Advertisements

നിക്കോട്ടിന്‍ ഫ്രീ ഡിസ്പോസബിള്‍ ഇ-സിഗരറ്റുമായി റിസര്‍ച്ച് ടീം

ഇപ്പോള്‍ നിലവിലുള്ള ഇ-സിഗരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ നിക്കോട്ടിന്‍ അടങ്ങിയിട്ടില്ലാത്ത ഇ-സിഗരറ്റ് നിര്‍മ്മിച്ച്‌ യുകെയിലെ ചിലര്‍ അത്ഭുതം സൃഷ്ട്ടിക്കുന്നു. സിഗരറ്റ് വലി തീരെ നിറുത്താന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് 5 കളറുകളില്‍ ഇത്തരം കൃത്രിമ സിഗരറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിക്കോട്ടിനില്‍ അടങ്ങിയ മാരകമായ വിഷാംശം ഇവരെ ഇത്തരം ഒരു കണ്ടു പിടുത്തത്തിലേക്ക് നയിച്ച്‌ എന്ന് പറയാം.

തലച്ചോറിലെ അര്‍ബുദത്തിന് മൂലകോശചികിത്സ…

ജനതികമായി വികസിപ്പിച്ച കോശങ്ങള്‍ അര്‍ബുദത്തിനെതിരായ വിഷപദാര്‍ത്ഥം പുറപ്പെടുവിച്ചു എന്നാല്‍ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുകയും ചെയ്തില്ല.

ഭാരം കുറയ്ക്കുവാന്‍ അര മണിക്കൂര്‍ വ്യായാമം മതി

ശരീരത്തിന്റെ ഭാരം കുറയ്കുവാന്‍ നമ്മള്‍ എത്ര നേരം വ്യായാമം ചെയ്യേണ്ടി വരും എന്ന കാര്യം എന്നും ഒരു സമസ്യ തന്നെ ആയിരുന്നു. എന്നാല്‍ ഈയിടെ യൂണിവേഴ്സിറ്റി ഓഫ് കൊപ്പന്‍ ഹേഗനില്‍ നടന്ന ഒരു പഠനം അതിനു വ്യക്തമായ ഒരു ഉത്തരം നല്കിയിരിക്കുകയാണ്.

‘പന്നഗ’മെത്തും നേരത്ത്

ശൈശവബാല്യകൗമാരങ്ങൾ നിഷേധിക്കപ്പെട്ട , ജനനം തൊട്ടേ പ്രായപൂർത്തി കൈവരിച്ച , ബധിരനായ ഒരു വികലാംഗൻ . കാഴ്ചശക്തി നന്നേ കുറവ് . ശുഷ്ക്കമായ തലച്ചോർ കാരണം സ്വന്തം കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാൻ കഴിവില്ലാത്ത ഒരാൾ

കാന്‍സറിനെ പ്രതിരോധിക്കാന്‍ 5 വഴികള്‍

കാന്‍സറിനെ പ്രതിരോധിക്കാന്‍ 5 വഴികള്‍

ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്നു കാര്യങ്ങള്‍

ഒരാളുമായി സംസാരിക്കുക, അലെങ്കില്‍ ഒരു കൂട്ടം ആള്‍ക്കാരുമായി ഒരു വിഷയം ചര്‍ച്ച ചെയ്യുക, പറയുമ്പോള്‍ എന്ത് എളുപ്പം അല്ലെ??? പക്ഷെ ഈ ചര്‍ച്ചകള്‍ക്ക് ഇടയില്‍ നമുക്ക് പറ്റാവുന്ന ഒരുപാട് തെറ്റുകള്‍ ഉണ്ട്, ചെറുതും വലുതുമായി ഉണ്ടാകാവുന്ന ഈ തെറ്റുകള്‍ പരിഹരിക്കേണ്ടതും ആണ്.

ദിവസവും 3 ലിറ്റര്‍ വെള്ളം കുടിച്ച സ്ത്രീയ്ക്ക് വന്ന മാറ്റം…

സാറ സ്മിത്ത് എന്ന 42 കാരി കലശലായ മൈഗ്രൈന്‍ മൂലം ബുദ്ധിമുട്ടുമ്പോഴാണ്‌ ഡോക്ടര്‍മാര്‍ കഫ്ഫിന്‍ ഒഴിവാക്കാനും കൂടുതല്‍ ജലം കുടിക്കാനും നിര്‍ദ്ദേശിച്ചത്.

വെട്ടിപ്പിടിച്ചതെല്ലാം വ്യർത്ഥമായിരുന്നു !

കാൻസർ രോഗം ബാധിച്ചു അഞ്ചുമാസം മുൻപാണ് അവൾ മരിച്ചത്. പെട്ടെന്നാണ് രോഗം കീഴ്‌പ്പെടുത്തിയത് . ഞാൻ റിട്ടയർ ചെയ്തശേഷം അവൾക്കൊപ്പം പങ്കിടാൻ വച്ച സ്നേഹവും സൗഹൃദവും സന്തോഷവും...

ചില വിചിത്രമായ ആരോഗ്യ സ്ഥിതികള്‍; നിങ്ങള്‍ക്ക് ഒരിക്കലും ഇങ്ങനെയൊരു അസുഖം വരാതിരിക്കട്ടെ

ഈ വിചിത്രമായ അസുഖങ്ങള്‍ക്ക് അതിലും വിചിത്രമായ ചില ആരോഗ്യ പ്രശ്നങ്ങളും സംഭവിക്കാം

12 വര്‍ഷ അധിക ജീവിതത്തിനിതാ ഒരു എളുപ്പമാര്‍ഗം

ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും വലിയ ആഗ്രഹമാണ്

ചുംബിക്കുന്നവര്‍ സൂക്ഷിക്കുക ; ഒരൊറ്റ ചുംബനത്തില്‍ പകരുന്നത് 80 കോടി ബാക്ടീരിയകള്‍

ഓരോ ചുംബനത്തിലും പങ്ക് വയ്ക്കപ്പെടുന്നത് സ്‌നേഹം മാത്രമല്ല എട്ടുകോടിയോളം വരുന്ന ബാക്ടിരിയകള്‍ കൂടിയാണെന്ന് ഡച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍

അങ്ങനെയാണ് മേരി മരിച്ചത്

അതൊരു ആത്മഹത്യ ആണെന്നാണ് എല്ലാവരും പറയുന്നത്. നിങ്ങൾക്ക് അറിഞ്ഞു കൂടാഞ്ഞിട്ടാ. അതൊരു കീഴടങ്ങൽ ആയിരുന്നു. തുഴഞ്ഞു തുഴഞ്ഞു കയറാൻ അവൾ‌ ഒരുപാട് ശ്രമിച്ചു. ഒടുവിൽ തളർന്ന്, ആഴങ്ങളിലേക്ക് താണ് പോയതാണ്.

പാമ്പ് കടിച്ചു എന്ന് കേട്ടാൽ ടോക്കിയോ മുതൽ സാൻ ഫ്രാൻസിസ്കോ വരെയുള്ള നീലേശ്വരക്കാർ ഹരിദാസ് ഡോക്ടറെ ഓർക്കാൻ കാരണമുണ്ട്

വയനാട്ടിൽ നിന്നുള്ള ഷെഹല മോളുടെ ദുഃഖകരമായ വാർത്ത കേട്ടിട്ടുള്ള എല്ലാ നീലേശ്വരക്കാരും ഓർക്കുക ഹരിദാസ് ഡോക്ടറെ ആണ്. പാമ്പ് കടിച്ചു എന്ന് കേട്ടാൽ ടോക്കിയോ മുതൽ സാൻ ഫ്രാൻസിസ്കോ വരെയുള്ള നീലേശ്വരക്കാർ ഇദ്ദേഹത്തെ ഓർക്കാൻ കാരണമുണ്ട് .

റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാതെ നമുക്കിനി മുന്നോട്ട് പോകാൻ കഴിയില്ല

അപകടങ്ങളിൽ പെട്ട് അസ്ഥി ഒടിഞ്ഞു വരുന്നവരുടെ എണ്ണം ