fbpx
Advertisements

സാമൂഹ്യ അകലം: എങ്ങനെ അതിജീവിക്കും?

ഇന്ത്യയിൽ 503 മില്യണിൽ കൂടുതൽ ആളുകൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ 560 മില്യണിൽ അധികമാണ്. ഇന്ത്യ ഒരു നഗര ഭൂരിപക്ഷ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്

വസ്തുക്കൾ വഴിയാണ് രോഗം പ്രധാനമായും വ്യാപിക്കുന്നത്, അതുകൊണ്ടാണ് ഇടക്കിടെ കൈ കഴുകാൻ പറയുന്നത്, അന്തരീക്ഷത്തിൽ നിന്നു രോഗം കിട്ടാൻ...

Fomites അഥവാ വസ്തുക്കൾ വഴിയാണ് രോഗം പ്രധാനമായും വ്യാപിക്കുന്നത്. അതുകൊണ്ടാണ് ഇടക്കിടെ കൈ കഴുകാൻ പറയുന്നത്. രോഗാണു ഉള്ള ഒരു വസ്തുവിൽ പിടിച്ചിട്ടു മുഖത്തോ മൂക്കിലോ തൊടുമ്പോൾ ആണ് അണുബാധ ഒരാൾക്ക് കിട്ടുന്നത്. അണുബാധ ഉണ്ടായ എല്ലാവർക്കും രോഗം ഉണ്ടാകണമെന്നില്ല

ശരിയായ രീതിയിൽ അല്ല മാസ്ക് ഉപയോഗിക്കുന്നതെങ്കിൽ, ഗുണത്തെക്കാൾ ദോഷം !

ശരിയായ രീതിയിൽ അല്ല മാസ്ക് ഉപയോഗിക്കുന്നതെങ്കിൽ, ഗുണത്തെക്കാൾ ദോഷം !! പോലീസേനാംഗങ്ങളും അവശ്യ സർവ്വീസിൻ്റെ ഭാഗമായവരും പ്രത്യേകം ശ്രദ്ധിക്കുക.

രണ്ട് കോൺഫിഡൻസ് മലയാളിക്കുണ്ട്

ഇറ്റലിക്കും സ്പെയിനും പിന്നെയും പല യൂറോപ്പ്യൻ രാജ്യങ്ങൾക്കും മുന്നേ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും, ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ഇന്ന് എട്ടാം ആഴ്ചയായിട്ടും, രോഗം ബാധിച്ചവരിൽ മൂന്ന് വയസുള്ള കുഞ്ഞു മുതൽ 93 വയസുള്ള വൃദ്ധൻ വരെ ഉണ്ടായിട്ടും,

സ്പാനിഷ് ഫ്ലൂ കൊന്നൊടുക്കിയത് ചെറുപ്പക്കാരെയായിരുന്നു, എന്നാൽ കൊറോണ വയസായവരെയും, എന്താണ് അതിന്റെ പിന്നിലെ രഹസ്യം ?

സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായക ദിനങ്ങളാണ് കടന്നുവരുന്നത്. യുദ്ധവും ലോക്ക് ഡൗണുമൊക്കെ കേവലം വാര്‍ത്തകളായിരുന്ന നാം അവയുമായി നേരിട്ട് ഹസ്തദാനം നടത്തി തുടങ്ങി. കാശ്മീരില്‍ ഇന്റര്‍നെറ്റ് പോലുമില്ലാതെ ഏഴ് മാസമായി സമാനമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു ജനതയെ ഓര്‍ക്കുക.

ഉടനെ കൊറോണ ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ച് കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നോർക്കുന്ന ശുഭാപ്തി വിശ്വാസികളോട് ഒന്ന് പറഞ്ഞോട്ടെ

ഉടനെ കൊറോണ ക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിച്ച് കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നോർക്കുന്ന ശുഭാപ്തി വിശ്വാസികളോട് ഒന്ന് പറഞ്ഞോട്ടെ: ഏറ്റവും കുറഞ്ഞത്, അടുത്ത ഒരു കൊല്ലത്തിനിപ്പുറം അങ്ങിനെയൊരു വാക്സിൻ പ്രതീക്ഷിക്കണ്ട. ഗവേഷണം ത്വരിത ഗതിയിൽ നടക്കുന്നുവെങ്കിലും

അമേരിക്കയിൽ കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുടെ സഖ്യ ചൈനയെക്കാളും ഇറ്റലിയെക്കാളും മുന്നിൽ നിൽക്കുന്നതിന് ചില കാരണങ്ങളുണ്ട്

അമേരിക്കയിൽ കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുടെ സഖ്യ ചൈനയിലും ഇറ്റലിയിലും ഉള്ളതുമായ സഖ്യയിലും മുന്നിൽ പോയിരിക്കുന്നതായി ഉള്ള വാർത്തകൾ കണ്ടിരിക്കുമെല്ലോ. ഇത് അതീവ ജാഗ്രതയോടു കൂടി കാണേണ്ട റിപ്പോർട്ട് ആണെങ്കിലും ഈ റാങ്കിംഗിനു ഒരു മറുവശം കൂടിയുണ്ട്.

നരകവാതിൽ തുറക്കുമ്പോൾ; സൂക്ഷിച്ചു വായിക്കണം അമേരിക്കയിൽ നിന്നുള്ള വാർത്തയാണ്

സൂക്ഷിച്ചു വായിക്കണം അമേരിക്കയിൽ നിന്നുള്ള വാർത്തയാണ്. അമേരിക്കയാണ് - ലോക ശക്തിയാണ്, ലോകോത്തര സാമ്പത്തിക ശക്തിയാണ്. ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്. ന്യൂയോർക്കിൽ നിന്നാണ് അമേരിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂ യോർക്ക് ഉൾപ്പെട്ട സംസ്ഥാനമാണ്

മദ്യാസക്തി എന്നെ രോഗം കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞാൽ കൊറോണ കാരണമായിരിക്കില്ല കേരളത്തിൽ മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്

രണ്ടുദിവസം മദ്യം ലഭിക്കാത്തതു കാരണം ഒരാൾ ആത്മഹത്യ ചെയ്തു. ''മദ്യാസക്തി ഒരു രോഗമാണ്. അത് ചികിത്സിക്കേണ്ടതാണ്. കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞാൽ കൊറോണ കാരണമായിരിക്കില്ല ഈ സമയം കേരളത്തിൽ മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്

ഇംഗ്ലണ്ടിൽ നിന്നും ഒരു പിറന്നാൾ യാചന

നിറമിഴികളോടെ, നിരന്തരം യോദ്ധാക്കളെപ്പോലെ, മുൻനിരയിൽ നിന്നും കൊറോണക്ക് കീഴ്പ്പെട്ട് ഒരു ജീവൻപോലും പൊലിഞ്ഞുപോകരുതേ എന്ന് കരുതി അസുഖബാധിതരെ രക്ഷപെടുത്തടുവാൻ സ്വജീവൻപോലും പണയപ്പെടുത്തി രാപ്പകൽ അശ്രാന്ത പരിശ്രമം ചെയ്ത് കർമ്മ

നോൺ പ്രോട്ടീൻ നൈട്രജൻ ഉപയോഗിച്ചുള്ള കാലിത്തീറ്റകൾ വഴി മനുഷ്യരിൽ മാരകമായ വൈറൽ ഡിസീസ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന്

ഏതാനും വര്ഷം മുൻപ്, എന്റെ ഓർമ്മയിൽ പതിനൊന്നു വർഷം മുൻപ്, നോൺ പ്രോട്ടീൻ നൈട്രജൻ ഉപയോഗിച്ചുള്ള കാലിത്തീറ്റകൾ വഴി മനുഷ്യരിൽ മാരകമായ വൈറൽ ഡിസീസ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് എന്റെ ചില സുഹൃത്തുക്കളായ വെറ്ററിനറി ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. അതിന്റെ കാരണവും അന്ന് വിശദീകരിച്ചിരുന്നു. ആ ഉപദേശവും ഒരു പ്രേരണയായിരുന്നു തുടർന്നുണ്ടായ എന്റെ ഓർഗാനിക് ഫീഡ് പദ്ധതി

വേണ്ടത്ര പഠനമില്ലാതെ മദ്യ വിരോധികളുടെ വാക്ക് കേട്ട് സർക്കാർ സംസ്ഥാനത്ത് മദ്യം നിരോധിച്ചതിന്റെ ഫലമായി ഉണ്ടായതാണ് ഈ മരണം

