Advertisements

എന്നെ തൊടാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് നിയമം പറഞ്ഞു കൊണ്ടുതന്നെ തനിക്ക് പറയാനുള്ളത് ഉച്ചത്തിൽ വിളിച്ചു പറയുന്ന പെൺപോരാളി

കഴിവില്ലാത്തവരെന്നും, പെൺബുദ്ധി പിൻബുദ്ധിയെന്നും പറഞ്ഞു പുരുഷന്റെ പിന്നിലൊളിപ്പിച്ചിരുന്ന അതേ പെണ്ണിന്റെ പിൻതലമുറക്കാർ മുഴുക്കുന്ന ഇങ്കുലാവുകൾ കേട്ട് പാട്രിയാർക്കിയുടെ കോട്ടകൾ ഞെട്ടിവിറയ്ക്കുന്നതു നിങ്ങൾ കാണുന്നുണ്ടോ ?

കലാലയങ്ങൾ കലുഷിതമാകുമ്പോൾ ,ഇന്ത്യയുടെ ഭാവി ?

രാജ്യം സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 70 ആണ്ടുകൾ പൂർത്തിയാക്കുമ്പോഴും ,ഭരണ ഘടനാ ശില്പികളോ സ്വാതന്ത്ര്യ സമര സേനാനികളോ സ്വപ്നം കണ്ട ഇന്ത്യ എന്ന ആശയത്തിന്റെ പൂർത്തീകരണത്തിനായി യുവത തെരുവുകൾ പ്രക്ഷുബ്ധമാക്കുന്നത്

വീണാലും നേട്ടം ?

ഇന്നലെ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂര്‍, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍

മതംപൊട്ടിയ നിയമങ്ങള്‍

സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തോടെ ശബരിമലദര്‍ശനം നടത്താന്‍ തുനിഞ്ഞ പല യുവതികളെയും മതാനിന്ദാ നിയമം എറിഞ്ഞുവീഴ്ത്തുന്നത് നാം കണ്ടു.

ഇവിടെ ഇപ്പോൾ എല്ലാം സ്വാഭാവികമാണ്‌, ഇവിടെ എല്ലാവർക്കും സുഖമാണ്‌

ഒരുപാടു ജനങ്ങൾ നിൽക്കുന്ന തെരുവിലൂടെ ഒരാൾ മറ്റൊരാളുടെ ബാഗ്‌ തട്ടിയെടുത്ത്‌ ഓടുന്നു എന്നു കരുതുക. സാധാരണ ഗതിയിൽ ആളുകൾ ആ കള്ളനെ നോക്കി ഒച്ച വെക്കും.

വിശുദ്ധപശുക്കളും മനുഷ്യക്കുരുതികളും

വിശുദ്ധപശുക്കളെ കശാപ്പുകാരിൽനിന്നു രക്ഷിക്കുന്നതിനുവേണ്ടി നടത്തിയ നിരവധി മനുഷ്യക്കുരുതികൾ ഇന്ത്യാചരിത്രത്തിൽ കാണാം. അടുത്ത കാലത്ത് ജനസംഘം എന്നൊരു യാഥാസ്ഥിതിക ഹിന്ദുരാഷ്ട്രീയ പാർട്ടി ഗോഹത്യ നിരോധിക്കണമെന്നും ആറ്റംബോംബ് നിർമ്മിക്കണമെന്നുമുള്ള

ഭയം ആധിപത്യം സ്ഥാപിച്ച നാട്ടിൽ ഉമേഷേ,താൻ ചങ്കുറപ്പുള്ള, നേരുള്ള ആളാടോ

പോലീസുദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിന് തന്റെ ഡിപ്പാർട്ട്മെന്റിൽ നിന്ന് മെമ്മോ കിട്ടിയത് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നല്ലോ.

ശബരിമലയിലെ വളകിലുക്കം

അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കക്കറ്റായി നിലകൊള്ളുമ്പോഴും അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും ബൗദ്ധികനാട്യങ്ങളോടെ ചര്‍ച്ച ചെയ്ത് വശംകെടാന്‍ മലയാളിക്ക് വലിയ താല്പര്യമാണ്.

UAPA എന്ന കരിനിയമം സ്റ്റേറ്റിന് നമുക്കുനേരെ എങ്ങനെയൊക്കെ എടുത്തുപയോഗിക്കാം

UAPA പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാവർക്കും കരിനിയമം ആണെന്ന് സംശയം ഇല്ല. അധികാരത്തിലെത്തിയാൽ എന്തെങ്കിലും പറഞ്ഞു കൊണ്ട് അതെടുത്തു വീശും.

ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും കാശ്മീരിന് ബാധകമാകണമെന്നു പറയുമ്പോൾ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന മൂന്നാംഭാഗം പെടുമോ?

ഒരു കാശ്മീരി സുഹൃത്തിനോട് സംസാരിച്ച് ഫോൺ വച്ചതേയുള്ളൂ. എന്റെകൂടെ കുറേക്കാലം ജോലി ചെയ്ത അവളിപ്പോൾ ജെർമനിയിലാണ്. ഇന്ന് രാവിലെ അവളുടെ അമ്മയെയും അമ്മയുടെ എൺപത്തി രണ്ടു വയസുള്ള അമ്മായിയേയും അറസ്റ്റ് ചെയ്തു എന്ന വാർത്ത വന്നിട്ടുണ്ട്.
Advertisements

Recent Posts