Advertisements

നമ്മുടെ സ്മാർട്ട് ഫോൺ നമുക്ക് ചെകുത്താനാകുന്നത് എങ്ങനെ ?

തൊണ്ണൂറ്റൊമ്പതു ശതമാനം പേര്‍ക്കും മൊബൈല്‍ഫോണുള്ളൊരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നല്ലൊരു പങ്കിന്‍റെയും പക്കലുള്ളത് സ്മാര്‍ട്ട്‌ഫോണുകളാണു താനും.

സകലതും വിഷമത്രെ, ഉടുപ്പുകൾ എല്ലാം ഉരിഞ്ഞു കളഞ്ഞു ഞാനിതാ ഹിമാലയത്തിന്റെ നെറുകയിലാണ്‌

മനുഷ്യനിൽ കാൻസർ ഉണ്ടാക്കാത്ത ഒരു വസ്തു അന്വേഷിച്ചു പോയപ്പോൾ ലഭിച്ച ഉത്തരമാണിത് . ങേ !! മറ്റെല്ലാ വസ്തുക്കളും കാൻസർ ഉണ്ടാക്കുമോ ?

സൈക്യാട്രി കപടശാസ്ത്രമോ?

മനഃശാസ്ത്രം ശാസ്ത്രീയമോ? എന്ന പേരിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് മൈത്രേയനുമായി ചേർന്നുകൊണ്ട് ഒരു വിഡിയോയും കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു

മലയാളികളുടെ ആരോഗ്യം മൊത്തമായി ടെണ്ടർ പിടിച്ചിരിയ്ക്കുന്ന ചില സൈറ്റുകൾ പ്രചരിപ്പിക്കുന്ന നുണകൾക്ക് കണക്കില്ല

മലയാളിയെ പിടികൂടിയിരിക്കുന്ന മഹാ വിപത്തുകളിൽ ഒന്നായ എത്തിനിക് ഹെൽത്ത് കോർട്ട് വഴി ഷെയർ ചെയ്യപ്പെട്ട വൈഫൈ റൗട്ടറുകളെക്കുറിച്ചുള്ള ഒരു വീഡിയോ പലരിലും ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ ചില്ലറയല്ല.

ഓരോ അമ്മയും പ്രിയമുള്ളൊരാളെ കൂട്ടി പ്രസവിക്കാൻ പോകട്ടെ

ഒരുടലിൽ രണ്ടുയിരുമായി നടക്കുന്ന ഗർഭകാലം. അതിനൊടുവിൽ രണ്ടും രണ്ടാവുന്ന പ്രസവം. സ്ത്രീയുടെ ശരീരവും മനസും സാഹചര്യങ്ങളുമെല്ലാം മാറ്റിമറിച്ചുകൊണ്ട് പുതുജീവന്റെ വരവ്.

ജങ്ക് ഫുഡ് ശരിക്കും ഇത്ര പ്രശ്നക്കാരാണോ? എന്തിനാണീ ജഗപൊഗ ?

സ്കൂൾ പരിസരത്ത് ജങ്ക് ഭക്ഷണങ്ങളുടെ ലഭ്യത തടയുവാൻ നമ്മുടെ നാട്ടിലും നിയമനിർമാണം നടക്കുന്നു എന്ന് ഇയ്യിടെ വാർത്തകൾ വന്നിരുന്നല്ലോ. ജങ്ക്, ഫാസ്റ്റ് ഫുഡ്, HFSS (High in Fat, Salt, Sugar)

ഒരു സ്പൂണ്‍ എണ്ണ മതി ആയുസ്സ് മുഴുവനും വെളുത്തമുടിയെ കറുപ്പായി വച്ചിരിക്കും

വാർദ്ധക്യത്തിന്റെ ട്രേഡ് മാർക്കാണ് നര. അതുകൊണ്ടുതന്നെ അകാല നര പലരെയും അലട്ടുന്ന പ്രശ്നമാണ് . സമൂഹത്തിൽ ഇതുകാരണം പലരും പരിഹാസങ്ങൾ നേരിടുന്നു. ഇതുകാരണം പലരും പല തരത്തിലുള്ള ഡൈ ഉപയോഗിക്കുകയും ബ്യൂട്ടി പാർലറിൽ പോയി മുടി വേണ്ടി സ്പാ പോലുള്ള പല കാര്യങ്ങളും ചെയ്യുകയും പതിവാണ് .

കൊഴുപ്പിനെയും കൊളസ്ട്രോളിനെയും കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകൾ

രാവിലെ ഹോട്ടലിൽ ഇരുന്നു ആഹാരം കഴിക്കുകയായിരുന്നു. നേരെ എതിരെ ഇരുന്നു കഴിക്കുന്നയാളെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. അയാൾ അപ്പവും മുട്ട കറിയുമായിരുന്നു കഴിക്കുന്നത്.

