fbpx
Advertisements

പുകവലിയുടെ രസതന്ത്രം 

രസമെന്താണെന്നു വച്ചാൽ, ഈ കാൻസറിനെ നമുക്ക് പേടിയാണ്. കാൻസർ ഉണ്ടാക്കുന്ന കീടനാശിനി കലർന്ന പച്ചക്കറികളെ ഒഴിവാക്കാൻ നമ്മൾ പരമാവധി നോക്കും. പേടികാരണം ഒരാപ്പിളോ മുന്തിരിയോ പോലും നമ്മൾ കടയിൽ നിന്ന് വാങ്ങാൻ മടിക്കും.

മോഡേൺ മെഡിസിൻ; മോഡേൺ മനുഷ്യന്റെ ജീവിതശൈലിക്ക് ചേർന്നത്

ആരോഗ്യകരമായ ഒരവസ്ഥ ശരീരത്തിനുണ്ടാക്കുക എന്നതാണ് ആയുർവേദം കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് രോഗം വന്നാൽ അതിനെ പെട്ടെന്ന് മാറ്റുക എന്നൊരു പ്രവർത്തനത്തിന്റെ പരിപൂർണ്ണ വിജയം അതിനു സാധിച്ചെന്നു വരില്ല.

കാര്‍ട്ടൂണ്‍: മരവിപ്പോടെ ഒരു അമ്മ എഴുതുന്ന കുറിപ്പ്

ഒരു തരം മരവിപ്പോടെ ആണ് ഞാൻ ഇത് എഴുതുവാൻ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മൾ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്.

“സിക്സ് പാക്ക്” മസില്‍ വയ്ക്കാന്‍ ബെസ്റ്റ് മരുന്ന് “പച്ച തക്കാളി”..!!!

കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് എന്തിനാ സിക്സ് പാക്ക് ???

പെട്ടന്ന് നിങ്ങളുടെ തടി കുറഞ്ഞാല്‍ പണി കിട്ടും !

പെട്ടെന്നു തടി കുറയുന്നതിന്റെ ദോഷവശങ്ങള്‍ എന്തൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാതെ നമുക്കിനി മുന്നോട്ട് പോകാൻ കഴിയില്ല

അപകടങ്ങളിൽ പെട്ട് അസ്ഥി ഒടിഞ്ഞു വരുന്നവരുടെ എണ്ണം ഇപ്പോൾ സർവകാല റെക്കോർഡ് ആണ്. അസ്ഥി വിഭാഗത്തിലെ 3 യൂണിറ്റുകൾ അവിരാമം

നിങ്ങൾ ഭാരമില്ലായ്മ അനുഭവിക്കുന്നുണ്ടോ ? ശരീരഭാരം കൂട്ടാൻ ഡയറ്റിങ്ങും വ്യായാമവും

ഡയറ്റിങ്ങും വ്യായാമവുംചെയ്ത് ശരീര സൗന്ദര്യം കൂട്ടാൻ ശ്രമിക്കുന്നവർക്കിടയിൽ വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ ശതമാനം പേരെങ്കിലും ഇല്ലാതിരിക്കില്ല. ശരീരഭാരം കൂട്ടാനുള്ള വ്യായാമമുറകളന്വേഷിച്ച് ജിമ്മുകൾ കയറിയിറങ്ങുന്ന യുവാക്കളും ഇന്ന് ഇല്ലാതില്ല.

എന്തൊക്കെ കഴിക്കരുതെന്നല്ല, എന്ത് കഴിക്കണം എന്ന് പറഞ്ഞുതുടങ്ങൂ

അത് കഴിക്കരുത് എന്നല്ല, ഇത് കഴിക്കൂ എന്ന് പറഞ്ഞു തുടങ്ങൂ....

നിങ്ങള്‍ ദിവസവും എത്ര മണിക്കൂര്‍ ഉറങ്ങണം?

ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണത്തിനും വ്യായാമത്തിനുമുള്ള അതേ പ്രാധാന്യം തന്നെയാണ് ഉറക്കത്തിനും ഉള്ളത്

ക്യാരറ്റ് കഴിച്ചാല്‍ കാഴ്ചശക്തി വര്‍ദ്ധിക്കുമോ? [വീഡിയോ]

കുട്ടിക്കാലം മുതല്‍ നാം എല്ലാവരും കേട്ടിട്ടുള്ളതാണ്, ക്യാരറ്റ് കഴിച്ചാല്‍ കാഴ്ചശക്തി കൂടും എന്ന്. എന്നാല്‍ നാളിത്രയായിട്ടും ഇത് സത്യമാണോ എത്ര പേര്‍ അന്വേഷിച്ചിട്ടുണ്ട്?

നിങ്ങളുടെ കോപം അടക്കി നിര്‍ത്താന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

മനുഷ്യസഹജമായ പെട്ടെന്നുള്ള ദേഷ്യ പ്രകടനം തന്നെയാണ് പല ഗുരുതരമായ കാര്യങ്ങള്‍ക്കും കാരണമായി മാറുന്നത്.

