Advertisements

ഇന്നെന്റെ ഒന്നാം പിറന്നാളാണ്

ഇന്നെന്റെ ഒന്നാം പിറന്നാളാണ്. പുതിയൊരു എന്നിലേക്ക് പിച്ചവെച്ചു തുടങ്ങിയതിന്റെ ഒന്നാം വാർഷികം... തളർന്നൊടുങ്ങാൻ സാഹചര്യങ്ങളേറെയുണ്ടായിരുന്നെങ്കിലും, ആത്മവിശ്വാസത്തിന്റെ ഭ്രൂണത്തിൽ നിന്ന് ജനിച്ചുയർന്ന് പരാജയപ്പെടുത്താൻ

കുർക്കുമിൻ വേഫറിന് പേറ്റന്റ് ലഭിച്ചത് ശാസ്ത്രീയമായിട്ടല്ല, വാണിജ്യപരമായി മാത്രമാണ് , മനുഷ്യരിൽ പരീക്ഷിക്കാത്തതിനാൽ കാത്തിരിക്കുക

കുറച്ചു വർഷങ്ങൾക്ക് മുൻപ് കേരളം ആഘോഷിച്ച ഒരു വാർത്ത ഉണ്ടായിരുന്നു. പേവിഷബാധ ചികിത്സയ്ക്ക് പേറ്റന്റ് ലഭിച്ചു എന്ന വാർത്ത. ശിവരാമൻ എന്ന ഒരാൾക്ക് പേറ്റൻറ് ലഭിച്ചു എന്നായിരുന്നു വാർത്ത. ആധുനിക വൈദ്യശാസ്ത്രം ജനങ്ങളെ

കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ.രണ്ട് മാസം മുമ്പ് എന്റെ ഡോക്ടർ അമ്മയുടെ മുഖത്ത് നോക്കി...

കാൻസറിനെതിരെ ധീരമായി പോരാടുന്ന നന്ദുമഹാദേവയെ നമുക്കെല്ലാം അറിയാമല്ലോ... കാൻസർ തളരാത്ത ഒരു പോരാളിയെ പോലെ തന്റെ ശരീരഭാഗങ്ങൾ ആക്രമിക്കുമ്പോഴും നന്ദു തളർന്നില്ല. ജീവിതത്തിന്റെ സന്തോഷത്തെ മുറുകെ പിടിച്ചു നിന്നു. നന്ദുവിന്റെ എഴുത്തു വായിക്കാം.

വെട്ടിപ്പിടിച്ചതെല്ലാം വ്യർത്ഥമായിരുന്നു !

കാൻസർ രോഗം ബാധിച്ചു അഞ്ചുമാസം മുൻപാണ് അവൾ മരിച്ചത്. പെട്ടെന്നാണ് രോഗം കീഴ്‌പ്പെടുത്തിയത് . ഞാൻ റിട്ടയർ ചെയ്തശേഷം അവൾക്കൊപ്പം പങ്കിടാൻ വച്ച സ്നേഹവും സൗഹൃദവും സന്തോഷവും...

കീമൊതെറാപ്പി: (CHEMOTHERAPY) പാർശ്വഫലങ്ങളും പരിഹാരവും

കീമോ തെറാപ്പിയെ പറ്റി വളരെയധികം സംശയങ്ങളും മിഥ്യാ ധാരണകളും രോഗികൾക്കിടയിലും ബന്ധുക്കൾക്കുമുണ്ട്. അത് ഈ മരുന്നുകളുടെ പാർശ്വ ഫലങ്ങൾ ഭയന്നാണ്. എന്നാൽ ഈ പാർശ്വ ഫലങ്ങളെല്ലാം താല്ക്കാലികമാണ്. ഇത് ഭയന്ന് ആരും ഇടക്ക് ചികിത്സ നിർത്തരുത്.

ആദ്യം കാലിൽ പിന്നെ ശ്വാസകോശം…ഇപ്പോൾ ദേ ഹൃദയത്തിലേക്ക്

വീണ്ടും കീമോ തുടങ്ങുകയാണ് !! നാളെ മുതൽ വീണ്ടും അതിശക്തമായ മരുന്നുകളുടെ ലോകത്തേയ്ക്ക്..!! സർജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമർ വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു !!!