ദീപാവലി; ശബ്ദം ദു:ഖമാണുണ്ണീ

ഏതാണ്ടൊന്നര വർഷം മുമ്പ് മഹാരാഷ്ട്രയിൽ നടന്ന ഒരു ഡൈവോഴ്സ് കേസ് ദേശീയശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അഞ്ചുവർഷത്തെ പ്രണയത്തിന്റെ തുടർച്ചയായി വിവാഹിതരായ അവരുടെ ഡൈവോഴ്സ് കേസ് രണ്ടു കാരണങ്ങൾ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്

കന്നിമണ്ണിൽ വീഴും വ്യാധിവിത്തുകൾ

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഇന്നും ആദിമമായി ജീവിക്കുന്ന മനുഷ്യരുടെ; അവർ വസിക്കുന്ന ഒറ്റപ്പെട്ട ദ്വീപുകളുടെ കഥകൾ എന്നും കൗതുകത്തോടെ മാത്രമേ നമുക്ക് വായിക്കാനാവൂ.

വീടുകൾ തോറും രോഗികളെ തപ്പിയിറങ്ങുന്നവരെ സൂക്ഷിക്കുക, രോഗങ്ങളുടെ പെരുംപറഞ്ഞു കൊള്ളവിലയ്ക്കു മരുന്നുകൾ വിൽക്കാൻ സംഘങ്ങൾ

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് മെസേജയച്ചു. അവനില്ലാത്ത സമയം അവന്റെ വീട്ടിൽ രണ്ടു യുവാക്കൾ വന്നിരുന്നു. അവന്റെ അമ്മ തൈറോയിഡ് ഹോർമോൺ കുറവായതിനാൽ 2 വർഷമായി മരുന്ന് കഴിക്കുന്നയാളാണ്

കാൻസർ രോഗികൾക്ക് എന്നും കരുത്തും ആവേശവും പകർന്ന ലാൽസൺ ഒടുവിൽ മരണത്തിന് കീഴടങ്ങി

കാൻസർ രോഗികൾക്ക് എന്നും കരുത്തും ആവേശവും പകർന്ന ലാൽസൺ ഒടുവിൽ മരണത്തിന് കീഴടങ്ങി .രണ്ട് വർഷക്കാലമായി ക്യാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

എക്സറേയുടെ കണ്ടുപിടുത്തത്തിനു കാരണമായ രസകരമായ കഥ (ഒരു X-ray ഓർഡിനറി പ്രണയകഥ)

ഒരു നൂറ്റാണ്ടിനും പിന്നെക്കുറെ വർഷങ്ങൾക്കും മുമ്പാണീ കഥ നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1895 ൽ. ജർമ്മനിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

അലർജി നിങ്ങളെ അലട്ടുന്നുവോ ?

"ഡോക്ടറെ, ചെമ്മീനും നാരങ്ങാവെള്ളവും കൂടെ കഴിച്ചാൽ കുഴപ്പമാണെന്ന് ആരോ പറഞ്ഞപ്പോൾ നിങ്ങൾ കളിയാക്കിയില്ലേ. അതൊക്കെ വെറുതെയാണെന്ന് ലേഖനവുമെഴുതി.

നിങ്ങളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്

നിങ്ങളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്. ഈ ഭാഗങ്ങളെല്ലാം വിപണിയിൽ ലഭ്യമല്ല. ലഭ്യമായവ വളരെ ചെലവേറിയതും നിങ്ങളുടെ ശരീരത്തിൽ ക്രമീകരിക്കാൻ കഴിയാത്തതുമാണ്. അതിനാൽ നിങ്ങളുടെ ശരീരഭാഗങ്ങൾ ആരോഗ്യകരമായി സൂക്ഷിക്കുക.

40 ശതമാനം കാൻസറുകളും നമുക്ക് വരാതെ നോക്കാം, മറ്റൊരു നാൽപ്പത് ശതമാനം നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചുഭേദമാക്കാം

മനുഷ്യശരീരം ഒരു ജനാധിപത്യ രാജ്യമാണ്. കോശപൗരന്മാരെല്ലാം തന്നെ കട്ട ജനാധിപത്യവിശ്വാസികളും. ജോലി സംബന്ധമായ തരംതിരിവുകളുടെ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിവിധ അവയവ സംസ്ഥാനങ്ങളായി

രാജ്യത്തെ മികച്ച സർക്കാർ ആശുപത്രികള്‍; ആദ്യ 12 സ്ഥാനവും കേരളത്തിന്

ദേശീയതലത്തില്‍ കേരളത്തിലെ സർക്കാർ ആശുപത്രികൾ കുതിക്കുകയാണ്. 13 ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു.

