Advertisements

എന്തുകൊണ്ട് രാജ്യം ഈ മനുഷ്യനെ കേൾക്കുന്നില്ല ? എന്തുകൊണ്ട് മാധ്യമങ്ങൾ ഈ മനുഷ്യനെ ചർച്ച ചെയ്യുന്നില്ല ?

സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ.പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്.

UAPA എന്ന കരിനിയമം സ്റ്റേറ്റിന് നമുക്കുനേരെ എങ്ങനെയൊക്കെ എടുത്തുപയോഗിക്കാം

UAPA പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാവർക്കും കരിനിയമം ആണെന്ന് സംശയം ഇല്ല. അധികാരത്തിലെത്തിയാൽ എന്തെങ്കിലും പറഞ്ഞു കൊണ്ട് അതെടുത്തു വീശും.

ഇനിയും ശമ്പളം കൂട്ടികൊടുക്കാനാണ് തീരുമാനമെങ്കിൽ, പൊതുജനങ്ങൾ സർക്കാർ ഓഫീസുകൾ തീയിടുന്നകാലം അകലെയല്ല

സർക്കാർ ജീവനക്കാരുടെ ശമ്പളം പുതുക്കാനായി ശമ്പളകമ്മീഷനെ സർക്കാർ നിയമിച്ചിരിക്കുകയാണല്ലോ. ഇപ്പോൾ, നമ്മൾ കൊടുക്കുന്ന നികുതിവരുമാനത്തിന്റെ 85 % ഉപയോഗിച്ചാണ്. 5 % വരുന്ന സർക്കാർ ജീവനക്കാരെ തീറ്റിപോറ്റുന്നത്.

അടൂർ ഗോപാലകൃഷ്ണൻ അടക്കം രാജ്യത്തെ വിവിധ മേഖലകളിലുള്ള 50 പ്രമുഖർക്കെതിരെ രാജ്യദോഹക്കുറ്റം

എല്ലാ വർഷവും മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിലും മരണദിനത്തിലും അദ്ദേഹത്തിന്റെ പ്രതിമയുണ്ടാക്കി അതിൽ വെടിയുതിർത്തത് ആഘോഷിക്കുന്നവരാണ് നമ്മെ ഇപ്പോൾ ഭരിക്കുന്നത്.

മോദി പറയുന്ന സുഖം ഇന്ത്യയിൽ ആർക്കൊക്കെയാണ്?

അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയിളവെന്ന ബമ്പർ ലോട്ടറിയടിച്ച വൻകിട മുതലാളിമാർക്ക് മോദി പകർന്നത് പരമാനന്ദ സുഖം

റോക്കറ്റ് വിടുന്ന നാട്ടിലെ കർഷകൻ ആത്മഹത്യ ചെയ്യുന്നതെന്തുകൊണ്ട് ?

രണ്ടായിരം ഇറച്ചി കോഴികളെ വളർത്താനൊരുങ്ങിയ ഒരു വ്യക്തി ഒന്നാമത്തെ കൃഷിയോടെത്തന്നെ കെട്ടിപൂട്ടാനൊരുങ്ങി.. ദിവസേന നാലുചാക്കു തീറ്റ. 50 കിലോ വരുന്ന ഒരു ചാക്കിനു 1700 രൂപ വിലയിൽ നാല് ചാക്കിനു 6800 രൂപ! ഒരു മാസത്തെ തീറ്റ ചെലവ് ഊഹിക്കാമല്ലോ.

മരട് കേസിലെ‌ വിധിന്യായങ്ങളുടെ അപഗ്രഥനവും അതിലൂടെയുള്ള വസ്തുതാന്വേഷണവും

മരടിലെ അഞ്ചു ഫ്ലാറ്റുകൾ രണ്ടാഴ്ചയ്ക്കകം പൊളിച്ചു നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ, അവിടെ നിന്നും കുടിയിറക്കപ്പെടുന്നകുടുംബങ്ങളുടെ പരിദേവനങ്ങളിൽ സുപ്രീം കോടതിയുടെ വിധി ഒരുവേള, മനുഷ്യത്വരഹിതമായ തരത്തിൽ തിടുക്കമാർന്നതെന്ന് സന്ദേഹം തോന്നി.

