അദ്ഭുത ഡിവൈസ്, നാളത്തെ ടെക്നോളജിയും(foldable phone)
അടഞ്ഞിരിക്കുമ്പോള്‍ 17 എംഎം ആണ് കനം. തുറക്കുമ്പോള്‍ 6.9എംഎം. ഇവയ്ക്ക് AKG സ്പീക്കറുകളുമുണ്ട്. ഗൂഗിളിനോട് ചേര്‍ന്നാണ് തങ്ങള്‍ ഈ ഫോണിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു.
അടഞ്ഞിരിക്കുമ്പോള്‍ 17 എംഎം ആണ് കനം. തുറക്കുമ്പോള്‍ 6.9എംഎം. ഇവയ്ക്ക് AKG സ്പീക്കറുകളുമുണ്ട്. ഗൂഗിളിനോട് ചേര്‍ന്നാണ് തങ്ങള്‍ ഈ ഫോണിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു.
60 മണിക്കൂര്‍ വരെ ഫോണിന്റെ ബാറ്ററി പ്രവര്‍ത്തിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. ഫോണിനൊപ്പം ലഭിക്കുന്ന 15 വാട്ട് ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജ്ജർ ഉപയോഗിച്ച് 15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 9 മണിക്കൂര്‍ വരെ ഫോൺ ഉപയോഗിക്കാൻ സാധിക്കുന്നു.
മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ നമ്മള്‍ ഫോട്ടോ എടുക്കുമ്പോള്‍ സൂം ചെയ്തു എടുക്കരുത്, കാരണം, സൂം ചെയ്യുമ്പോള്‍ ഇമേജിന്റെ നിലവാരം (resolution) കുറയുന്നു.
അതെ സമയം തന്നെ ക്യാമറയുടെ ബില്‍റ്റ് ഇന്‍ ഫ്ലാഷ് ഒരു വെളുത്ത ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു. (ഡീഫ്യൂസിംഗ്.) വെളിച്ചം സോഫ്റ്റ് ആക്കാന്‍ വേണ്ടി.
പൊങ്ങച്ചക്കാരായ ഐഫോണ്‍ ഉപഭോക്താക്കളായ ഇന്ത്യക്കാര്‍ ചെയ്യുന്ന 10 കാര്യങ്ങളെ തുറന്നു കാണിക്കുകയാണ് നമ്മള്‍ ഈ പോസ്റ്റിലൂടെ.
ടയില്‍” എന്നയി കുഞ്ഞന്‍ യന്ത്രം നിങ്ങളുടെ താക്കോലോ പെര്‍സോ എവിടെ കളഞ്ഞുപോയാലും കണ്ടുപിടിച്ചു തരും
“ആരുടെ ചാര്‍ജര്‍ ആണ് ഓഫീസില്‍ മറന്നു വെച്ച് പോയിരിക്കുന്നത് ?” “ഹോ അത് സതീഷിന്റെയാണ്, അവന്‍ മറന്നതാണ്.. പാവം” എന്ന് പറയാന്‍ വരട്ടെ.
പുതിയ കാലത്ത് ലാപ്‌ടോപ് ഒഴിവാക്കിയുള്ള ഓഫീസ് ജീവിതം ചിന്തിക്കാന്‍ കൂടി കഴിയില്ല. പലപ്പോഴും ലാപ്‌ടോപ്പിന്റെ ബാറ്ററി ലൈഫ് വില്ലനായി മാറാറുണ്ട് താനും.
മാര്‍ക്കോ സഗാരിയ എന്ന റോമന്‍ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയാണ് ദിവസം 10 സെന്റ്റില്‍ (റോമന്‍ നാണയം)മാത്രം ചിലവുവരുന്ന ഈ യന്ത്രത്തിന്‍റെ ആശയത്തിനുടമ.
യാതൊരു ചിലവും കൂടാതെ അധികം സമയവും മിനക്കെടാതെ ചാര്‍ജിംഗ് കേബിള്‍ സംരക്ഷിക്കാന്‍ ഒരു വഴിയുണ്ട്. നോക്കി കൊള്ളുക.