എന്താണ് ജങ്ക് ഫുഡ് ? ജങ്ക് ഫുഡ് അല്ലാത്തതെന്താണ് ?

എന്താണ് ജങ്ക് ഫുഡ് , അമിതമായ അളവിൽ കൊഴുപ്പുകളോ എണ്ണയോ കാർബോ ഹൈഡ്രേറ്റുകളോ മധുരമോ പ്രിസർവേറ്ററുകളോ രുചി വർദ്ധന വസ്തുക്കളോ അമിത മസാലകളോ അടങ്ങിയ ഭക്ഷ്യ വസ്തുക്കളെ സാമാന്യമായി ജങ്ക് ഫുഡുകൾ എന്ന് വിളിക്കാം ..

ആദ്യാർത്തവം

ഇല്ലത്തു നിന്ന് പുറപ്പെട്ടു എന്നാൽ അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന അവസ്ഥയാണ് കൗമാരക്കാലം. കുട്ടിയാണോ? അല്ല, എന്നാൽ മുതിർന്ന ആളായോ ? അതുമില്ല. ഈ വിഷമസന്ധിയിയിലൂടെ ശാരീരികവും മാനസികവും വൈകാരികവുമായ പാകപ്പെടലുകളിലൂടെ പക്വതയാർജ്ജിക്കുന്ന കാലമാണ് കൗമാരം.

മാസം തികയാതെയുണ്ടായ ഓരോ കണ്മണിക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു

പ്രസവിച്ചു രണ്ടാം ദിവസമേ എനിക്ക് അവളെ മാറോട് ചേർക്കുവാൻ സാധിച്ചുള്ളൂ. അവളെ കാണാതെ രണ്ടു ദിവസങ്ങൾ ആശുപത്രി കിടക്കയിൽ ഉറക്കമില്ലാതെ കിടന്നു.

സത്യമെന്താണ് ? കോഴിയ്ക്ക് ഹോർമോൺ കുത്തിവയ്ക്കുമോ ?

രണ്ടു ചെറുപ്പക്കാർ ഇറച്ചിക്കോഴി വളർത്തൽ തുടങ്ങി. ഹോർമോൺ കുത്തി വച്ചാൽ കോഴി പെട്ടെന്ന് വളരുമെന്ന് പലരും ഉപദേശിച്ചു. അന്വേഷിച്ചിട്ട് ആർക്കും ഹോർമോണിന്റെ പേരറിയില്ല. അവർ ആ ഹോർമോൺ കുറിപ്പ് എഴുതി കിട്ടാൻ വെറ്റെറിനറി ഡോക്ടർ, Dr Maria Liza Mathew വിനെ സമീപിച്ചു.. " ഡോക്ടറെ, ഇറച്ചിക്കോഴികൾക്ക് കുത്തിവെക്കുന്ന ഹോർമോൺ കുറിച്ചു തരാമോ? "

കേസു നടത്തിയും കുപ്രചാരണങ്ങൾ വഴിയും കേരളത്തിലെ മസ്തിഷ്ക മരണശേഷമുള്ള അവയവദാനം കുറഞ്ഞതിന്റെ പ്രധാന ഉത്തരവാദി

രണ്ടു നൊബേൽ പ്രൈസ് നേടിയ ആളായിരുന്നു ലിനസ് പോളിങ് എന്ന അമേരിക്കക്കാരൻ. അതും രണ്ട് വ്യത്യസ്ത മേഖലകളിൽ- ആദ്യം കെമിസ്ട്രിക്കും പിന്നെ സമാധാനത്തിനും.

പൊള്ളലും പ്രഥമശുശ്രൂഷയും(Burns and First Aid)

പ്രതിവർഷം ലോകത്തു 1,80,000 ആളുകൾ പൊള്ളലേറ്റു മരണപ്പെടുന്നു. തീ, വൈദ്യുതി, റേഡിയേഷൻ, ആസിഡ്, കെമിക്കലുകൾ എന്നിവ മൂലമൊക്കെ പൊള്ളൽ എൽക്കാവുന്നതാണ്.96% പൊള്ളൽ കൊണ്ടുള്ള അപകടമരണങ്ങൾ സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന രാജ്യങ്ങളിലാണ് ഉണ്ടാകുന്നത്

എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ കൂടെ വേദി പങ്കിടാൻ എന്നെ കിട്ടില്ല

