fbpx
Advertisements

സെക്സിൽ തുറന്നുപറച്ചിലുകൾ അനിവാര്യം

സ്ത്രീകൾ അവരുടെ ലൈംഗിക അറിവുകളും അനുഭവങ്ങളും പങ്കുവെയ്‌ക്കേണ്ടതുണ്ടോ? ലൈംഗിക വിദ്യാഭ്യാസം മാത്രമല്ലേ ആവശ്യമുള്ളൂ? കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്.. എട്ടാം ക്ലാസ്സിൽ ഗർഭസ്ഥ ശിശുവിന്‍റെ പടം വരച്ചു ബുക്കിലുള്ളത് വള്ളിപുള്ളി വിടാതെ വിവരിച്ചെഴുതി പഠനത്തിൽ...

എന്റെ സ്ത്രീകളേ നിങ്ങളോട്…

ബാഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള അപ്രതീക്ഷിതമായ ബസ് യാത്രയിലായിരുന്നു കഴിഞ്ഞ ദിവസം.., മടിവാളയിൽ നിന്ന് എറണാകുളം വൈറ്റില വരെ 11-12 മണിക്കൂറാണ്,, മൈസൂർ വഴിയെങ്കിൽ അത് 13-14 മണിക്കൂറാകും,, പെട്ടെന്ന് വന്ന അത്യാവശ്യമായത് കൊണ്ട്, മൈസൂർ വഴിയുള്ള ബസ് ബുക്ക് ചെയ്ത് കയറി, അതേ കിട്ടിയുള്ളു, ഏപ്രിൽ മാസത്തിൽ ഫ്ലൈറ്റ് ചാർജ് സാധാരണയിലും ഇരട്ടിയാണ്.. രാത്രി 7.30 ന് ബസ് സ്റ്റാർട്ട് ചെയ്ത് ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ, കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ചു കൊണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ ശരീരം തനിനിറം കാണിച്ചു,, കണക്കു കൂട്ടിയാൽ പിന്നെയും 10 ദിവസങ്ങളുണ്ട്,,,,,ട്രെയിൻ ആയിരുന്നെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കാതെ, അറിയിക്കാതെ മാനേജ് ചെയ്യാവുന്ന കാര്യം

ടിഷ്യു പേപ്പർ അത്ര ഭീകരനല്ല

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധി മുട്ടുകള്‍ അവതരിപ്പിക്കുന്ന അനുഭവക്കുറിപ്പ് കണ്ടു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, ആര്‍ത്തവം സധാരണ ജൈവീക പ്രക്രിയ ആണെന്ന് ഉള്‍ക്കൊള്ളുന്നതും, അത് സംബന്ധിച്ച തെറ്റിധാരണകള്‍ /അവജ്ഞ ഒക്കെ നീക്കം ചെയ്യപ്പെടുന്നതും ശ്ലാഘനീയം തന്നെ. ആ അര്‍ത്ഥത്തില്‍ കുറിപ്പ് സ്വീകാര്യത നേടിയതില്‍ സന്തോഷം ഉണ്ട്, എന്നാല്‍ ഒടുവിലെ ഭാഗത്ത് പറയുന്ന മെഡിക്കല്‍ കാര്യങ്ങളില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ട്.

എന്താണ് ഗര്‍ഭാശയം

ബീജ സങ്കലനം മുതല്‍ ശിശു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതുവരെയുള്ള നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാകുന്ന സ്‌ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരാവയവമാണ്‌ ഗര്‍ഭാശയം. ഉദരത്തിന്റെ അടിഭാഗത്തായിട്ട്‌ സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗം വീതികൂടി താഴോട്ട്‌ വരുന്തോറും വീതി കുറഞ്ഞ്‌ ഏറ്റവും കീഴ്‌ഭാഗം ഒരു കുഴലിന്റെ ആകൃതിയില്‍ അല്‍പം നീണ്ടിരിക്കും. ഈ ഭാഗത്തിന്റെ അഗ്രഭാഗത്തുള്ള കവാടം യോനീനാളത്തിന്‌ അഭിമുഖമായിട്ട്‌ സ്ഥിതി ചെയ്യുന്നു. തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയാണ്‌ ഗര്‍ഭാശയത്തിന്റെ ഉള്ളറക്ക്‌. ഈ ത്രികോണാകൃതിയുടെ മുകള്‍ കോണുകളിലേക്ക്‌ ഫലോപ്പിയന്‍ നാളികള്‍ തുറക്കുന്നു. ഈ നാളികള്‍ അണ്ഡാശയങ്ങളിലാണ്‌ ചെന്നെത്തുന്നത്‌. അണ്ഡാശയങ്ങള്‍ ഗര്‍ഭാശയത്തിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. നാരുപോലുള്ള മാംസകലകളാലും രക്തക്കുഴലുകളാലും നാഡീകലകളാലും നിര്‍മിക്കപ്പെട്ടവയാണ്‌ അണ്ഡാശയങ്ങള്‍.

