Advertisements

റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാതെ നമുക്കിനി മുന്നോട്ട് പോകാൻ കഴിയില്ല

അപകടങ്ങളിൽ പെട്ട് അസ്ഥി ഒടിഞ്ഞു വരുന്നവരുടെ എണ്ണം ഇപ്പോൾ സർവകാല റെക്കോർഡ് ആണ്. അസ്ഥി വിഭാഗത്തിലെ 3 യൂണിറ്റുകൾ അവിരാമം

പാമ്പു കടിയേൽക്കുമ്പോൾ

പാമ്പ് കടിയെ ചുറ്റിപ്പറ്റി ആണല്ലോ ഇപ്പോൾ വിവാദം ഉണ്ടായത്. കടിച്ചത് പാമ്പ് ആണോ ആണി കുത്തിയത് ആണോ കല്ല് കൊണ്ടത് ആണോ എന്നൊക്കെ സംശയം ന്യായമായും ഉണ്ടാവാം.(വയനാട് സംഭവം ഇതുമായി ചേർക്കേണ്ടതില്ല )

‘ചത്ത പാമ്പ്’ കടിച്ച് ആൾ മരിക്കുമോ?

പാടത്ത് പണി കഴിഞ്ഞു വരും വഴി മുന്നിൽ നെടുങ്ങനെ ഒരു പാമ്പ്. താമസം വിനാ കയ്യിലിരുന്ന കൈക്കോട്ട് സർവ്വ ശക്തിയിൽ ആഞ്ഞു പതിച്ചു. പാമ്പിന്റെ തല ഭാഗവും ഉടലും 2 തുണ്ടം, കുറച്ച് നേരം പിടച്ചതിന് ശേഷം നിർജ്ജീവമായ പാമ്പിനെ, പാമ്പിൻ കഷ്ണങ്ങളെ ഓരത്തേക്ക് നീക്കിയിട്ടിട്ട് ധൃതിയിൽ വീട്ടിലേക്ക് നടന്നു അയാൾ

ഡിഫൻസീവ് മെഡിസിൻ തിരിഞ്ഞു കൊത്തുമ്പോൾ

ഷഹല ഷെറിന്റെ മരണത്തിൽ കൂടുതൽ ഉത്തരവാദിത്വം താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർക്ക് തന്നെയാണെന്ന് പ്രഥമദൃഷ്ട്യാ ആർക്കും ബോധ്യപ്പെടുമെങ്കിലും ആ ഡോക്ടറുടെ വിശദീകരണം ഇന്നലെ വരെ കിട്ടിയിരുന്നില്ല.

എ.എസ്.വി അഥവാ ആന്റി സ്‌നേക് വെനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

1800 കളുടെ അവസാനത്തിൽ കണ്ടുപിടിക്കപ്പെടുകയും 1950 മുതൽ വ്യാപകമായി ഉപയോഗത്തിലുള്ളതുമായ ജീവൻ രക്ഷാ മരുന്നാണ് പാമ്പ് കടി ചികിത്സയ്ക്കുപയോഗിക്കുന്ന ASV അഥവാ anti snake venom.

ചത്ത പാമ്പിൽ നിന്നും ചിലപ്പോൾ വിഷം ഏൽക്കാം, എന്നാൽ വിഷമുള്ള പാമ്പ് കടിച്ചാലും ചില സാഹചര്യങ്ങളിൽ വിഷം ഏൽക്കാതെയും...

ചത്ത പാമ്പിൽ നിന്നും ചിലപ്പോൾ വിഷം ഏൽക്കാം. എന്നാൽ വിഷമുള്ള പാമ്പ് കടിച്ചാലും ചില സാഹചര്യങ്ങളിൽ വിഷം ഏൽക്കാതെയും ഇരിക്കാം! എന്നത് അടക്കം പാമ്പ് കടിച്ചാൽ ഉള്ള ലക്ഷണങ്ങളും പ്രാഥമിക ശിശ്രൂഷകളും അടക്കം ധാരാളം കാര്യങ്ങൾ അറിയാൻ ഡോക്ടർ Ganga S എഴുതിയ ഈ പോസ്റ്റ് വായിക്കുക.

പാമ്പുകടിയേറ്റാൽ കടിയേറ്റ ഭാഗത്തിന് മുകളിൽ കെട്ടരുത് എന്ന് എത്രപേർക്കറിയാം ? പ്രഥമ ശുശ്രൂഷയിൽ പെടുന്ന കാര്യമാണ്

ഇന്നലെ നടന്ന സംഭവമാണ്. പാമ്പുകടിയേറ്റ് ഒരാൾ ആശുപത്രിയിൽ എത്തുന്നു. പീരുമേട് താലൂക്ക് ആശുപത്രി. വെള്ളിക്കെട്ടൻ കടിച്ചതാണ്. നമ്മുടെ നാട്ടിൽ ഏറ്റവും വീര്യമുള്ള വിഷമുള്ള പാമ്പ്. നാഡീവ്യൂഹ വ്യവസ്ഥയെ ബാധിക്കുന്ന വിഷം.

