റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ റുമറ്റോയ്ഡ് വാതം

മലയാളികളിൽ മൂന്ന് ലക്ഷത്തിലേറെ പേരെ ബാധിച്ച അസുഖമാണ് റുമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ റുമറ്റോയ്ഡ് വാതം.

കുറച്ച് പൈസ ഒക്കെ ഉണ്ടാക്കി ഏതെങ്കിലും നല്ല അടിപൊളി വുദ്ധസദനത്തിൽ ഇപ്പോഴേ സീറ്റ് ബുക്ക് ചെയ്ത് വെക്കണം

കഴിഞ്ഞ കുറേ വർഷങ്ങളായി ജീറിയാട്രിക് ക്ലിനിക്കിന്റെ ഭാഗമായി മിക്കവാറും ദിവസങ്ങളിൽ പത്തമ്പതിൽ കൂടുതൽ പ്രായമായവരെ കാണാറുണ്ട്.

മുതിർന്നവരിലെ ജീവിതശൈലീ രോഗങ്ങൾ

കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് കുട്ടികളിലെ ജീവിതശൈലീരോഗങ്ങളെ കുറിച്ചായിരുന്നു; ഇനി നമുക്ക് മുതിർന്നവരിൽ വരുന്ന വിഷയങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ആദ്യമായി ചില കണക്കുകളിൽ നിന്നും ആരംഭിക്കാം.

ഓർമ്മകൾ പിൻവാങ്ങുമ്പോൾ

ഒരു വൈകുന്നരമാണ് ആ അമ്മയെ ഒപി യിൽ കാണുന്നത്. പൊതുവേ തിരക്ക് കുറവായതുകൊണ്ട് കൂടുതൽ നേരം സംസാരിക്കാൻ സമയം കിട്ടി.

മധ്യവയസിലെ സ്ത്രീകളുടെ ലൈംഗികപ്രതിസന്ധി

മധ്യവയസിലെ സ്ത്രീകളുടെ ലൈംഗികപ്രതിസന്ധിയെ കുറിച്ച് എഴുത്തുകാരി ഗീത തോട്ടത്തിന്റെ ഫേസ്‌ബുക് പോസ്റ്റ് ലൈംഗികതയെക്കുറിച്ച് സ്ത്രീകൾ അതും അദ്ധ്യാപിക എഴുതുന്നത് മോശമാണെന്ന് പല സുഹൃത്തുക്കളും മുന്നറിയിപ്പ് നൽകിയിട്ടുള്ളത് തൽക്കാലം അവഗണിക്കുന്നു. മധ്യവയസ്സാകുന്നതോടെ സ്ത്രീകളിൽ ലൈംഗികത അവസാനിച്ചു എന്ന് കരുതുന്നവരാണ് ഭൂരിപക്ഷം...

ഏകാന്തതയുടെ തീരങ്ങളിൽ നിന്നും .

മുൻപൊക്കെ  എല്ലാ  വാരാന്ത്യത്തിലും അമ്മയെ വിളിക്കുമായിരുന്നു.അമ്മ പറയുന്നതെല്ലാം കേട്ടിരിക്കും,ഒന്നും  ചോദിക്കാറില്ല.ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെ ആയിരിക്കണം സംഭാഷണങ്ങളും കുശലാന്വേഷണങ്ങളും  എപ്പോഴും ഇടമുറിയും.ഒരുതരം നിശ്ചലതയും മരവിപ്പും അനുഭവപ്പെടുകയും ചെയ്യും.

ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിച്ചവര്‍

സിംബാബ്‌വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത്, പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവംശം ആണ് ഡോമാ ഗോത്രം. ഇവരില്‍ ശാസ്ത്രലോകത്തിന് താത്‌പര്യമുണര്‍ത്തിയ ഒരു സംഗതി എന്താണ് എന്ന് അറിയാമോ !!. ഡോമാ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.

അല്ഷീമര്‍ ഡിമെന്ഷിയ – ഒരു അകാല, അസ്വാഭാവിക വാര്‍ധക്യം

“ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലക്കുമോ” എന്നൊരു ഗാനം നമ്മള്‍ കേട്ടിട്ടുണ്ട്. ഭാവനകള്‍ എന്നും സത്യം ആവണമെന്നില്ലല്ലോ. അതിനുദാഹരണമാണ് അല്ഷീമര്‍ ഡിമെന്ഷിയ

മരണം ഒരു പ്രഹേളിക

നമ്മില്‍ പലരും മരണത്തെ കുറിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം.

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍ സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.

പട്ടിണി കിടന്നാല്‍ ദീര്‍ഘായുസ്സ് ലഭിക്കുമോ?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ചോദ്യത്തിന് അന്താരാഷ്‌ട്ര ആരോഗ്യ സംഘടന ഉത്തരം നല്‍കിയിട്ടുള്ളതാണ്.

പ്രായം കുറയ്ക്കാന്‍ നായയെ വളര്‍ത്തിയാല്‍ മതി..!!!

നിങ്ങള്‍ക്ക് പ്രായമായി തുടങ്ങിയെന്നു വിഷമമുണ്ടോ ? പഴയപോലെ ശരീരവും മനസ്സുമോന്നും പ്രവര്‍ത്തിക്കുന്നില്ലയെന്നു തോന്നുണ്ടോ..?

വ്യായാമത്തിലൂടെ ആരോഗ്യം.

പ്രായമാവുന്നതോടെ നമ്മുടെ പേശീബലം കുറയുകയും, കായികക്ഷമത കുറഞ്ഞുവരികയും ചെയ്യും. അതിനാല്‍ തന്നെ കഠിനമായ വ്യായാമ മുറകള്‍ പ്രായമായവര്‍ക്ക് യോജിച്ചതല്ല. ദിവസവുമുള്ള നടത്തം തന്നെ നല്ലൊരു വ്യായാമ ശീലമാണ്. വ്യയാമത്തിലൂടെ നമ്മുടെ ശരീര കോശങ്ങള്‍ ശുദ്ധവായു പ്രവാഹത്താല്‍ ഉത്തേജിപ്പിക്കപ്പെടുകയും നമുക്ക് ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.

കഷണ്ടിക്ക് മരുന്നായി

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന ചൊല്ല് മാറ്റി എഴുതുവാന്‍ തയ്യാറായിക്കോളൂ ! ലോറിയല്‍ കോസ്‌മെറ്റിക് കമ്പനിയാണ് കഷണ്ടിക്ക് ഫലപ്രദമായ മരുന്നുമായി എത്തുന്നത്.

കൂടുന്ന വയസ്സും മാറുന്ന മനസ്സും

പ്രായം കൂടുന്നതനുസരിച്ച് ആളുകളുടെ ചിന്താഗതികള്‍ക്ക് മാറ്റം വന്നു തുടങ്ങും. മനുഷ്യരുടെ മനസ്സ് കുറച്ചുകൂടി തുറന്ന രീതിയിലേക്ക് തന്നെ മാറും എന്ന് പറയേണ്ടിവരും. രാഷ്ട്രീയ ചിന്താഗതി , മതങ്ങളോടുള്ള സമീപനം, ജാതി മത ചിന്തകള്‍, സെക്സിനോടുള്ള സമീപനം തുടങ്ങിയവയെല്ലാം പ്രായം കൂടുന്നതനുസരിച്ച് മാറി എന്ന് വരാം.

Recent Posts