സുരക്ഷിതവും നിയമവിധേയവും ആയ ഗർഭഛിദ്രം!

മനുഷ്യശരീരത്തില്‍ വളര്‍ന്നു തുടങ്ങീയ ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിന്നും നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് അബോര്‍ഷന്‍ അഥവാ ഗർഭഛിദ്രം എന്ന് പറയുന്നത്. ഗർഭകാലത്തുണ്ടാകുന്ന സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള...

പോളിസിസ്റ്റിക്ക് ഓവറി എന്നാലെന്ത്? ഡോ.ആന്‍ മിനി മാത്യൂ സംസാരിക്കുന്നു

നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇത് ഉപകാരപ്പെട്ടേക്കാം.

ആർത്തവം – അറിയേണ്ടതെല്ലാം.

ശാസ്ത്രം വളർന്നിട്ടും, മനുഷ്യൻ വളർന്നിട്ടും നമ്മളെ പുറകോട്ട് നടത്തുന്ന ചില കാര്യങ്ങളുണ്ട്.  പുറത്തറിയുന്നതും അറിയാത്തതുമായ ആചാരങ്ങൾ ഇനിയുമുണ്ടാകാം. വിശ്വാസസംബന്ധമായ കാര്യങ്ങളെന്ന്‌ മുറവിളി കൂട്ടുമ്പോഴും 'ഈ ഒരൊറ്റ കാരണം കൊണ്ടാണല്ലോ ഇത്രയും അനുഭവിക്കേണ്ടി വരുന്നത്‌ ' എന്ന്‌ അവൾ ആർത്തവത്തെ ചൊല്ലി ചിന്തിക്കാൻ കാരണമാകുന്ന സകലതും ശരികേടുകൾ തന്നെയെന്ന്‌ നിസ്സംശയം പറയേണ്ടി വരും

3ഡി സ്‌കാനിലൂടെ ഇനി ഗര്‍ഭസ്ഥ ശിശുവിന്റെ ചിരിക്കുന്ന മുഖവും കാണാം

ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ കഴിയുന്ന 3 ഡി സ്കാന്‍ ടെക്നോളജി വാര്‍ത്താ പ്രാധാന്യം നേടുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും ചിരിക്കുന്ന മുഖത്തോടെ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം 3 ഡി സ്കാനിങ്ങിന്റെ വ്യാപ്തി നമുക്ക് കാണിച്ചു തരുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ ചിരിക്കുകയും അതോടൊപ്പം ചലിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ 3 ഡി സ്കാനില്‍ എടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു.

അപൂര്‍വ്വ ജനനം…

സാധാരണ കുഞ്ഞുങ്ങള്‍ ജനിക്കുന്നത്, ഗര്‍ഭസ്ഥ സ്ഥിതിയില്‍ കുട്ടി സുരക്ഷിതമായി കവചിതമായിരിക്കുന്ന ആമ്നിയോട്ടിക് കവചം പൊട്ടി പുറത്തുവന്നാണ്. എന്നാല്‍ ഇതിനു വിപരീധമായി ആമ്നിയോട്ടിക് കവചത്തോടുകൂടി ഒരു കുഞ്ഞുപിറന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരം പ്രസവം. നോര്‍ത്ത് എഥന്‍സിലെ അമ്രോഷിന്‍ എന്ന സ്ഥലത്താണ് ഈ അപൂര്‍വ ജനനം. എരിസ് ടൈഗ്രിസ്‌ എന്ന ശിശുരോഗവിദഗ്‌ദ്ധനാണ് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തത്.

