എല്ലാ തിരക്കുകള്‍ക്കുമിടയില്‍ ആറ്റുനോറ്റിരുന്നു കിട്ടുന്ന ഒരു ഞായറാഴ്ച ദിവസം. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളും ആയിട്ടാണല്ലേ നാം ഓരോ ഞായറാഴ്ച്ചയെയും വരവേല്‍ക്കുന്നത്. എന്നാല്‍, ഒഴിവുദിവസമായ ഞായറാഴ്ച ആണ് ഇന്ന് ഏറ്റവും തിരക്കുപിടിച്ച ദിവസം എന്ന് നിസംശയം പറയാം....
ഫാസ്റ്റ്ഫുഡ് ആരോഗ്യകരമായി കഴിയ്ക്കാന്‍ ചില വഴികളുണ്ട്
ആരോഗ്യദായകമായ പല ആഹാരങ്ങളും ആരോഗ്യത്തിനുക്കേടാണ് എന്ന് പറഞ്ഞു, ഇനി ആ ആഹാരങ്ങളെ നമുക്ക് ഒന്ന് പരിചയപ്പെടാം..
ആരോഗ്യകരമായ മുന്നോട്ട് പോക്കിന് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകു
നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ? താരന്, എണ്ണ, ഷാംബൂ, വെള്ളം എന്നിങ്ങനെ ഇതിന് കാരണങ്ങള്‍ നിരവധിയുണ്ട്.
മനുഷ്യസഹജമായ പെട്ടെന്നുള്ള ദേഷ്യ പ്രകടനം തന്നെയാണ് പല ഗുരുതരമായ കാര്യങ്ങള്‍ക്കും കാരണമായി മാറുന്നത്.
നല്ല ഉറക്കം നിങ്ങളുടെ ശരീര പോഷണത്തെ മാത്രമല്ല നിങ്ങളുടെ ആ ദിവസത്തെ തന്നെ നല്ലതാക്കി കളയും. അലാറം നേരത്തെ വെച്ച് അവസാനം അത് അടിക്കുമ്പോള്‍ സ്നൂസ് ചെയ്ത് വീണ്ടും ഉറങ്ങുന്ന പരിപാടി നിര്‍ത്തി ആദ്യമേ അലാറം...
ജീവിതത്തില്‍ എല്ലായ്പ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരാണ് നമ്മള് എല്ലാവരും. എന്നാല്‍ ഒരിക്കലും സന്തോഷം മാത്രമായി നമ്മുടെ ജീവിതത്തില്‍ സംഭവിക്കാറില്ല, പകരം സുഖവും ദുഖവും സമ്മിശ്രമാണ് നമ്മുടെയെല്ലാം ജീവിതം.
ആരോഗ്യമാണ് ഏറ്റുവും വലിയ ധനം എന്ന പാഠം ശാസ്ത്രലോകം തിരിച്ചറിഞ്ഞിടുണ്ട്.
കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് ഏതൊരു മനുഷ്യന്റെയും ബാല്യകാല സ്മരണകളാണ്. വളരാന്‍ തുടങ്ങുമ്പോഴേക്കും ഒറ്റയ്ക്ക് കിടക്കാന്‍ ശീലിക്കുന്നവരാണ് നമ്മള്.