വേണ്ടത്ര ആലോചനയില്ലാതെ, വേണ്ടത്ര പഠനമില്ലാതെ ഏതാനും കപട മദ്യ വിരോധികളുടെ വാക്ക് കേട്ട് സർക്കാർ സംസ്ഥാനത്ത് മദ്യം നിരോധിച്ചതിന്റെ ഫലമായി ഉണ്ടായതാണ് ഈ മരണം. ഈ മരണം മാത്രമല്ല ഇനി ഉണ്ടാകാൻ പോകുന്ന

കോറോണയുടെ ലോകതലസ്ഥാനമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് സത്യമാകുന്നു

ലോകത്ത് ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ള രാജ്യമായി മാറുകയാണ് അമേരിക്ക .കോറോണയുടെ ലോകതലസ്ഥാനമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ഏതാനും ദിവസം മുമ്പാണ് 85000നു മുകളിൽ എത്തി നില്ക്കുന്ന അമേരിക്കയിൽ കോറോണ ബാധിതരുടെ എണ്ണം

ഒരു കാര്യം ഉറപ്പ് ആണ്, ലോകം പഴയ പോലെ ആയിത്തീരാൻ മാസങ്ങൾ, ചിലപ്പോൾ ചിലയിടങ്ങൾ ഏതാനും വർഷങ്ങൾ എടുക്കും

ലോക്ക് ഡൗൺ നീണ്ടു പോയാലും ഇല്ലെങ്കിലും, കൊറോണയെ കഠിന പ്രയത്നം കൊണ്ട് പിടിച്ചു കെട്ടിയാലും , ഒരു കാര്യം ഉറപ്പ് ആണ്, ലോകം പഴയ പോലെ ആയിത്തീരാൻ മാസങ്ങൾ, ചിലപ്പോൾ ചിലയിടങ്ങൾ ഏതാനും വർഷങ്ങൾ എടുക്കും. ഇപ്പോൾ നമുക്ക് ഏതാനും മാസങ്ങൾക്കു ആവശ്യത്തിന് ഭക്ഷണം സംഭരിച്ചിട്ടിട്ടുണ്ട്

ഇരുപത്തിമൂന്നാം വയസിൽ ക്വാറന്റൈനിൽ കഴിഞ്ഞ യുവതിയുടെ അനുഭവം

എന്റെ കഴിഞ്ഞ പോസ്റ്റ് കണ്ടു പലർക്കും കൗതുകം തോന്നുകയും, ഇൻബോക്സിൽ വന്നു ചോദിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആ കഥ പറയാമെന്നു വച്ചതു. കഥ പഴയതു തന്നെ. പോസ്റ്റിൽ പലരും പറഞ്ഞ കഥകളുമായി സാമ്യമുള്ളതു.

കൊറോണ വൈറസ് വിതയ്ക്കുന്ന ഭീകരതയെക്കാൾ അതി ഭീകര കാഴ്ച്ചയാണീ പോസ്റ്റിലെ ദൃശ്യത്തിൽ

കൊറോണ വൈറസ് വിതയ്ക്കുന്ന ഭീകരതയെക്കാൾ അതി ഭീകര കാഴ്ച്ചയാണീ പോസ്റ്റിലെ ദൃശ്യത്തിൽ.സംഭവം ഉത്തർപ്രദേശിലെ Baduan എന്ന സ്ഥലത്താണ്. സംഭവത്തിൽ പോലീസ് മേധാവി ക്ഷമാപണം നടത്തുകയും, പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി അറിയുന്നു

ഒരു വൈറസ് വിചാരിച്ചാലൊന്നും മനുഷ്യകുലത്തെ ഒടുക്കാനാവില്ല

ഒരു വൈറസ് വിചാരിച്ചാലൊന്നും മനുഷ്യകുലത്തെ ഒടുക്കാനാവില്ല. നിലവിലെ സാഹചര്യത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ സുഖപ്പെടുന്നത് കാണാതെയാണോ ഈ പോസ്റ്റ്.