‘പരമാവധി പ്രത്യുല്പാദനം’ ഉദ്‌ഘോഷിക്കുന്ന മതങ്ങളുടെ വിശ്വാസികളായ ഡോക്ടമാരോടാണ് ചോദ്യം

ക്രിസ്തുമതവിശ്വാസികളായ ഡോക്ടർമാരോടാണ് ചോദ്യം. നിങ്ങൾക്ക് ഇതിൽ ഉത്തരവാദിത്തം ഇല്ലെന്ന് തോന്നുന്നുണ്ടോ?

സിസേറിയന്‍ കുഞ്ഞുങ്ങള്‍ക്ക് മറ്റു കുഞ്ഞുങ്ങളെ പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന്

സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റു കുട്ടികളുടേതു പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന് പഠനറിപ്പോര്‍ട്ട് പുറത്തു വന്നു. അതോടൊപ്പം അലര്‍ജി ഉണ്ടാകാനും സാധ്യതയെന്ന് പഠനം. ഹെന്‍ട്രി ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

40 കഴിഞ്ഞ പുരുഷന്‍മാര്‍ മക്കള്‍ക്ക്‌ ജന്മം നല്കാതിരിക്കലാണ് ഉത്തമമെന്ന് പഠനം !

തങ്ങളുടെ ജീവിതത്തിലെ എല്ലാ അടിച്ചു പൊളിക്കലും ആഘോഷങ്ങളും കഴിഞ്ഞ ശേഷം നാല്‍പ്പതാം വയസ്സില്‍ അത് പോലെ നടന്നൊരു പെണ്ണിനേയും കെട്ടി ഒരു കുട്ടിയേയും ഉണ്ടാക്കി ഭാവി ജീവിതം ശോഭനമാക്കാം എന്ന് കരുതുന്നുവരുടെ ശ്രദ്ധയ്ക്ക്.

സ്വന്തം സഹോദരന് ജന്മംകൊടുത്ത 2 വസയസുകാരന്‍….

ചൈനയിലാണ് സംഭവം....2 വസുകാരന്‍ ക്‌സിയോ ഫെന്‍ഗ് ആണ് വളര്‍ച്ചയെത്താത്ത തന്റെ ഇരട്ടസഹോദരനെ ഉദരത്തില്‍ ചുമന്നത്. ജനിച്ചപ്പോള്‍ തന്നെ അപൂര്‍വമായ വലിപ്പം ഫെന്‍ഗിന്റെ വയറിന് തോന്നിച്ചിരുന്നുവത്രേ. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കടുത്ത ശാസംമുട്ടല്‍ അനുഭവപ്പെട്ട മാതാപിതാക്കള്‍ കുട്ടിയ ഹോസ്പിറ്റലില്‍ എത്തിക്കുകയും, സ്‌കാനിങ്ങില്‍ അവികസിതഭ്രൂണം കണ്ടെത്തുകയുമായിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അടിയന്തിരശസ്ത്രക്രിയക്കു വിധേയമാക്കി അവികസിതഭ്രൂണം പുറത്തെടുത്തു.

ഗര്‍ഭപാത്രം മാറ്റിവെച്ചു; യുവതി ഗര്‍ഭിണിയായി

ലോകത്ത് ആദ്യമായി മരണപ്പെട്ട ആളുടെ ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന ആളിലേക്ക് വിജയകരമായി മാറ്റിവെച്ചത് രണ്ടു വര്ഷം മുന്‍പ് ടര്‍ക്കിയിലാണ്. ഗര്‍ഭപാത്രം സ്വീകരിച്ച ഇരുപത്തി രണ്ടു കാരി ദേര്യ സെര്‍റ്റ് ഗര്‍ഭിണിയായിരിക്കുന്നു. ടര്‍ക്കിയിലെ അക്‌ദെനിസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസെഷന്‍ ചികിത്സയിലൂടെയാണ് അവര്‍ ഗര്‍ഭിണിയായത്.

