Advertisements

അമിതമായ മൊബൈൽ ഫോൺ ഉപയോഗം വരുത്തിവയ്ക്കും ‘സെർവിക്കൽ നേർവ് കമ്പ്രഷൻ’

2015 കാലയളവിൽ ഞാൻ അനുഭവിച്ച സെർവിക്കൽ നേർവ് കമ്പ്രഷൻ എന്ന വളരെ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തെക്കുറിച്ചാണ് ഈ പോസ്റ്റ്.

മൊബൈല്‍ ഉപയോഗിക്കുന്ന രീതി തെറ്റെങ്കിൽ അവര്‍ക്ക് പിടിപെടുന്ന പ്രധാന രോഗം (video)

മൊബൈല്‍ ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിക്കുന്ന രീതി തെറ്റായതിനാല്‍ അവര്‍ക്ക് പിടിപെടുന്ന ഒരു രോഗത്തെ കുറിച്ച് ഓര്‍ത്തോ പീഡിക് സര്‍ജ്ജനും റീജനറേറ്റീവ് സ്പെഷ്യാലിസ്റ്റുമായ ഡോക്ടര്‍ വിനീത് സംസാരിക്കുന്നത് കാണുക.മനസ്സിലാക്കുക. 

കുട്ടിക്കൃഷ്ണമാരാരെ മരണത്തിലേക്കു കൈപിടിച്ചുനടത്തിയ മറവിരോഗം

തന്റെ സാഹിത്യ ജീവിതത്തിലെ സുവർണ്ണകാലം കോഴിക്കോട്ടെ വാടക വീടുകളിൽ താമസിച്ച കുട്ടിക്കൃഷ്ണ മാരാർ , മേധാക്ഷയത്തിന് അടിപ്പെട്ട് അന്ത്യ നാളുകൾ തള്ളിനീക്കി .

പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ

പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ...ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ

അമ്‌നേഷ്യ :ഭൂതകാലം മറക്കുന്ന രോഗാവസ്ഥയോ ?

അമ്‌നേഷ്യ എന്ന മറവി രോഗത്തെ ഏറ്റവും വൈകാരികവും കാൽപ്പനികവുമായി മലയാളി പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചത് പത്മരാജനായിരുന്നു.

ഒലിവ് ഓയിലിന്റെ ഗുണങ്ങൾ

എണ്ണകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ആരോ​ഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് ഒലീവ് ഓയിൽ. ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു.ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിന് വളരെ നല്ലതാണ് ഒലീവ് ഓയിൽ. ദിവസവും ഒലീവ് ഓയിൽ പുരട്ടിയാൽ നിരവധി ചർമ്മപ്രശ്നങ്ങൾ അകറ്റാനാകും. ഒലീവ് ഓയില്‍ ഉപയോഗിച്ചാൽ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കാൻ സഹായിക്കും.

24 മണിക്കൂറിൽ 22 മണിക്കൂർ ഉറങ്ങുന്നവരും,2 മണിക്കൂർ ഉറങ്ങുന്നവരും!

രണ്ടാം ഘട്ടത്തിൽ 10 മുതൽ 30 മിനിറ്റുവരെയുള്ള സമയത്ത് ഡൽറ്റാ തരംഗങ്ങളാണ് ഉണ്ടാവുന്നത്.ലഘുതരംഗ നിദ്രാഘട്ടമാണിത്.പേശികൾ ഒന്നുകൂടി അയഞ്ഞ് താപനില വീണ്ടും കുറയും.

ഭ്രാന്താ.. എന്ന് വിളിച്ചു ചിരിക്കുമ്പോള്‍ നാം മറക്കുന്നത്

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സുഹൃത്തിനെ "ഭ്രാന്താ" അല്ലെങ്കില്‍ "ഭ്രാന്തീ" എന്ന് വിളിച്ചു കളിയാക്കാത്തവര്‍ ചുരുക്കമായിരിക്കും. "ഉച്ചയ്ക്ക് മരുന്ന് കഴിച്ചില്ലേ?" എന്ന് തുടങ്ങുന്ന തമാശ ചോദ്യങ്ങള്‍ വേറെ.

ലവ് @ ഫസ്റ്റ് സൈറ്റ് എന്നത് സത്യത്തില്‍ ഉണ്ടോ?

ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. "എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി" എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ നമുക്കെല്ലാം അങ്ങിനെ ഒരനുഭവം എന്നെങ്കിലുമൊക്കെ ഉണ്ടായി എന്നും വരാം. സത്യത്തില്‍ അങ്ങിനെ ഒരു കാര്യം ഉണ്ടോ?

സ്പ്ലിറ്റ് ബ്രെയിന്‍ സിന്‍ഡ്രോം: പകുതി വിശ്വാസിയും, പകുതി നിരീശ്വരവാദിയും..!!

വിശ്വാസികള്‍ പറയുന്ന പ്രകാരം മരണശേഷം അവിശ്വാസിയുടെ ആത്മാവ് നരകത്തിലും വിശ്വാസിയുടേത് സ്വര്‍ഗത്തിലും എത്തുമെങ്കില്‍ സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിക്ക് എന്ത് സംഭവിക്കാം? സ്വര്‍ഗ്ഗവും നരകവും കൂടാതെ വല്ല സ്വരകമോ മറ്റോ ഉണ്ടോ?"