എല്ലാ മനുഷ്യരും പോരാളികൾ ആകുന്ന കാലം

ഐസൊലേഷനിൽ കിടക്കുന്ന മനുഷ്യന്മാർക്ക് കൂട്ട് നിൽക്കാൻ പോകാമോ? ഇന്നലെ ഉച്ചയ്ക്ക് ചിന്ത ചേച്ചി വിളിച്ചു. കഴിഞ്ഞ മൂന്നാലു കൊല്ലം ആയി യുവജന കമ്മീഷനും ആയി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

റോഡിലിറങ്ങുന്ന കൊലയാളികൾ

ലോക്ക് ഡൌൺ മൂന്നാം ദിവസമാകുമ്പോൾ ഏതാണ്ട് തൊണ്ണൂറ്റി അഞ്ചു ശതമാനം ആളുകളും അതിനോട് സഹകരിക്കുന്നുണ്ട്. നല്ല കാര്യം.കുറച്ചു പേർ ഇപ്പോഴും ഇത് പോലീസുമായുള്ള ഒളിച്ചുകളിയായിട്ടാണ് കാണുന്നത്. പോലീസ് വരാൻ സാധ്യതയില്ലാത്ത

“അതിഥി തൊഴിലാളി”,എത്ര മനോഹരമായ പദം

"അതിഥി തൊഴിലാളി",എത്ര മനോഹരമായ പദം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയിൽ നിന്നും കേട്ടതാണിത്. കേരളത്തിൽ തൊഴിലെടുക്കാൻ വരുന്നവരെ തമിഴൻ, അണ്ണാച്ചി, പാണ്ടി, ബംഗാളി, നേപ്പാളി അതല്ലെങ്കിൽ അന്യസംസ്ഥാന തൊഴിലാളി എന്നൊക്കെയാണ് വിശേഷിപ്പിക്കാറ്. മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്ന നമ്മൾ അവരെ സംബന്ധിച്ച് മല്ലു, മലയാളീസ്, മദ്രാസി ഒക്കെയാണ്

കൊറോണ വായുവിലൂടെ പകരുമോ ? എന്താണ് അത്തരം വാർത്തകളുടെ സത്യാവസ്ഥ ?

കൊറോണ വൈറസുകൾ വായുവിലൂടെ പടർന്ന് പിടിച്ച് ( Air borne transmission മുഖേന) സാധാരണ ജനങ്ങൾക്കിടയിൽ രോഗം പരത്തുമോ?

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ഉപജീവന പാക്കേജ് സ്വാഗതാർഹം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ഉപജീവന പാക്കേജ് സ്വാഗതം ചെയ്യുന്നു. ഇതുപോലുള്ളൊരു പാക്കേജ് നേരത്തേ വേണ്ടിയിരുന്നു എന്നുള്ളതാണ് കേരളം പോലുളള സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചത്. ഇപ്പോഴത്തെ പ്രഖ്യാപനം പ്രതിസന്ധിയിലായ ജനതയ്ക്ക് തെല്ലൊരു ആശ്വാസം നൽകും. പക്ഷേ, 1.7 ലക്ഷം കോടിയുടെ പകുതി

ദുരന്തകാലത്തെ പോലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യാതെ പോകരുത്

ദുരന്തകാലത്തെ പോലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യാതെ പോകരുത്, പരിശോധനയ്ക്കിറങ്ങിയ കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സണെയും, സെക്രട്ടറിയേയും ഉൾപ്പെടെ മർദ്ദിക്കുന്ന പോലീസ് ദൃശ്യങ്ങൾ

രാജ്യം പ്രഖ്യാപിച്ചതിൽ വച്ചേറ്റവും വലിയ പാക്കേജ്, ഒന്നേ മുക്കാൽ ലക്ഷം കോടിയുടെ കരുതൽ, രാഷ്ട്രമൊന്നാകെ ചേരുകയാണ്

വിശപ്പിനോടും കോവിഡിനോടും പൊരുതാൻ കേന്ദ്ര സഹായമെത്തുന്നു. രാജ്യം പ്രഖ്യാപിച്ചതിൽ വച്ചേറ്റവും വലിയ പാക്കേജ്.ഒന്നേ മുക്കാൽ ലക്ഷം കോടിയുടെ കരുതൽ. രാഷ്ട്രമൊന്നാകെ ചേരുകയാണ്.

പിണറായി വിജയൻ ടീച്ചറെ സൈഡിലിരുത്തി പത്രസമ്മേളനം നടത്താൻ തുടങ്ങിയത് എന്നുമുതൽ എന്നറിയാമോ ? ആരാണ് കാരണമെന്നറിയാമോ ?

