കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്ത ഒരേയൊരുവർഗ്ഗം ഇപ്പോൾ പരമവൈഭവത്തിലേക്കു കുതിക്കുന്ന ഭാരതത്തിലെ പൗരന്മാരായിരിക്കും. ബാക്കിയുള്ള മിക്കവാറും രാജ്യങ്ങൾ അവരുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. മാത്രമല്ല
പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് മരിച്ചത്.ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
പ്രവാസി കൊണ്ടുവരുന്ന അത്തർ മണമുള്ള പെട്ടി എല്ലാവർക്കും വേണം. പക്ഷേ പ്രവാസിയെ കൊണ്ടു വരുന്ന രാസ മണമുള്ള പെട്ടി പലർക്കും വേണ്ട..!
ഇന്നലെ എന്നെ ഒരുപാട് ചിന്തിപ്പിച്ചതും ഒപ്പം വിഷമിപ്പിച്ചതുമായ ഒരു പോസ്റ്റാണിത്... ഒരു മലയാളി അയാളുടെ കഠിന പ്രയത്നം കൊണ്ട് ദുബായിൽ പെട്രോളിയം ബിസിനസ് നടത്തി ഒട്ടനവധി പണം സമ്പാദിക്കുകയും ചെയ്തു
ഇത്ര കാലം ഇന്ത്യയിൽ വർഗീയതയും ഇസ്ലാമോഫോബിയയും വളർത്തി അനുയായികളെ ഇന്ത്യക്കകത്തും പുറത്തും അഴിഞ്ഞാടാൻ വിട്ടപ്പോൾ അതിനെതിരെ അറബ് ലോകത്ത് നിന്നും ഒരു തിരിച്ചടി മോദി പ്രതീക്ഷിച്ചു കാണില്ല
ചിത്രത്തിലുള്ളത് ഷാജിലാൽ യശോധരൻ, കായംകുളം സ്വദേശി. 46 വയസ്സ്. ഇരുപത് വർഷമായി പ്രവാസിയാണ്. എന്നാലിപ്പോൾ, ഇരുപത്തിനാല് മണിക്കൂറിലേറെയായി ഇദ്ദേഹം ദുബൈ അന്താരാഷ്ട വിമാനത്താവളത്തിൽ നാട്ടിലേക്ക് പോകാനായി
ഇസ്ലാം എന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷ ഹിന്ദുക്കളുടെ ഉപബോധമനസ്സിൽ ഭയമോ വെറുപ്പോ ഉടലെടുക്കുന്നത് വരെയേ സംഘപരിവാർ പ്രത്യയശാസ്ത്രത്തിനു നിലനിൽപ്പുള്ളൂ. അതിനാൽ തന്നെയാണ് പാർലിമെന്റ് അംഗങ്ങൾ