fbpx
Advertisements

അഗ്രയിൽ പോകുന്നവർ ഷീറോയ്സിൽ പോയി ഭക്ഷണം കഴിക്കാൻ ശ്രമിക്കണേ

പ്രമുഖ ബോളിവുഡ് പടം കണ്ട ക്ഷീണം തീർക്കാൻ താജ്മഹലിനു ചുറ്റും ശയനപ്രദക്ഷിണം നടത്തുന്ന ടൈം... അല്പം കനത്തിൽ എന്തേലും കഴിച്ചേ പറ്റൂ... ഞങ്ങൾ മൂന്ന് പേർക്കും അക്കാര്യത്തിൽ ഒരേ അഭിപ്രായം... കണ്ണൂർ, ആലപ്പുഴ, 'തൊടുപുഴ' ജില്ലാക്കാർ ഒരേ അഭിപ്രായം പറയുന്നത് അപൂർവ്വവുമാണല്ലോ.
Advertisements

Recent Posts