ബിനീഷ് ബാസ്റ്റിൻ എന്ന യുവതാരത്തിന് ഇന്ന് പാലക്കാട് ഒരു കോളേജിൽ ഒരു പരിപാടി ഉണ്ടായിരുന്നു. പരിപാടിക്കായി അദ്ദേഹം പാലക്കാട് എത്തി ഒരു ഹോട്ടലിൽ താമസിച്ചു. രാവിലെ പരിപാടി തുടങ്ങുന്നതിന് മുൻപ് കോളേജ് പ്രിൻസിപ്പാലും

എന്താണ് ഹാർട്ട് ബ്ലോക്ക്? എന്താണ് ഹൃദയാഘാതം? സാധാരണക്കാർ രണ്ടും ഒന്നായാണ് പലപ്പോഴും മനസ്സിലാക്കാറ്

"ഒരാശാൻ മിടിപ്പ് പിടിച്ച് എല്ലാ ബ്ലോക്കും പ്രവചിക്കുമത്രേ!'' രാവിലെ കണ്ണ് തുറന്നു നോക്കുമ്പോൾ വാട്സ്ആപ്പിൽ കണ്ട മെസേജ് വായിച്ച് ഭാര്യ. "എന്നാ രാവിലെ വണ്ടി എടുത്തു പോകുന്നതിനു മുൻപ് ആശാനോട് ചോദിച്ചാലോ, റോഡു മുഴുവൻ ബ്ലോക്കോട് ബ്ലോക്കല്ലേ!"

മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ച് നോക്കിയോ ? ഇല്ലാത്തവർ ഒന്ന് ശ്രദ്ധിക്കു 

ഉടുക്കുന്ന സാരി തൊട്ട് നീട്ടി വളർത്തുന്ന തലമുടി വരെ ആ ലിസ്റ്റിൽ ഉൾപെടുമെങ്കിലും സ്ത്രീയുടെ ജീവശാസ്ത്ര പ്രത്യേകതകളിലെ ആർത്തവം സൃഷ്ടിക്കുന്ന പ്രയാസങ്ങൾ മുൻപന്തിയിൽ നില്കുന്നതാണെന്ന് നമുക്കറിയാം.

സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല

ഇന്ന് ഒക്ടോബർ 29, ലോക സോറിയാസിസ് ദിനം. സോറിയാസിസിനെ കുറിച്ചാകാം ഇന്നത്തെ കൊച്ചു വർത്തമാനം...

ഓ ആർ എസ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നായ അത്ഭുത മരുന്ന്

ശലക്ഷക്കണക്കിന് ജീവനുകളാണ് ഇത് മൂലം രക്ഷപ്പെട്ടിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ നിഷ്കർഷയ്ക്കനുസരിച്ച് നിർദ്ദിഷ്ട അളവിൽ ഉപ്പും പഞ്ചസാരയും മറ്റു ലവണങ്ങളും ചേർന്ന ഈ മിശ്രിതം ഇപ്പോഴും ജീവൻ രക്ഷാ ഔഷധങ്ങളുടെ പട്ടികയിൽ പ്രമുഖ സ്ഥാനം വഹിയ്ക്കുന്നു.

ഭക്ഷണത്തിലെ കൊഴുപ്പല്ല, കാർബോഹൈഡ്രേറ്റ് ആണ് വില്ലനെന്ന സത്യം ഇപ്പോഴും മറച്ചുവെക്കുന്നു

‎Radhakrishnan Kalathil‎  "നാം പാരമ്പര്യ ഭക്ഷണരീതിയിൽ നിന്നും വ്യതിചലിച്ചതും പാശ്ചാത്യ ഭക്ഷ്യവിഭവങ്ങളുടെ പിറകെപ്പോയതും ആണ് ഇന്ന് കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ വർദ്ധിക്കാൻ കാരണമായത്". ഏറെക്കുറെ നമ്മുടെ എല്ലാ ആരോഗ്യവിദഗ്ധരും പ്രസംഗികരും പൊതുവേദികളിൽ വച്ച് അവർത്തിച്ചു കൊണ്ടിരിക്കാറുള്ള...

നമ്മൾ മലയാളികൾക്ക് എല്ലാവരും “ഉരുണ്ട്” ഇരിക്കുന്നത് കാണാനാണ് ഇഷ്ടം

നമ്മൾ മലയാളികൾക്ക് എല്ലാവരും "ഉരുണ്ട്" ഇരിക്കുന്നത് കാണാനാണ് ഇഷ്ട്ടം. ആരെങ്കിലും ശരീരം ശ്രദ്ധിച്ചു ഭാരം കുറച്ചാൽ "ആകെ മെലിഞ്ഞു, മനുഷ്യ കോലം തന്നെ നശിച്ചു" എന്നു പറയും.
Advertisements

Recent Posts