Advertisements

തമിഴ്മക്കളേ നിങ്ങൾ ഇടപെടണം, ഫാത്തിമയ്ക്കു നീതി ലഭിക്കണം

നിങ്ങളില്‍ പലരും കഴിഞ്ഞ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഭിന്നശേഷിയുള്ള ഒരു യുവാവിന്റെ ഒപ്പം ചെലവഴിച്ച സമയത്തെ പ്രകീര്‍ത്തിച്ചവരാണ്. നന്ദി. കേരളം എല്ലാക്കാലവും തമിഴ്‌നാടിനോട് കടപ്പെട്ടവരാണ്. ഞങ്ങളുടെ ഭാഷ മുതല്‍ തുടങ്ങുന്നു അത്. തമിഴ് സിനിമയും തമിഴ് കവിതയും തമിഴ് കരുത്തും ഞങ്ങള്‍ക്കെന്നും പ്രചോദനമാണ്.

അതിമനോഹരമായ കലകളും പ്രകൃതിയുമുണ്ട്, പക്ഷെ മേൽ-കീഴ് വ്യത്യാസങ്ങൾ വർണ്ണ-വർഗ്ഗ-ലിംഗ-സമ്പദ് വിവേചനങ്ങൾ വളരെ കൂടുതലാണ്

പുതുതായി ഓഫീസിൽ ജോലിക്കു ചേർന്ന ആഫ്രോ വംശജയായ പെൺകുട്ടി കൂടുതൽ അടുത്തറിയാനായി വെച്ച ലഞ്ച് മീറ്റിങ്ങിൽ മിസോ സൂപ്പ് കുടിച്ചിരിക്കുകയായിരുന്നു. നാടും വീടും ജീവിതവും

നമ്മൾ ചിന്തിക്കാൻ കഴിവുള്ള സ്വതന്ത്ര പൗരന്മാരായിരുന്നെങ്കിൽ ഇവരൊക്കെ എന്നേ കൂലിപ്പണിക്ക് പോയേനെ

പള്ളികളിലും അമ്പലങ്ങളിലും സമുദായ സംഘടനകളിലും പാർട്ടികളിലും സ്‌കൂളുകളിലും ചെറുപ്പം മുതലേ വിധേയപ്പെടുത്തി മെരുക്കി വളർത്തിഎടുത്ത അടിമകളാണ് നമ്മൾ.അടിമകളായ നമ്മൾ സ്വതന്ത്ര പൗരന്മാരാണെന്ന് ആരാണ് പറഞ്ഞത്...?

ഹരിദാസ് എന്ന പാവം മനുഷ്യന്റെ വാക്കിലറിയാം അദ്ദേഹം കടന്നുപോകുന്ന വിഷമഘട്ടം

അച്ഛൻ 30 വർഷം പോലീസ് വകുപ്പിൽ സേവനം അനുഷ്ഠിച്ച് പിരിയുന്നതിനു മുന്നേ (കൃത്യമായും രണ്ടുവർഷം മുന്നേ) പറയുന്നത് ഞാൻ ലീവെടുക്കാൻ പോണു എന്നാണ്

പഴയകാല ഇന്ത്യയ്ക്ക് എന്തായിരുന്നു ഇത്രയ്ക്കു മഹത്വം, ആ ജന്മിത്വ കാലത്തു തമ്പ്രാനെ ഓഛാനിച്ചു നിന്നതോ ?

ബി.ജെ.പി.-യും, സംഘ പരിവാറുകാരും സ്ഥിരം പറയുന്നതാണ് പഴയകാല ഇന്ത്യയുടെ മഹത്ത്വം. ഫ്യുഡൽ കാലഘട്ടത്തിൽ എന്തായിരുന്നു ഇത്ര മഹത്തരമായിട്ട് ഉണ്ടായിരുന്നിട്ടുള്ളത്?
Advertisements

Recent Posts