ഗര്‍ഭിണികളോട് ഇങ്ങനെ പറയരുത്..!!!

സ്ത്രികള്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന ഏറ്റുവും മഹത്തായ വരദാനം ആണ് ഗര്‍ഭം ധരിക്കാനും പ്രവസവിക്കാനും ഉള്ള കഴിവ്. ഗര്‍ഭിണികളെ വളരെ ശ്രദ്ധ പൂര്‍വ്വം സംരക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുമുണ്ട്, എന്നാല്‍ ഇവര്‍ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഉണ്ട്, ഒരു കാരണവശാലും ഗര്‍ഭിണികളോട് പറയാതെ ഇരിക്കേണ്ട ചില കാര്യങ്ങള്‍.

സ്ത്രീകളിൽ ഉണ്ടാവുന്ന അസാധാരണ രക്തസ്രാവം

സ്ത്രീകൾക്ക് ആർത്തവസംബന്ധിയായ സംശയങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ടു ഈ വിഷയത്തിൽ സാമാന്യ അറിവ് ഉണ്ടാകാനായി അധികം വിശദീകരിയ്ക്കാതെ സ്ത്രീകളിൽ ഉണ്ടാവുന്ന അസാധാരണ രക്തസ്രാവത്തേക്കുറിച്ച് പ്രധാന വിവരങ്ങൾ പങ്കുവെക്കുന്നു.

ഓരോ അമ്മയും പ്രിയമുള്ളൊരാളെ കൂട്ടി പ്രസവിക്കാൻ പോകട്ടെ

ഒരുടലിൽ രണ്ടുയിരുമായി നടക്കുന്ന ഗർഭകാലം. അതിനൊടുവിൽ രണ്ടും രണ്ടാവുന്ന പ്രസവം. സ്ത്രീയുടെ ശരീരവും മനസും സാഹചര്യങ്ങളുമെല്ലാം മാറ്റിമറിച്ചുകൊണ്ട് പുതുജീവന്റെ വരവ്.

ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്?

ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്? ജലദോഷവും അരിമ്പാറയും താനേ മാറുന്ന മറ്റു വൈറൽ രോഗങ്ങളും പോലെയല്ല വന്ധ്യത.

പ്രസവത്തിന് ലേബർ റൂമിൽ കയറിയാൽ അമ്മേ…ദൈവമേ വിളികളുടെ കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് സിസ്റ്ററേ…സിസ്റ്ററേ

പ്രസവത്തിന് വേണ്ടി ലേബർ റൂമിൽ കയറിയാൽ അമ്മേ... ഭഗവാനേ... റബ്ബേ...തുടങ്ങിയ വിളികളുടെ കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് കേൾക്കുന്നതാണ് സിസ്റ്ററേ

മാസം തികയാതെയുണ്ടായ ഓരോ കണ്മണിക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു

പ്രസവിച്ചു രണ്ടാം ദിവസമേ എനിക്ക് അവളെ മാറോട് ചേർക്കുവാൻ സാധിച്ചുള്ളൂ. അവളെ കാണാതെ രണ്ടു ദിവസങ്ങൾ ആശുപത്രി കിടക്കയിൽ ഉറക്കമില്ലാതെ കിടന്നു.

ഒറ്റ രാത്രി കൊണ്ട് നവജാതശിശുവിന്റെ ശ്വാസംമുട്ട്‌ മാറുമോ?

നവജാത ശിശുക്കൾ ജനിച്ച ഉടനെ ശ്വാസം മുട്ട് അനുഭവപ്പെടുന്നത് അസാധാരണമല്ല. പലപ്പോളും മരണകാരണം വരെ ആകാവുന്ന രോഗങ്ങൾ കാരണമാകാം എങ്കിലും താനേ ശരിയാവുന്ന അവസരങ്ങളും ഒട്ടേറെ ഉണ്ടാകാറുണ്ട്

പ്രമുഖ ഡിജിപി പറഞ്ഞത് പോലെ പ്രസവിക്കുമ്പോഴോ സിസേറിയന്‍ ചെയ്യുമ്പോഴോ ഡോക്ടര്‍ കത്തിയും കഠാരയുമൊന്നും പിടിച്ചല്ല നില്‍ക്കുന്നത്

