fbpx
Advertisements

സഹോദരന്‍-സഹോദരി, അമ്മ-മക്കള്‍ ലൈംഗികത തെറ്റാണോ?

സാമൂഹികപരിണാമത്തിലൂടെ(social evolution) മുന്നോട്ടുപോയ മനുഷ്യന്റെ മതേതര സാമൂഹ്യബോധമാണ് ഇത്തരം ലൈംഗികശീലങ്ങള്‍ ക്രമേണ റദ്ദ് ചെയ്തത്. ഇന്ന് നാം കാണുന്ന തരത്തില്‍ സാധുവായ ലൈംഗികശീലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് ഇത്തരം സാമൂഹികപരിണാമത്തിന്റെ ഫലമായാണ്

ആത്മഹത്യചെയ്യാൻ ‘സഹായിക്കുന്ന’ നാട്

സ്വിറ്റസർലണ്ടിലെ സൂറിച്ച്‌.തൊണ്ണൂറ്റിരണ്ടു വയസ്സ് പ്രായമുള്ള വൃദ്ധൻ. ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് താമസം.ഇടദിവസങ്ങളിൽ യാതൊരു അനക്കവും ഇല്ലാതെ മൗനം വാരി പുതച്ച് നിൽക്കുന്ന ആ വീട്ടിൽ മക്കളും കൊച്ചുമക്കളും വാരാന്ത്യങ്ങളിൽ

ഒരു സ്ത്രീയെ താത്പര്യം തോന്നിയാൽ ലൈംഗികാവശ്യത്തിനായി സമീപിക്കുന്നത് ശരിയോ തെറ്റോ ?

സ്വതന്ത്രലോകചിന്തകരുടെ ഒരു ഗ്രൂപ്പിൽ മുമ്പു നടന്നൊരു ചർച്ചയാണ്. ഒരു സ്ത്രീയെ താത്പര്യം തോന്നിയാൽ ലൈംഗികാവശ്യത്തിനായി സമീപിക്കുന്നത് ശരിയോ തെറ്റോ!

മതവിമര്‍ശനം നടത്താന്‍ നേരോംകാലോം നോക്കണം എന്ന അലിഖിത നിയമം കൊണ്ടുവരാനുള്ള ശ്രമം കുറെക്കാലമായി ശക്തമാണ്

മതവിമര്‍ശനം നടത്താന്‍ നേരോംകാലോം നോക്കണം എന്ന അലിഖിത നിയമം കൊണ്ടുവരാനുള്ള ശ്രമം കുറെക്കാലമായി ശക്തമാണ്. തല്‍പ്പര കേന്ദ്രങ്ങള്‍ വല്ലാത്ത ശുഷ്ടകാന്തി കാണിക്കുന്നു. സദാചാരപോലീസിനെക്കാള്‍ കടുത്ത ജാഗ്രത!

ജസ്ല മാടശ്ശേരി ബിഗ് ബോസിലെത്തിയത് ഉചിതം, അതിനു കാരണമുണ്ട്

ഇന്നലെ ആദ്യമായി ബിഗ്‌ബോസ് എപ്പിസോഡ് രണ്ടെണ്ണം കണ്ടു ജിസ്‌ലേക്ക് വേണ്ടി അവൾ അവിടെ എന്താ ചെയ്യാൻ പോണത് എന്ന് അറിയാനുള്ള ഒടുക്കത്തെ ക്യുരിയോസിറ്റി കാരണം ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയോട് യാതൊരു താല്പര്യവും എനിക്കില്ല ജസ്ലയോട്

മാനവരാശിയെ അസംബന്ധ പൂർണമായ ശകലങ്ങളായി വിഭജിക്കുന്ന രാഷ്ട്രങ്ങൾ, രാജ്യങ്ങൾ എന്നിവ ഇല്ലാതാവണം.

യഥാർത്ഥത്തിൽ രാഷ്ട്രങ്ങൾക്ക് യാതൊരു സാധുതയുമില്ല. അവ ഒരു അത്യാഹിതം മാത്രമാണ്. എത്യോപ്യയിൽ ജനങ്ങൾ പട്ടിണികൊണ്ട് മരിക്കുന്നു. യൂറോപ്പിൽ ഭക്ഷണസാധനങ്ങൾ അധികമായതുകൊണ്ട് കടലിൽ തള്ളുന്നു.

കൊച്ചിയിലെ റാലിയിൽ, എല്ലാരും പറയണപോലെ ഒരെല്ല് കൂടുതലാണെന്ന് രഞ്ജിനി തെളിയിച്ചു

കൊച്ചിയിലെ റാലിയില്‍ പല പ്രമുഖരോടും ചാനലുകാര്‍ അഭിപ്രായമറിയാന്‍ മൈക്കുമായി ചെല്ലുന്നു. പലരും ഒഴിഞ്ഞു മാറുന്നു.. ചാനലുകാരന്‍ മലയാളം കൊരച്ചു കൊരച്ചു പറയുമെന്ന് നമ്മള്‍ കളിയാക്കുന്ന രഞ്ജിനി ഹരിദാസിനെ കാണുമ്പോള്‍ ചോദിക്കുന്നു

വീണാലും നേട്ടം ?

ഇന്നലെ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍

ഹെലനും സീതയും

വാത്മീകി രാമായണത്തിന്റെ ഗ്രീക്ക്ബന്ധവും സുവിദമാണ്. ഹോമര്‍ രചിച്ച ഗ്രീക്ക് മഹാകാവ്യമായ 'ഇലിയഡി'ന്റെ ഇതിവൃത്തം വാത്മീകി രാമായണത്തില്‍ അനുകരിച്ചിട്ടുണ്ട്. ട്രോയ്‌ രാജകുമാരനായ പാരീസ് ഗ്രീസിലെ മെനലോസിന്റെ

മതംപൊട്ടിയ നിയമങ്ങള്‍

സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തോടെ ശബരിമലദര്‍ശനം നടത്താന്‍ തുനിഞ്ഞ പല യുവതികളെയും മതാനിന്ദാ നിയമം എറിഞ്ഞുവീഴ്ത്തുന്നത് നാം കണ്ടു.

കേരളത്തിലെ സംഘിയും കമ്മിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെ?

തമാശരൂപേണ രഹ്നാഫാത്തിമ അവതരിപ്പിച്ച കാര്യം അത്ര നിസാരമല്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിലേക്കു പോകാൻ തയ്യാറായ യുവതികളുടെ ഉത്തരവാദിത്തം പരസ്പരം കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് ഈ രണ്ടു കേഡർ പാർട്ടികളും.

ഞാൻ ഫാത്തിമ, എന്റെ എന്ന പേരിന് എന്താണ് പ്രശ്നം?

ഞാൻ ഫാത്തിമ, ഫാത്തിമ എന്ന പേരിന് എന്താണ് പ്രശ്നം? എന്റെ അമ്മൂമ്മയുടെ പേരും #ഫാത്തിമ എന്നുതന്നെ ആയിരുന്നു. പ്രവാചകൻ മുഹമ്മദിന്റെ മകളുടെ പേരും #ഫാത്തിമ എന്നായിരുന്നു എന്നതുകൊണ്ടാണ് ഇസ്ലാമിസ്റ്റുകൾ അധികവും ആ പേര് സെലക്ട്‌ ചെയ്യുന്നത്.

ഭക്തിമൂത്ത നാണിയേച്ചിയും ഭക്തിയില്ലാത്ത ഞാനും

നാട്ടില്‍ പ്രായംചെന്ന ഒരു അലക്കുകാരിയുണ്ടായിരുന്നു. തല്‍ക്കാലം നാണിയേച്ചി എന്നുവിളിക്കാം. വാര്‍ദ്ധക്യസഹജമായി യാതനകള്‍ മൂര്‍ച്ഛിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞു.

ഭയം ആധിപത്യം സ്ഥാപിച്ച നാട്ടിൽ ഉമേഷേ,താൻ ചങ്കുറപ്പുള്ള, നേരുള്ള ആളാടോ

പോലീസുദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിന് തന്റെ ഡിപ്പാർട്ട്മെന്റിൽ നിന്ന് മെമ്മോ കിട്ടിയത് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നല്ലോ.

ശബരിമലയിലെ വളകിലുക്കം

അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കക്കറ്റായി നിലകൊള്ളുമ്പോഴും അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും ബൗദ്ധികനാട്യങ്ങളോടെ ചര്‍ച്ച ചെയ്ത് വശംകെടാന്‍ മലയാളിക്ക് വലിയ താല്പര്യമാണ്.

UAPA എന്ന കരിനിയമം സ്റ്റേറ്റിന് നമുക്കുനേരെ എങ്ങനെയൊക്കെ എടുത്തുപയോഗിക്കാം

UAPA പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാവർക്കും കരിനിയമം ആണെന്ന് സംശയം ഇല്ല. അധികാരത്തിലെത്തിയാൽ എന്തെങ്കിലും പറഞ്ഞു കൊണ്ട് അതെടുത്തു വീശും.

നമ്മൾ ചിന്തിക്കാൻ കഴിവുള്ള സ്വതന്ത്ര പൗരന്മാരായിരുന്നെങ്കിൽ ഇവരൊക്കെ എന്നേ കൂലിപ്പണിക്ക് പോയേനെ

പള്ളികളിലും അമ്പലങ്ങളിലും സമുദായ സംഘടനകളിലും പാർട്ടികളിലും സ്‌കൂളുകളിലും ചെറുപ്പം മുതലേ വിധേയപ്പെടുത്തി മെരുക്കി വളർത്തിഎടുത്ത അടിമകളാണ് നമ്മൾ.അടിമകളായ നമ്മൾ സ്വതന്ത്ര പൗരന്മാരാണെന്ന് ആരാണ് പറഞ്ഞത്...?

പിണറായിയെ പോലൊരാൾ വ്യാജ വൈദ്യനായ മോഹനൻ നായരെ വെള്ളപൂശരുത്

മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടുവൈദ്യന്മാരെ ഒന്നും അടച്ചാക്ഷേപിക്കരുതെന്ന് നടത്തിയ പ്രസ്താവനയെകുറിച്ചാണീ കുറിപ്പ്.
Advertisements

Recent Posts