നിർമ്മലാജിയുടെ വങ്കത്തരങ്ങളെ ഹിന്ദി കൊണ്ട് മറച്ച അമിത്‌ജി

സാമ്പത്തിക പരിഷ്കാരങ്ങളെന്ന പേരിൽ കാണിക്കുന്ന പല വങ്കത്തരങ്ങളെയും ചർച്ച ചെയ്യാത്ത നമ്മൾ ഹിന്ദിയെ എടുത്തിട്ട് അമ്മാനമാടുന്നു. ഇവിടെ വിഡ്ഢികൾ ആരാണ് ? ശ്രീചിത്രൻ എം.ജെയുടെ പോസ്റ്റ് വായിക്കാം

ഇനിയും എത്ര ലിറ്റർ മനുഷ്യ രക്തം റോഡുകളിൽ ഒഴുക്കണം ഉദ്യോഗസ്ഥർക്ക് ബോധം വരാൻ ?

ജസ്റ്റിസ് എൻ ശേഷസായിയാണ് അഡ്വക്കേറ്റ് ജനറലിനോട് പൊട്ടിത്തെറിച്ചത്. "ഇനിയും എത്ര ജീവനുകൾ ബലികൊടുക്കണം, എത്ര രക്തം വേണം നിങ്ങൾക്ക് റോഡുകളിൽ തേച്ചുപിടിപ്പിക്കാൻ " ജസ്റ്റിസ് രോഷംകൊണ്ടു.

ഷെഹല റഷീദ് ഷോരക്കെതിരേയുള്ള രാജ്യദ്രോഹ കേസ് കാശ്മീരിൽ സമാധാന അന്തരീക്ഷവും, സാധാരണ നിലയും പുനഃസ്ഥാപിക്കുവാൻ ഉപകരിക്കുമോ?

കഴിഞ്ഞ കുറെ വ‍ർഷങ്ങളായി ജെ.എൻ.യു. - വിനെ ദേശവിരുദ്ധ ശക്തികളുടെ താവളമെന്ന നിലയിൽ അടയാളപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ശ്രമിക്കുന്നത്.

പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സീറോ ബജറ്റ് ഫാം പ്രചാരണം ശുദ്ധ തട്ടിപ്പ്

മണ്ണിനെയും ചെടികളെയും ഫലങ്ങളെയും സംരക്ഷിക്കുക, മണ്ണിന്റെ വളക്കൂറും അതിലൂടെ ഉത്പാദനവും വർദ്ധിപ്പിക്കുക കീടങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നതാണ് കൃഷിയുടെ വിജയത്തിന്റെ അടിസ്ഥാനം.

ഷവറിനു ചുവട്ടിൽ ഉടുമുണ്ടഴിച്ചു കുളിക്കുന്നവർ വാതിലടക്കണം

രൂപയുടെ മൂല്യം കുറഞ്ഞ സ്ഥിതിക്കു വിനിമയ നിരക്കിൽ പ്രവാസികൾക്ക് അല്പം മെച്ചം തോന്നാമെങ്കിലും പെട്ടെന്നു കൊടുത്തു തീർക്കാവുന്ന ഒരിടപാടു അതു കൊണ്ടു കൊടുത്തു വീട്ടാമെന്നല്ലാതെ കാശു പണമായോ ഡെപ്പോസിറ്റ് ആയോ കരുതി വെക്കുന്നതു ബുദ്ധി മോശമായേക്കും

കള്ളപ്പണക്കാരൻ എന്ന പേരിൽ എതിരാളികളെ അറസ്റ്റ് ചെയ്യുന്നവർ യഥാർത്ഥ കള്ളപ്പണക്കാർ

കണക്കില്ലാത്ത കള്ളപ്പണവുമായി വന്ന് പരസ്യമായി വിലപേശിയും ഭീക്ഷണിപ്പെടുത്തിയും ജനാതിപത്യം അട്ടിമറിച്ചും ഒരു സംസ്ഥാനം കൈപ്പിടിയിൽ ഒതുക്കാൻ വന്നവരെ പ്രതിരോധിച്ചവൻ കള്ളപ്പണക്കാരൻ എന്ന പേരിൽ അറസ്റ്റിലാകുന്നു.

ബാങ്ക് ലയനം നേട്ടവും കോട്ടവും

ഏത് മേഖലയിൽ ആയാലും ലയനം ഉപഭോക്താക്കൾക്കും പ്രസ്തുത തൊഴിൽ മേഖലയിലെ ജോലിക്കാർക്കും നേട്ടത്തേക്കാൾ കൂടുതൽ കോട്ടമാണ് ഉണ്ടാക്കുന്നത്.

വ്യക്‌തമായി ഒരു മതത്തിലെ ആളുകളെ മാത്രം ഒഴിവാക്കി കൊണ്ട് രൂപീകരിച്ച പൗരത്വ പട്ടിക !