ഹൃദയാഘാതവും കൊളസ്ട്രോളും

ഇന്ത്യൻ രാഷ്ട്രീയത്തിലെ എന്റെ പ്രിയ്യപ്പെട്ട നേതാവ് സുഷമാ സ്വരാജ് ഹൃദയാഘാതം മൂലം മരിച്ചു എന്ന് കേട്ടപ്പോൾ നിരവധിപേരുടെ ജീവനെടുക്കുന്ന വില്ലനായ ഹൃദയാഘാതത്തെ കുറിച്ച് ഒന്ന് മനസ്സിലാക്കാം എന്നുകരുതി.

ലോകത്ത് അഞ്ചിലൊന്ന് മരണങ്ങള്‍ക്ക് കാരണവും ജങ്ക് ഫുഡ്‌; വിഷം കലര്‍ന്ന ഭക്ഷണം ആളെ കൊല്ലുന്നു

ഞെട്ടിക്കുന്ന വസ്തുത എന്തെന്നാല്‍ പുകയില കമ്പനികള്‍ എത്രത്തോളം അപകടകാരികള്‍ ആണോ അത്രയും അപകടകാരികള്‍ ആണ് ഈ വിഷം കലര്‍ന്ന ഭക്ഷണ വ്യവസായം എന്നതാണ്.

രാമുവിന്റെ പ്രമേഹവും കൂലംകഷമായ ചർച്ചയും; നിങ്ങൾ വായിച്ചിരിക്കേണ്ട പോസ്റ്റ്

അങ്ങനെയിരിക്കെ രാമു ചുമ്മാ നടത്തിയ ആ രക്തപരിശോധനയുടെ റിപ്പോർട്ട് വന്നു. ചുമ്മാ കത്തി വയ്ക്കാൻ കൂടുന്ന ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ രാമുവത് ചുമ്മാ ഷെയറും ചെയ്തു.

താടി വളര്‍ത്തൂ, യൗവനം കാത്തുസൂക്ഷിക്കൂ!

താടി പലവിധമുണ്ട്. ബുള്‍ഗാന്‍ താടി, കുറ്റിത്താടി, ചൈനീസ്‌ താടി, ഊശാന്താടി, സന്യാസിത്താടി, അപ്പുപ്പന്‍ താടി( സാറി, അത് കൂട്ടണ്ട! ) അങ്ങിനെയങ്ങനെ. പുതിയ സിനിമ പുറത്തിറങ്ങുമ്പോള്‍ അതിലെ നായകനെപ്പോലെ താടി വളര്‍ത്തുന്ന ആളുകളെ എല്ലായിടത്തും കാണാം. അതുപോലെ പ്രശസ്തമായ താടികളാണ് സിംഗം താടിയും പോക്കിരിരാജ താടിയും.

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരത്തിന് ഒരു ചുക്കുമില്ല !

അതായത് പ്രഭാതഭക്ഷണം ഓപ്ഷണലാണ്. നിങ്ങൾക്ക് രാവിലെ വിശപ്പ് തോന്നുകയും പ്രഭാതഭക്ഷണം ഇഷ്ടപ്പെടുകയും ചെയ്യുന്നുവെങ്കിൽ, ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ആണ് മികച്ചത്.

വാഴപ്പഴത്തിന്റെ നിങ്ങള്‍ക്കറിയാത്ത ഗുണഗണങ്ങള്‍..

വയറിളക്കമോ അല്ലെങ്കില്‍ ഗ്യാസോ അതുമല്ലെങ്കില്‍ വയറുവേദനയോ രോഗം ഏതുമായികൊള്ളട്ടെ പഴം എല്ലാത്തിനും ഉത്തമ ഔഷധം..!!!

പുകവലി നിര്‍ത്താന്‍ ചില വഴികള്‍..

നിക്കോട്ടിന്‍ റീപ്ലൈസ്മെന്റ് തെറാപ്പി (എന്‍ആര്‍ടി) പോലെയുള്ള ചികിത്സാരീതികള്‍ ഒരു മനുഷ്യന്റെ പുകവലി ശീലം നിര്‍ത്താന്‍ സഹായിക്കും.

കാൻസർ തടയാനും സൺഷൈൻ വൈറ്റമിൻ

ശരീരത്തിൽ ഉയർന്ന അളവിൽ വൈറ്റമിൻ ഡി ഉള്ള ആളുകളിൽ കാൻസർ വരാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്ന് ഗവേഷകർ.

ഇതൊന്ന് കണ്ട് നോക്കൂ, പിന്നീട് നിങ്ങളൊരിക്കലും കോള കുടിക്കുകയില്ല…!

അടുത്ത തവണ കോളകുടിക്കാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തെപ്പറ്റിയും ഒന്നു ചിന്തിച്ചേക്കുക. ഒരു ലിറ്റര്‍ കൊക്കക്കോളയില്‍ 108 ഗ്രാം പഞ്ചസാര ഉള്ളപ്പോള്‍ പെപ്‌സിയില്‍ അത് 112 ഗ്രാം ആണ്. മറ്റൊരു വസ്തുത കൂടി കേള്ക്കുക, 'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ' കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 1.80 ലക്ഷം പേരാണ് ശീതളപാനീയങ്ങളിലെ മധുരം കാരണം മരിക്കുന്നത്.

