ കുട്ടിക്കാലം
അത്തം വന്നണഞ്ഞു. പൂക്കളമിട്ട് മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളിക്ക് ഇനി കാത്തിരിപ്പിന്റെ പത്തു നാളുകള്‍. അത്തപ്പൂക്കളങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