fbpx
Advertisements

ലോക് ഡൗണും പ്രവാസജീവിതവും

മൂന്നോ നാലോ അപൂർവ്വമായി അഞ്ചോ പേരുള്ള ഒരു വീട്ടിൽ കഴിയുന്ന നാട്ടുകാരെ... കൂട്ടുകാരെ... എന്ത് വീർപ്പുമുട്ടലാണ് ഈ ലോക് ഡൗൺ കാലത്ത് നിങ്ങളനുഭവിക്കുന്നത്. നിങ്ങളുടെ കൂടെയുള്ളത് ആരാണ്? നിങ്ങളുടെ അച്ഛൻ

കേരളത്തിലെ കൊറോണ രോഗികളിൽ 90% ദുബായിൽ നിന്നും വന്നവർ, ദുബായിയിൽ പരിശോധനകൾ നടക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ

കേരളത്തിലെ ആദ്യ കോവിഡ്‌ 19 മരണം , ദുബായിൽ നിന്നു മടങ്ങിവന്ന വ്യക്തി, 69 വയസ്സ്‌ . കേരളത്തിൽ സ്ഥീരീകരിച്ച 90% കോവിഡ്‌ 19 കേസുകളും ദുബയിൽ നിന്നു വന്നവരും അവരുമായി സമ്പർക്കത്തിൽ പെട്ടവരുമാണു

ദുബായിൽ ജോലി ചെയ്യുന്ന ബിജി വീഡിയോ കോളിലൂടെ ഭർത്താവിന് അന്ത്യചുംബനം നൽകുന്നു !

ദുബായിൽ ജോലി ചെയ്യുന്ന ബിജി വീഡിയോ കോളിലൂടെ ഭർത്താവിന് അന്ത്യചുംബനം നൽകുന്നു ! കോവിഡ് യാത്രാ വിലക്ക് കാരണം അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിനെ ഒരു നോക്ക് നേരിട്ട് കാണാന്‍ പോലും അവർക്കായില്ല.

പ്രവാസി = കൊറോണ പടർത്തുന്നവൻ…!

ചുരുങ്ങിയ സമയം കൊണ്ടാണ് കേരളത്തിന് ഏറ്റവും പ്രിയപെട്ടവനായിരുന്ന പ്രവാസി ഏറ്റവും അനഭിമതനായത്...! കാര്യ ഗൗരവമില്ലാതെ അശ്രദ്ധയിൽ രോഗം പടർത്തിയ ഇറ്റലിക്കാരനെ മുതൽ ലണ്ടനിൽ നിന്നെത്തിയ എന്നെ വരെ 'ഊരുവിലക്കി' കഴിഞ്ഞു.ചില കളങ്ങളെപ്പറ്റി പണ്ടെപ്പോഴോ ഞാൻ എഴുതിയത് ഇന്നലെ ഓർമ്മ വന്നു

ഇന്ത്യയ്ക്കാർ ഇപ്പോൾ ഭയക്കേണ്ടതും ചർച്ചചെയ്യേണ്ടതും CAA യെ അല്ല, ഗൾഫ് രാജ്യങ്ങളെ ബാധിച്ചു തുടങ്ങിയ കൊറോണയെക്കുറിച്ചാണ്

ഇന്ത്യയ്ക്കാർ ഭയക്കേണ്ടതും ചർച്ചചെയ്യേണ്ടതും CAA യെ അല്ല. ഗൾഫ് രാജ്യങ്ങളെ ബാധിച്ചു തുടങ്ങിയ കൊറോണയെക്കുറിച്ചാണ്. പ്രത്യേകിച്ച് മലയാളികൾ ആശങ്കപ്പെടേണ്ടിയിരിക്കുന്നത് അവിടെയാണ്. ചൈനയിലേകദേശം ഉത്പാദനം നിലച്ച മട്ടാണ്

പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ

പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ

മനുഷ്യൻ തീയിട്ട കിണറുകൾ

ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് ഒരു ജനുവരിയിലാണ് സദ്ദാം ഹുസൈന്റെ ആജ്ഞപ്രകാരം ഇറാഖി സൈന്യം ചരിത്രം കണ്ട ഏറ്റവും വലിയ മനുഷ്യനിർമിത പരിസ്ഥിതി ദുരന്തത്തിന് തീ കൊളുത്തിയത്

ഒരു നാടിനെയും ജനതയെയും ജീവന് തുല്യം സ്നേഹിച്ച സുൽത്താൻ വിസ്‌മൃതി പുല്കാതിരിക്കട്ടെ

ഇന്നത്തോടെ ഗവണ്മെന്റ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദുഃഖാചരണം അവസാനിക്കുകയാണ് . ഒരു നാടിനെയും ജനതയെയും ജീവന് തുല്യം സ്നേഹിച്ച സുൽത്താൻ വിസ്‌മൃതി പുല്കാതിരിക്കട്ടെ . നമുക്ക് പ്രാർത്ഥനയിലെന്നും അദ്ദേഹത്തെ ഓർത്ത് കൊണ്ടേയിരിക്കാം .

ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ ചില വലിയ കമ്പനികൾ നടത്തിക്കൊണ്ടു പോകുന്നതേ ഇന്ത്യക്കാരാണ്, എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു മൈക്രോസോഫ്റ്റോ...

ഇന്ത്യയിലെ സോഫ്ട്‍വെയർ എൻജിനീയർമാർ ലോകത്തിലെ ഏതാണ്ട് എല്ലാ മികച്ച കമ്പനികളിലും ജോലി ചെയ്യുന്നുണ്ട്. ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ ചില വലിയ കമ്പനികൾ നടത്തിക്കൊണ്ടു പോകുന്നതേ അവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു മൈക്രോസോഫ്റ്റോ , ഗൂഗിളോ, ഫേസ് ബുക്കോ ഉണ്ടാകാത്തത്? ഇന്ത്യയിൽ ഇന്നുള്ള പല സ്റ്റാർട്ട്-അപ്പുകളും

മിഡിൽ ഈസ്റ്റിൽ ഉള്ളവരെ മൂപ്പിക്കരുത്. അവിടം ഭരിക്കുന്നത് മോഡി – ഷാ അച്ചുതണ്ട് അല്ല

മിത്രങ്ങളോടാണ്, ദയവായി നിങ്ങൾ പ്രവാസികളെ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ ഉള്ളവരെ മൂപ്പിക്കരുത്. അവിടം ഭരിക്കുന്നത് മോഡി - ഷാ അച്ചുതണ്ട് അല്ല. ആവേശം ഞരമ്പിൽ പിടിച്ചാൽ എട്ട് നിലയിൽ പണി കിട്ടും.

സംഘപരിവാറുകാരല്ലേ ശിക്ഷിക്കപ്പെടട്ടെ എന്ന സന്തോഷത്തിനു പകരം അവരുടെ വീണ്ടുവിചാരമില്ലായ്മ മൂലം വന്നു ഭവിച്ച നാശങ്ങളെക്കുറിച്ചു പരിതപിക്കാം

സൗദിയിലും കുവൈത്തിലും താമസിക്കുന്ന രണ്ട് ഇന്ത്യക്കാര്‍ അവിടുത്തെ ദേശീയ നിയമങ്ങള്‍ ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ വാര്‍ത്തകള്‍ ഇന്നും കഴിഞ്ഞ ദിവസവുമായി വന്നിട്ടുണ്ട്.

ഇന്ത്യയിൽ മതത്തെ വോട്ടു നേടാനുള്ള ഉപകരണമായാണ് ചിലർ കാണുന്നത് ഇത് അപകടകരമാണ്

മതം ആർക്കും ഭക്ഷണം കൊടുത്തിട്ടില്ല പാർപ്പിടം കൊടുത്തിട്ടില്ല, മാറിയുടുക്കാൻ തുണി കൊടുത്തിട്ടില്ല, തണുക്കുമ്പോൾ പുതപ്പ് കൊടുത്തിട്ടില്ല. പക്ഷെ, സഹിഷ്ണുത മനുഷ്യന് എല്ലാം നൽകിയിട്ടുണ്ട്

ഈ നോട്ടീസ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഈ കമ്പനിയിലുള്ള എല്ലാ ആർ എസ് എസ് ബന്ധമുള്ള വർഗീയവാദികളും...

ബാബരി മസ്ജിദ് പൊളിച്ചടുക്കിയ കാലത്ത് ഞാൻ യു എ ഇയിൽ ആയിരുന്നു. ആ സമയത്ത് ഇറാനിയൻ വേരുകളുള്ള അവിടുത്തെ പൗരനായ ഒരു അറബിയുടെ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ആ കമ്പനിയുടെ കോമ്പൗണ്ടിനകത്ത് തന്നെ

പൗരത്വ ബില്ലിനെ കുറിച്ചും മോദി ഭരണത്തെ കുറിച്ചും അറബ് ലോകം എങ്ങനെ ചിന്തിക്കുന്നു ?

ഫാസിൽ ഷാജഹാൻ പൗരത്വ ബില്ലിന്റെ അറബ് പ്രതിധ്വനികള്‍: പന്ത്രണ്ടു കൊല്ലമായി ഈജിപ്ഷ്യനായ അറബ് വംശജനാണ് എന്‍റെ മാനേജര്‍. അദ്ദേഹത്തിന്‍റെ മക്കള്‍ ഹിന്ദി പ്രത്യേക വിഷയമായി പഠിക്കുന്നു എന്നു മുമ്പൊരിക്കല്‍ അറിഞ്ഞപ്പോള്‍ വലിയ അത്ഭുതം തോന്നി. അദ്ദേഹം പറഞ്ഞത്...
Advertisements

Recent Posts