മദ്യപാനികളായ മധ്യവയസ്‌കര്‍ക്ക് പണികിട്ടും !

മദ്യപാനികളായ മധ്യവയസ്‌കര്‍ക്ക് പണികിട്ടും എന്ന പഠന റിപ്പോര്‍ട്ട്‌ പുറത്ത്.

ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം കുട്ടികളെ മസ്തിഷ്ക മരണത്തിലേക്ക് നയിച്ചേക്കുമെന്ന്

ഇന്റര്‍നെറ്റില്‍ ചടഞ്ഞിരിക്കുന്ന ഗൂഗിള്‍ ജനറേഷന്‍ മസ്തിഷ്ക മരണം വരെയുള്ള അതി ഭീകരമായ അവസ്ഥയിലേക്ക് എത്തിപ്പെടുമെന്നു റിപ്പോര്‍ട്ട്.

സ്വപ്നങ്ങള്‍ എന്ത് കൊണ്ട് മാഞ്ഞുപോകുന്നു ?

നമ്മളില്‍ ഭുരിപക്ഷവും കിനാവ് കാണുന്നവര്‍ ആണ്. ഉറക്കത്തെ സുഖപ്രദം ആകുന്ന മധുരമനോജ്ഞ സ്വപനങ്ങളും, ഭയാനകമായതും വളരെ അസുഖകരമായതുമായ ദുഃസ്വപ്നങ്ങളും അതില്‍പ്പെടും

നമ്മുടെ തലച്ചോറ് വളരുന്ന സ്പീഡ് കാണണോ ? വീഡിയോ.

തലച്ചോറിന്റെ വളര്‍ച്ച ഒരിക്കലും നിലയ്ക്കുന്നില്ല എന്ന കാര്യം വിസ്മരിക്കരുത്. ജീവനുള്ള കാലമെല്ലാം അത് തുടര്‍ന്ന് കൊണ്ടേയിരിക്കും.

സ്വന്തം അവയവം ദാനം ചെയ്യുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത് അനങ്ങാനാവാതെ കേട്ട് നിന്ന ഒരു യുവാവ്‌ !

പക്ഷാഘാതം പിടിച്ച് ശരീരമാകെ തളര്‍ന്ന് ശരീരം അനക്കാനാവാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ജിമി ഫ്രിട്സെ എന്ന 43 കാരന് ബോധമുണ്ടായിരുന്നു.പക്ഷെ ആ ബോധത്തിനനുസരിച്ച് തനിക്ക് അനങ്ങനാവുന്നില്ലല്ലോ എന്ന വിഷമം കണ്ണുനീര്‍ വഴി അറിയിക്കാനെ ജിമിക്ക് കഴിഞ്ഞിരുന്നുള്ളൂ. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി ആശുപത്രിക്കിടക്കയില്‍ മരിച്ച അവസ്ഥയില്‍ കിടക്കവെയാണ് ഒരു ദിവസം ജിമിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

കൂര്‍ക്കംവലി പക്ഷാഘാതം (Stroke) ക്ഷണിച്ചു വരുത്തും

കൂര്‍ക്കംവലി പക്ഷാഘാതം (Stroke) ഉണ്ടാക്കുമോ? അങ്ങിനെ വേണം കരുതാന്‍ . കൂര്‍ക്കംവലി പ്രമേഹ രോഗികളില്‍ പക്ഷാഘാതത്തിന് കാരണമാകുമെന്ന് ടി.ഡി മെഡിക്കല്‍ കോളജ് പള്‍മനറി വിഭാഗം തലവന്‍ ഡോ.എ.ഫത്തഹുദ്ധീന്‍ പറയുന്നത്. കൂര്‍ക്കംവലി പ്രമേഹ രോഗ ചികിത്സയെ ബാധിക്കുന്നതാണ് പക്ഷാഘാതത്തിലെത്തിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

തലച്ചോര്‍ ഇനി സുതാര്യമായി കാണാം.

ക്ലാരിറ്റി എന്ന് പേരിട്ടിരിക്കുന്ന പുതിയ ഒരു പ്രോജക്റ്റ് ആണിത്. ഒബാമ ഈയിടെ പ്രഖ്യാപിച്ച ബ്രെയിന്‍ എന്ന മൈന്‍ഡ് മാപ്പിംഗ് പ്രോജക്റ്റിനു പുറമേ ആണ് ഇതും പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ടെക്‌നിക്ക് കൊണ്ട് മനുഷ്യന്റെ തലച്ചോറിനെ സുതാര്യമായി കാണുവാന്‍ കഴിയും.

