പൊറോട്ട തിന്ന്,തിന്ന് പണ്ടാരം അടങ്ങിയ സമയത്താണ് ഞാൻ ഗൾഫിലേക്ക് വിമാനം കയറിയത്.ഗൾഫിലേക്ക് പോന്നത് നാട്ടിൽ പൊറോട്ട തിന്ന് വിഷമിച്ചതിനാലാണെന്ന് ഇതിനൊട്ട് അർത്ഥവും ഇല്ല. ക്ഷമിക്കണം, പണ്ടാരം അടങ്ങി എന്ന പ്രയോഗം വളരെ തെറ്റും
പ്രവാസം അതിൻ്റെ മറ്റൊരു പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ വരാനുള്ളത് വലിയ ദുരന്തമാണ്. ഇതു വരെ ഉണ്ടായ വരവേൽപ്പായിരിക്കില്ല ഇനി നമ്മളെ കാത്തിരിക്കുന്നത്. സ്വയം കരുതലില്ലാതെ ജീവിച്ച
നാട്ടിലേക്ക് തിക്കും തിരക്കും കൂട്ടുന്ന പ്രവാസികളോട്. നാളിതുവരെ കാണാത്ത വലിയൊരു പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്, എങ്ങും ഭീതിജനകമായ വാർത്തകളും വർത്തമാനങ്ങളും മാത്രം..! നിലവിലെ അവസ്ഥ ഒരൽപ്പം ശാന്തമായാൽ വ്യോമഗതാഗതം പുനരാരംഭിക്കുന്നതോടെ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്നവരാണ്