നിങ്ങൾ ശ്രദ്ധിച്ചോ ? കോവിഡ് 19 കേരളത്തിൽ രണ്ടാമത് റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം മുതൽ മൂന്നുദിവസം പത്രസമ്മേളനം നടത്തിയിരുന്നത് ശൈലജ ടീച്ചർ ആയിരുന്നു.. അപ്പോഴാണ് രമേശ് ചെന്നിത്തലയും കൂട്ടരും കൂവൽ കലാപരിപാടിയിൽ തുടങ്ങി ടീച്ചറെ വ്യക്തിപരമായി ആക്രമിക്കുന്നതും ടീച്ചർക്ക് മീഡിയ മാനിയ ആണെന്നടക്കമുള്ള ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും

കൊറോണക്ക് പുറകിൽ ഗൂഡാലോചനയുണ്ടെങ്കിൽ ആരായിരിക്കും ? അമേരിക്ക ? ചൈന ?

ഭൂമിയിൽ നിശ്ചിത അളവിൽ മാത്രമുള്ള ഫോസിൽ ഇന്ധനങ്ങൾ വൻതോതിൽ ഖനനം ചെയ്ത് ലോകത്ത് നിത്യവും പെരുകിക്കൊണ്ടിരിക്കുന്ന ജനത വൻതോതിൽ ഉപയോഗിച്ച് തീർക്കുന്നതിലുള്ള ആശങ്കയിൽനിന്നും. ലോകജനസംഖ്യ കുറക്കുന്നതിനുള്ള അജണ്ട ആരായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ??

കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങൾ ശരിയായി നടപ്പിലാക്കിയാൽ, കോവിഡ് കാലം പിടിച്ച് കെട്ടാനുള്ള മികച്ച നീക്കമായിരിക്കുമത്

കേന്ദ്രസർക്കാർ അല്പസമയം മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ കണ്ടു. കൃഷിക്കാർക്കും സീനിയർ സിറ്റിസൺസിനും വനിതകൾക്കുമൊക്കെയുള്ള അടിയന്തിര സാമ്പത്തികസഹായങ്ങളും, ആരോഗ്യപർവർത്തകർക്ക് ഇഷുറൻസും, ഏതാണ്ട് 80 കോടി ആളുകൾക്ക് അവശ്യം വേണ്ട ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതടക്കം

അന്നന്നുള്ള അന്നം കേരളം തരുമ്പോൾ നാളത്തേക്കുള്ളത് കേന്ദ്രം തരുന്നു

അന്നന്നുള്ള അന്നം കേരളം തരുമ്പോൾ നാളത്തേക്കുള്ളത് കേന്ദ്രം തരുന്നു.. അതാണ് ഭാരതം. ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല.  കേന്ദ്ര സർക്കാരിന്റെയും ഉറപ്പ്. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജ് .എൺപതുകോടി ആളുകൾക്ക് ഇപ്പോൾ അഞ്ചുകിലോ വച്ചു കൊടുക്കുന്ന ധാന്യം അടുത്ത മൂന്നുമാസത്തേക്കു പത്തുകിലോയാക്കും

മനുഷ്യന് ഒരു പറുദീസ കൊടുക്കുക അവൻ അത് വളരെ വേഗം മാലിന്യങ്ങൾ കൊണ്ട് നിറയ്ക്കും, ഒരു മനസ്സ് കൊടുക്കുക...

1935 ൽ ബ്രിട്ടീഷ് എഴുത്തുകാരനായ നീൽ ഗ്രാന്റ് എഴുതിയതാണ് ഈ നാടകം.കൊറോണ ലോകം ഒട്ടാകെ സംഹാര താണ്ഡവമാടുമ്പോൾ മനുഷ്യനെ ഓർമ്മപ്പെടുത്തുന്ന ചിലത് ഈ നാടകത്തിലുണ്ട് ലോകത്തിലെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ അവർ പരസ്പരം ജൈവായുധങ്ങൾ പ്രയോഗിക്കുന്നു.അവയിൽ നിറച്ചു വച്ചിരുന്ന ബാക്ടീരിയകളും

സമീപകാലത്തുതന്നെ ഒരു മഹാമാരി ഉണ്ടാകുമെന്ന് രണ്ടുവർഷം മുമ്പ് പ്രവചിച്ചിരുന്നു. ലോകം അതിനുമുന്നിൽ നിസ്സഹായരാകുമെന്നും

1918-ലെ വസന്തകാലത്താണ് സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. യുഎസിൽ നിന്നാണ് ഇതിന്റെ ഉദ്ഭവമെന്നാണു കരുതുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികരിലൂടെ ഇതു വിവിധ രാജ്യങ്ങളിലെത്തി. ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകർച്ചവ്യാധി പിടികൂടിയിരുന്നു.
Advertisements

Recent Posts