നമ്മുടെ സ്മാർട്ട് ഫോൺ നമുക്ക് ചെകുത്താനാകുന്നത് എങ്ങനെ ?

തൊണ്ണൂറ്റൊമ്പതു ശതമാനം പേര്‍ക്കും മൊബൈല്‍ഫോണുള്ളൊരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നല്ലൊരു പങ്കിന്‍റെയും പക്കലുള്ളത് സ്മാര്‍ട്ട്‌ഫോണുകളാണു താനും.

കാൻസർ രോഗികൾക്ക് എന്നും കരുത്തും ആവേശവും പകർന്ന ലാൽസൺ ഒടുവിൽ മരണത്തിന് കീഴടങ്ങി

കാൻസർ രോഗികൾക്ക് എന്നും കരുത്തും ആവേശവും പകർന്ന ലാൽസൺ ഒടുവിൽ മരണത്തിന് കീഴടങ്ങി .രണ്ട് വർഷക്കാലമായി ക്യാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

40 ശതമാനം കാൻസറുകളും നമുക്ക് വരാതെ നോക്കാം, മറ്റൊരു നാൽപ്പത് ശതമാനം നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചുഭേദമാക്കാം

മനുഷ്യശരീരം ഒരു ജനാധിപത്യ രാജ്യമാണ്. കോശപൗരന്മാരെല്ലാം തന്നെ കട്ട ജനാധിപത്യവിശ്വാസികളും. ജോലി സംബന്ധമായ തരംതിരിവുകളുടെ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിവിധ അവയവ സംസ്ഥാനങ്ങളായി

കേസു നടത്തിയും കുപ്രചാരണങ്ങൾ വഴിയും കേരളത്തിലെ മസ്തിഷ്ക മരണശേഷമുള്ള അവയവദാനം കുറഞ്ഞതിന്റെ പ്രധാന ഉത്തരവാദി

രണ്ടു നൊബേൽ പ്രൈസ് നേടിയ ആളായിരുന്നു ലിനസ് പോളിങ് എന്ന അമേരിക്കക്കാരൻ. അതും രണ്ട് വ്യത്യസ്ത മേഖലകളിൽ- ആദ്യം കെമിസ്ട്രിക്കും പിന്നെ സമാധാനത്തിനും.

ചങ്കുകളേ വീണ്ടും ക്യാൻസറുമയുള്ള യുദ്ധം ആരംഭിക്കുകയാണ്, നന്ദുവിന്റെ കുറിപ്പ് വായിച്ചാൽ കണ്ണുകൾ നനയും

ചങ്കുകളേ...വീണ്ടും ക്യാൻസറുമയുള്ള യുദ്ധം ആരംഭിക്കുകയാണ്..! ഇപ്രാവശ്യം വളരെ കഠിനമായ യുദ്ധമാണ്..!! നാളിതുവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇവിടെയുള്ള എന്റെ ബന്ധുക്കളോടാണ് ഞാൻ ആദ്യം പറയുക.

പങ്കാളികളാവുക ! ഇന്ന് “ബ്രാ രഹിത ദിനം” ‘No Bra Day ‘

നാട്ടിലെ സദാചാരക്കാരുടെ നെറ്റി ചുളിപ്പിക്കുന്ന പേരാണ് ഈ ദിനത്തിനെങ്കിലും സ്തനങ്ങൾ മറയ്ക്കുന്ന വസ്ത്രമായ ബ്രാ അഥവാ "സ്തനകഞ്ചുകം" ഉപേക്ഷിച്ച് വർദ്ധിച്ചുവരുന്ന സ്തനാർബുദം എന്ന മഹാമാരിക്കെതിരെ

സ്ത്രീകളേ സ്വന്തം സ്തനങ്ങൾ നിങ്ങൾ കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിന്ന് കൊണ്ട് സ്വയം പരിശോധിക്കാറുണ്ടോ?

സ്വന്തം സ്തനങ്ങൾ നിങ്ങൾ കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിന്ന് കൊണ്ട് സ്വയം പരിശോധിക്കാറുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ വളരെ നല്ലത്.
Advertisements

Recent Posts