fbpx
Advertisements

പ്രമേഹം – ഒരു നിശബ്ദ കൊലയാളി

ജനങ്ങള്‍ കൂടുതല്‍ സുഖങ്ങള്‍ അന്യേഷിക്കുമ്പോള്‍ ചില അസുഖങ്ങളും അവനറിയാതെ ഉണ്ടാകുന്നു എന്നതിനുദാഹരണങ്ങള്‍ ആണ് പ്രമേഹവും രക്തസമര്ധവും.

ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിച്ചവര്‍

സിംബാബ്‌വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത്, പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവംശം ആണ് ഡോമാ ഗോത്രം. ഇവരില്‍ ശാസ്ത്രലോകത്തിന് താത്‌പര്യമുണര്‍ത്തിയ ഒരു സംഗതി എന്താണ് എന്ന് അറിയാമോ !!. ഡോമാ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.

ലെഡ് – നാം അറിയേണ്ട മറ്റൊരു കൊലയാളി

നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

എകോണ്‍ഡ്രോപ്ലാസിയ – ഒരു ചെറു വിവരണം : ആശിഷ് അമ്പാട്ട്..

പൂര്‍ണ്ണമായും ഫലപ്രദമായ ഒരു ചികിത്സയും ഇത് വരെ ഈ ജനിതികരോഗത്തിന് കണ്ടെത്തിടില്ലയെങ്കിലും മെഡിക്കല്‍ ജെനിട്ടിക്‌സിലും മറ്റും നടന്നുവരുന്ന പുതിയ പഠനങ്ങള്‍ പ്രതിക്ഷയ്ക്ക് വെളിച്ചം വീശുന്നതാണ്

ഒരു രോഗത്തെ സയൻസ് സമീപിക്കുന്ന വിധം

ETIOLOGY ...രോഗകാരണം -- അതൊരുപക്ഷേ സൂക്ഷ്മാണുക്കളോ വിഷാണുക്കളോ പൂപ്പലുകളോ പരാദങ്ങളോ ആവാം / പോഷക മൂല്യങ്ങളുടെ കുറവാകാം / അന്തസ്രാവി ഗ്രന്ഥികളുടെ തകരാറാകാം / ജനിതക കാരണങ്ങളാകാം / പ്രതിരോധവ്യവസ്ഥയിലെ ഏറ്റക്കുറച്ചിലാകാം
Advertisements

Recent Posts