ഡോക്ടർ ജിസ പറഞ്ഞ കാര്യങ്ങളുടെ പൂർണ്ണരൂപം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്

‘വെന്റിലേറ്ററില്ല, ആന്റി സ്നേക് വെനം ഇല്ല, ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരിൽ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പർ പോലുമില്ല.

പാമ്പുകടിയേല്‍ക്കാത്ത ഒരാള്‍ക്ക് ആന്റിവെനം നല്‍കിയാല്‍ എന്തു സംഭവിക്കും?

വിഷബാധയേല്‍ക്കാത്ത ഒരാളുടെ ശരീരത്തിലേക്ക് ആന്റിവെനം കടന്നുചെന്നാല്‍ പ്രസ്തുത ആന്റിവെനം തന്മാത്രകളെ പുറന്തള്ളാനാവും ശരീരം ശ്രമിക്കുക. വെനത്തെ എന്നപോലെ തന്നെയാവും ആന്റിവെനത്തെയും ശരീരം നേരിടുക

പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയ കാര്യങ്ങൾ

മനുഷ്യൻ ഉൾപ്പെടെയുള്ള ശത്രുക്കൾക്കെതിരെ ഗതികെട്ടാലല്ലാതെ പാമ്പുകൾ വിഷം പ്രയോഗിക്കാറില്ല.വിഷം വിവിധതരം രാസവസ്‌തുക്കളുടെ ഒരു സങ്കീർണമിശ്രിതമാണ്‌.

പാമ്പുകടിയേക്കാൻ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ എന്തുകൊണ്ട് ആൻ്റിവെനമുള്ള ആശുപത്രികൾ ഇല്ല ?

കച്ചി കെട്ടാനുപയോഗിക്കുന്ന വള്ളിയുണ്ടാക്കുന്നത് കച്ചികൊണ്ടുതന്നെയാണ്...അതുപോലെ തന്നെയാണ് അദ്ധ്യാപകരും. സമൂഹത്തിലുള്ള അറിവില്ലായ്മ അവരിലുമുണ്ടാകുമെന്നത് സ്വാഭവികം

‘പന്നഗ’മെത്തും നേരത്ത്

ശൈശവബാല്യകൗമാരങ്ങൾ നിഷേധിക്കപ്പെട്ട , ജനനം തൊട്ടേ പ്രായപൂർത്തി കൈവരിച്ച , ബധിരനായ ഒരു വികലാംഗൻ . കാഴ്ചശക്തി നന്നേ കുറവ് . ശുഷ്ക്കമായ തലച്ചോർ കാരണം സ്വന്തം കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാൻ കഴിവില്ലാത്ത ഒരാൾ

പാമ്പുകടിയേറ്റാൽ അനാവശ്യ ആശുപത്രികൾ കയറിയിറങ്ങി സമയം പാഴാക്കാതിരിക്കാൻ ഈ പോസ്റ്റ് ശ്രദ്ധിക്കുക

തികച്ചും സങ്കടകരമായ കാര്യമാണ് പാമ്പുകടിയേറ്റ് വീണ്ടുമൊരു കുട്ടി കൂടി മരിച്ച ആ വാർത്ത. അതും കടിയേറ്റത് സ്കൂളിലെ ക്ലാസ് റൂമിൽ വച്ച്! കടിച്ചത് പാമ്പാണെന്നവൾ പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാനുണ്ടായ അമാന്തം അതിലുമത്ഭുതം

പൊള്ളലും പ്രഥമശുശ്രൂഷയും(Burns and First Aid)

പ്രതിവർഷം ലോകത്തു 1,80,000 ആളുകൾ പൊള്ളലേറ്റു മരണപ്പെടുന്നു. തീ, വൈദ്യുതി, റേഡിയേഷൻ, ആസിഡ്, കെമിക്കലുകൾ എന്നിവ മൂലമൊക്കെ പൊള്ളൽ എൽക്കാവുന്നതാണ്.96% പൊള്ളൽ കൊണ്ടുള്ള അപകടമരണങ്ങൾ സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന രാജ്യങ്ങളിലാണ് ഉണ്ടാകുന്നത്

 പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍
Advertisements

Recent Posts