ജൂലിയസ് സീസറിനെ പ്രസവിക്കുന്നതിനു പകരം സിസേറിയന്‍ ചെയ്താണ് പുറത്തെടുത്തതെന്നും, അങ്ങനെയാണ് 'സിസേറിയന്‍' എന്ന പേര് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് വന്നത് എന്നും ഒരു ചരിത്രമുണ്ട്. പക്ഷെ, ഈ കഥ കുടിച്ച

പൂർണ്ണ വളർച്ചയെത്തുന്നതിനു മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ

1963 August ഒൻപതാം തീയതി ജനിച്ച ഒരു കുഞ്ഞായിരുന്നു പാട്രിക്. ജനിക്കുന്ന സമയത്ത് അവനു 34 ആഴ്ചകൾ തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. 2.11 കിലോ തൂക്കവും. ജനിച്ചപ്പോൾ മുതൽ അവൻ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 36 മണിക്കൂറുകൾക്ക് ശേഷം അവൻ ഇൗ ലോകത്തോട് വിട പറഞ്ഞു.

ഉടമസ്ഥയ്ക്കൊഴിച്ച്‌ ലോകത്തുള്ളവർക്കെല്ലാം എങ്ങനെ , എപ്പോൾ ഉപയോഗിക്കണം എന്നഭിപായമുള്ള ഒരു ശരീരാവയവം ഗർഭപാത്രമായിരിക്കും

ഉടമസ്ഥയ്ക്കൊഴിച്ച്‌ ബാക്കി ലോകത്തുള്ളവർക്കെല്ലാം എങ്ങനെ , എപ്പോൾ ഉപയോഗിക്കണം, എന്തു ചെയ്യണമെന്നൊക്കെ അഭിപ്രായമുള്ള ഒരു ശരീരാവയവമുണ്ടെങ്കിൽ അത്‌ ദാ ഈ ഗർഭപാത്രമായിരിക്കും.

സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്

സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്. മകൻ ജനിച്ചപ്പോൾ ഇവിടെ ഡെലിവറി റൂമിൽ ഞാനുമുണ്ടായിരുന്നു

ഗർഭകാലത്തും ആസ്വദിക്കൂ ലൈംഗീക സുഖം

ഗർഭകാലത്ത് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാവോ എന്നത് മിക്ക ആളുകളുടേയും സംശയമാണ്.. ഗർഭകാലം എന്നത് ഗർഭിണികൾക്കും അവരുടെ പങ്കാളികൾക്കും നിരവധി ആശങ്കകളുടെ കാലഘട്ടമാണ്. ഗർഭകാലത്ത് ലൈംഗീകബന്ധം ആകാമോ

ട്യൂബിന്റെ ശക്തിയാൽ ഗർഭസ്ഥ ശിശുവിന്റെ ശരീരഭാഗങ്ങൾ വലിച്ചെടുക്കുന്നത് നോക്കിനിൽക്കാനേ അബി ജോൺസണ് സാധിച്ചുള്ളൂ, അവർ മുറിയിൽ നിന്നും കരഞ്ഞുകൊണ്ട്...

ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ. ഭ്രൂണഹത്യ നടത്താൻ നിരവധി യുവതികൾക്ക് അബി ജോൺസൺ പ്രോത്സാഹനം നൽകിയിരുന്നു.

ഗർഭധാരണവും സ്ത്രീകളുടെ പ്രായവും!

നമ്മുടെ സമൂഹത്തില്‍ ഇന്നും പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനും സുസ്ഥിരമായ ഉദ്യോഗ മോഹങ്ങള്‍ക്കും വിലങ്ങു തടിയായി നേരത്തെയുള്ള വിവാഹം നിലനില്‍ക്കുന്നു എന്നത് വസ്തുതയാണ്. മാനവ വികസന സര്‍വ്വേയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ ശരാശരി പ്രായം 17.4 വയസ്സ് മാത്രമാണ്, അറുപതു ശതമാനത്തോളം പെണ്‍കുട്ടികള്‍ നിയമപ്രകാരമുള്ള
Advertisements

Recent Posts