നാഡീ കോശങ്ങളുടെ ട്രാന്‍സ് പ്ലാന്റ് വിജയകരം

ഇഗ്ഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ തളര്‍ വാതം ബാധിച്ച വളര്‍ത്തു നായകളില്‍ നാഡീ കോശങ്ങള്‍ വിജയകരമായി ട്രാന്‍സ് പ്ലാന്റു ചെയ്തു. നട്ടെല്ലിനു ക്ഷതം വന്ന ജാസ്പര്‍ എന്ന വളര്‍ത്തു നായ ഈ ചികിത്സ കഴിഞ്ഞു വിജയകരമായി നടക്കുന്നത് താഴെ കാണുന്ന വീഡിയോയില്‍ കാണാം.

കാലം കഴിയും തോറും മനുഷ്യര്‍ മണ്ടന്മാരായി മാറുന്നുവോ?

കാലം കഴിയുന്നതനുസരിച്ച് മനുഷ്യര്‍ മണ്ടന്മാരായി മാറുന്നുവെന്ന് സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി റിസര്‍ച്ച് ടീം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യന്റെ ബുദ്ധി സ്ഥിരമായി ചോര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നെവെന്നു ഇവര്‍ പറയുന്നു. നമ്മള്‍ ഇന്ന് കാണുന്ന മനുഷ്യ ബുദ്ധിയെല്ലാം ഭാഷ തന്നെ ഉരുത്തിരിയുന്നതിനു മുന്പായി ഉണ്ടായതാണ് എന്ന് ഇവര്‍ കരുതുന്നു.

യേശുവിനെ എങ്ങിനെ ബ്രെഡില്‍ നാം കാണുന്നു?

ഇല്ലാത്ത ഒരു വസ്തുവിനെ കാണുന്നതാണ് ഈ പ്രതിഭാസം. യേശുവിനെ ബ്രഡില്‍ കാണുന്നതും ആളുകളുടെ മുഖം ചന്ദ്രനില്‍ കാണുന്നതും എല്ലാം ഇക്കൂട്ടത്തില്‍ പെടും. കുറെ ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

കേള്‍ക്കേണ്ടത് മാത്രം കേള്‍ക്കുന്ന നമ്മള്‍

മനുഷ്യര്‍ക്ക് എന്തുമാത്രം കഴിവുകള്‍ ആണ് ഉള്ളതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. ഇവിടെ പറയുവാന്‍ പോകുന്ന കാര്യം നിങ്ങളില്‍ പലരും ചിലപ്പോള്‍ അനുഭവിച്ചു കാണണം. വളരെ അധികം ആളുകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങള്ക്ക് പരിചയം ഉള്ള ഒരാളുടെ ശബ്ദം മാത്രം നിങ്ങള്‍ വേറിട്ട് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും അങ്ങിനെ ഒരു സംഭവം നിലവില്‍ ഉണ്ട്. കോക്ക് ടെയില്‍ പാര്‍ട്ടി ഫിനോമിനന്‍ എന്നാണു ശാസ്ത്ര ലോകത്ത് ഇത് അറിയപ്പെടുന്നത്.

നാം അറിയാത്ത സ്വപ്നങ്ങള്‍

എല്ലാവരും കളറില്‍ സ്വപ്നങ്ങള്‍ കാണാറില്ല. ആളുകളുടെ സ്വപ്നങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് സമാനതകളുണ്ട്. ആരെങ്കിലും ഓടിക്കുന്നതായി കാണുക, പറക്കുന്ന സീനുകള്‍ , ഉയരങ്ങളില്‍ നിന്നും താഴേക്കു വീഴുന്നത്, വളരെ പതിയെ ഓടുന്ന രംഗങ്ങള്‍, ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് , പരീക്ഷകളില്‍ തോല്‍ക്കുന്നത് ,വാഹന അപകടങ്ങളില്‍ പെടുന്നത് തുടങ്ങിയവ വളരെ പൊതുവായി ആളുകള്‍ കാണാറുള്ള സ്വപ്നങ്ങള്‍ ആണ്.

മനസിന്റെ ശാന്തതയും മനുഷ്യ മസ്തിഷ്കവും

ശാന്തി എന്ന് പറയുന്നത് എപ്പോഴും എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. മനസിന്റെ ശാന്തിയും നമ്മുടെ തലച്ചോറും തമ്മില്‍ വലിയ ബന്ധമുണ്ട്. പക്ഷെ ഏതു തിരക്കിലും ശാന്തത കൈവരിക്കാന്‍ ‍ എല്ലാവര്ക്കും ആയെന്നു വരില്ല. അതിനാണ് പ്രാര്‍ത്ഥന, ധ്യാനം, യോഗാഭ്യാസം, തപസ് ഇങ്ങിനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഇതിന്റെയൊക്കെ ശാസ്ത്രീയ വശവും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി മനസിന്റെയും തലച്ചോറിന്റെയും ശാന്തതയും അവയുടെ കഴിവ് കൂടലും ആണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും മനസിന്റെ ശാന്തത കൈവെടിയാതെ പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമല്ലേ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിന്റെ വേഗത്തെ പിടിച്ചു കെട്ടണം. അതുകൊണ്ടാണ് "മനസിന്റെ വേഗം കുറഞ്ഞാലേ മനശക്തി കൈവരൂ" എന്ന് യോഗാഭ്യാസത്തില്‍ പറയുന്നത്.
Advertisements

Recent Posts