വ്യക്‌തമായി ഒരു മതത്തിലെ ആളുകളെ മാത്രം ഒഴിവാക്കി കൊണ്ട് ഒരു നിയമം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഗവണ്മെന്റ് സഹർഷം പാസ്സാക്കിയിരിക്കുന്നു

ഇങ്ങനെ മൗനമായിരിക്കാൻ കഴിയുന്നത് എങ്ങനെയാണ് ? ചോദ്യം ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരോടാണ്?

Maina Umaiban എഴുതുന്നു  ഇങ്ങനെ മൗനമായിരിക്കാൻ കഴിയുന്നത് എങ്ങനെയാണ് ? ചോദ്യം ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരോടാണ്? ചോദിക്കുന്നത് ദേശീയ പൗരത്വ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടവരുടേതാണ്. അവരോട് ചേർന്ന് നിൽക്കുന്നവരുടേതാണ്. ഭരിച്ചിരുന്നവർ, നേതൃത്വം കൊടുത്തിരുന്നവർ അക്കാലത്ത് ചെയ്ത അഴിമതിയെ...

ഇന്ന് അഭയാർത്ഥികൾ നാളെ നമ്മൾ; ഫാസിസ്റ്റു നിയമങ്ങളുടെ ഓരോ തടവറകൾ ഒരുങ്ങിവരുന്നുണ്ട്

സിറിയയിൽയിൽ നിന്ന് ജർമ്മനിയിലേക്ക് നാലായിരം കി. മീ. ദൂരമുണ്ട്. എല്ലാം ഉപേക്ഷിച്ചു വെറും കയ്യോടെ നാലായിരം കി.മീ. താണ്ടി, സിറിയയിൽ നിന്നും ജർമ്മനിയിൽ എത്തിയ ആറര ലക്ഷം പേരെയാണ്, എട്ടേകാൽ കൂടിയുള്ള ജർമ്മൻ സമൂഹത്തിന്റെ ഭാഗമാക്കിയത്.

സാമ്പത്തികമാന്ദ്യം കെട്ടുകഥയോ ?

അനുകൂലമായ ഒരു സാഹചര്യം ഇന്ത്യൻ വാഹന വിപണിയിൽ ഇല്ലെങ്കിൽ Kia യും MG യും ഒക്കെ ഇൗ സമയത്ത് തന്നെ ഇന്ത്യൻ വിപണിയിലേക്ക് കടന്ന് വരുമോ?

ചെലവഴിക്കുമ്പോൾ ശ്രദ്ധിക്കുക. കനത്ത മാന്ദ്യം മുന്നിലാണ്

ഇന്ത്യ ഇപ്പോൾ ഒരു സാമ്പത്തിക അടിയന്തരാവസ്ഥയിലാണ്. പക്ഷേ പ്രതിസന്ധികൾ നമ്മുക്ക് ഇടയിലേക്ക് സാവധാനം പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടെ ഉള്ളു. നിലവിലെ പ്രതിസന്ധിയുടെ ആദ്യ ഘട്ടം പ്രകടമായി കഴിഞ്ഞു.

ചിദംബരവും അറസ്റ്റും ചില സംശയങ്ങളും

ചിദംബരത്തെ അറസ്റ് ചെയ്തപ്പോൾ സന്തോഷമോ ദുഖമോ തോന്നിയില്ല. ഒരിക്കലും ഞങ്ങൾ ഇരയാക്കപ്പെടില്ല എന്നാണല്ലോ എലൈറ്റ് ക്ലാസ്സിന്റെ ധാരണ.

കോർപറേറ്റുകളും മോദിക്കെതിരെ തിരിയുന്നു

ഈയിടെ ചേർന്ന ബജാജ് ഓട്ടോയുടെ ഓഹരി ഉടമകളുടെ വാർഷിക യോഗമാണ് വേദി. കമ്പനിയുടെ ചെയർമാനും ഇന്ത്യൻ കോർപറേറ്റ് മേഖലയിലെ ഒരു വന്ദ്യവയോധികനുമായ രാഹുൽ ബജാജ് കേന്ദ്ര സർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നു

‘എന്തൊക്കെ വന്നാലും കാശ്മീരിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഞങ്ങൾ തുടരും’

കാശ്മീരിലെ പല നിയന്ത്രണങ്ങളെയും മറികടന്നാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവിടെ നടക്കുന്ന സംഭവങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്ന ആരോപണം ശക്തമായി നിഷേധിക്കുന്നു, കൃത്യവും നിഷ്പക്ഷവും ആയി മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പറഞ്ഞത് ബിബിസി ആണ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്നു ജനങ്ങളെ ഉദ്ബോധിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു .

മുന്നറിയിപ്പുകളെ അവഗണിക്കരുത് – സേഫ് ആകുക

കഴിഞ്ഞ പ്രളയകാലത്തായാലും, ഈ വർഷത്തെ ദുരിതദിനങ്ങളിലായാലും പൊതുവെ കാണുന്ന ഒരു പ്രത്യേകതയാണ് മാറിത്താമസിക്കാനോ, വീട് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനോ നിർദ്ദേശം ലഭിക്കുമ്പോൾ അത് അനുസരിക്കാതെയോ അവഗണിച്ചുകൊണ്ടോ സ്വന്തം ഇഷ്ടപ്രകാരം അപകടകരമായ സാഹചര്യത്തിലും സ്വന്തം വീടുവിട്ടിറങ്ങാൻ മടി കാണിക്കുന്ന ആളുകൾ

അമിതവേഗത്തോട് അടങ്ങാത്ത അഭിനിവേശമുള്ളവർ റേസിങ്ങിന് പോണം, റോഡിലല്ല പരാക്രമം കാട്ടേണ്ടത്

അമിതവേഗത്തോട് അടങ്ങാത്ത അഭിനിവേളമുള്ളവർ റേസിങ്ങിന് പോണം. റോഡിലല്ല പരാക്രമം കിട്ടേണ്ടത്. നിയമം നടപ്പാക്കാൻ ഇറങ്ങുന്നവർ ആദ്യമത് അനുസരിക്കാൻ പഠിക്കണം.

ദേശീയത വലിയൊരു നുണയാണ്, അതിനുള്ളിലെ ഇന്ത്യ വലിയൊരു തെറ്റും

പിണറായിയേയും രമേശ് ചെന്നിത്തലയേയും എം.പിമാരേയും എം.എൽ.എമാരേയുമടക്കം രാഷ്ട്രീയകാരെയും സാംസ്കാരിക പ്രവർത്തകർകരെയുമെല്ലാം വീട്ടുതടങ്കലിൽ വയ്ക്കുന്നു.

കേരളത്തിലെ നേതാക്കൾ അവഗണിച്ചിട്ടും തന്റെ മോചനത്തിനായി പ്രയത്നിച്ചത് സുഷമ സ്വരാജ് മാത്രം

മാലദ്വീപിൽ എനിക്കെതിരെ ഉണ്ടായിരുന്ന കേസിൻ്റെ ആദ്യഘട്ടത്തിൽ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളെ മകനേയും കൂട്ടി കാണാൻ പോയ കാര്യം വേദനയോടെ ഭാര്യ പറഞ്ഞതോർക്കുന്നുണ്ട്.

ഞാൻ കാശ്മീരി ജനതയോടൊപ്പം

കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയോട് കൂറില്ലാത്ത ജനത എന്നൊക്കെ നമ്മൾ അവരെ പഴിക്കാറുണ്ട്. കാഷ്മീരിൽ പാക് അധിനിവേശം നടന്നതായും ആ പ്രദേശത്തെ പാക് അധിനിവേശ കാശ്മീരെന്ന് വിളിക്കുന്നതും നമ്മൾ കേൾക്കാനായി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി.

ശുചിമുറി മാലിന്യ സംസ്കരണത്തിന് തിരുവനന്തപുരം കോർപറേഷന്റെ ഉത്തമ മാതൃക

വളരെ ചെറിയ സൗകര്യം മാത്രമുള്ള വീടുകളിലെ വലിയൊരു പ്രശ്‌നമാണ് ശുചിമുറി (സെപ്‌റ്റേജ്) മാലിന്യം. മനുഷ്യവിസർജ്ജ്യം സംഭരിച്ചുവയ്ക്കുന്ന സെപ്‌റ്റേജ് ടാങ്കുകൾ നിറഞ്ഞു കഴിഞ്ഞാൽ അതെന്തു ചെയ്യുമെന്നത്, വല്ലപ്പോഴുമാണെങ്കിലും, ആളുകളെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്.

രാജു നാരായണ സ്വാമിയുടെ കൈയിലും തെറ്റുണ്ട്

മദ്രാസ് ഐഐറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി പുറത്തിറങ്ങുമ്പോൾ എംഐടിയിൽ നിന്നും സ്കോളർഷിപ്പോടെ ഒരു ഓഫർ സ്വാമിയെ തേടിയെത്തിയിരുന്നു.
Advertisements

Recent Posts