നമ്മൾ മലയാളികൾക്ക് എല്ലാവരും “ഉരുണ്ട്” ഇരിക്കുന്നത് കാണാനാണ് ഇഷ്ടം

നമ്മൾ മലയാളികൾക്ക് എല്ലാവരും "ഉരുണ്ട്" ഇരിക്കുന്നത് കാണാനാണ് ഇഷ്ട്ടം. ആരെങ്കിലും ശരീരം ശ്രദ്ധിച്ചു ഭാരം കുറച്ചാൽ "ആകെ മെലിഞ്ഞു, മനുഷ്യ കോലം തന്നെ നശിച്ചു" എന്നു പറയും.

പുകവലിക്കുന്നവരുടെ ശ്രദ്ധക്ക് : ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കും..

പുകവലി പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ തന്നെ നിക്കോട്ടിന്റെ അളവ് വര്‍ഷങ്ങളോളം മനുഷ്യശരീരത്തില്‍ ശേഷിക്കുകയും ചെയ്യും .

വൈഫൈ കാൻസറിന് കാരണമാവുമോ ?

WiFi സിഗ്‌നലുകൾ 2 മുതൽ 5 GHz വികിരണങ്ങൾ ( റേഡിയേഷൻ ) ആണ് പുറത്തു വിടുന്നത്. റേഡിയേഷൻ എന്ന് കേൾക്കുമ്പോൾ ' dangerous radiation ' എന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ അങ്ങനെ അല്ല.

രണ്ടോ അതിലധികമോ ലൈംഗികപങ്കാളികൾ ഉള്ളവരുടെ ഭാര്യമാരിൽ കാൻസർ റിസ്ക് കൂടുതൽ

Human Papilloma Virus ആണ് വില്ലൻ.  ശരീരത്തിന്റെ ലൈംഗികഅവയവങ്ങളിലും ചുറ്റിലുമായുമുള്ള തൊലിപ്പുറത്തുമുള്ള ഇൻഫെക്ഷനുകളിൽ ലോകത്തിൽ ഒന്നാം സ്ഥാനം.

വ്യായാമം മനസികോല്ലാസമല്ല

ഓർത്തോ ഓപി നിറയെ വേദനയാണ്. മുട്ടുവേദന, നടുവേദന, കഴുത്തുവേദന, രാവിലെ കഴുത്തിൽ തുടങ്ങി വൈകുന്നേരം ഉപ്പൂറ്റിയിൽ ചെന്നു നിൽക്കുന്ന വേദന. ഇവയെല്ലാം ദിവസവും എത്തും. അസ്ഥിരോഗ വിദഗ്ധൻ പ്രശ്നം ഗുരുതരമല്ല എന്നു ഉറപ്പിക്കണം.

മേയ്ക്കപ്പിനെ കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ – വീഡിയോ

ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തു മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ രോഗബാധയ്ക്ക് കാരണമാകുന്നു എന്ന സത്യം നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ? ഇതേ ഫോര്‍മാല്‍ഡിഹൈഡ് നിങ്ങള്‍ ദിനേന ഉപയോഗിക്കുന്നു എന്ന സത്യവും നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ? നെയില്‍ പോളിഷിലും ഹെയര്‍ ജെല്ലിലും ഷാമ്പൂകളിലും ലോഷനുകളിലും ഇതേ ഫോര്‍മാല്‍ഡിഹൈഡ് ധാരാളമായി ഉപയോഗിക്കാറുണ്ട്.

പഞ്ചസാര ഇത്ര കൊടിയ വിഷമോ?

നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്

ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?

ആദ്യമായി ഇന്നലെ എനിക്ക് ഒരു മരുന്നിന്റെ പ്രത്യേക ബ്രാൻഡ് (Particular strength) നിരോധിക്കണം എന്ന് തോന്നി.

കുട്ടികളും ജീവിതശൈലീ രോഗങ്ങളും

ഇന്ത്യയിലെ കുട്ടികളിൽ ജീവിതശൈലീ രോഗങ്ങൾ ഇപ്പോൾ ധാരാളമായി കണ്ടുവരാനായി തുടങ്ങിയിരിക്കുന്നു. ശാരീരികമായും സൈക്കോളജിക്കലായും ഉള്ള നിരവധി പ്രശ്നങ്ങളാണ് ഇന്ന് നമ്മുടെ കുട്ടികളിൽ കണ്ടുവരുന്നത്.

എത്ര കാര്യക്ഷമമാണ് ഈ മന്ത്രിയും വകുപ്പും

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അടിസ്ഥാനപരമായ മാറ്റങ്ങളിലേക്ക് നയിക്കുന്ന ഒട്ടേറെ നടപടികളാണ് ഓരോ വകുപ്പിലും സ്വീകരിച്ചു വരുന്നത്.
Advertisements

Recent Posts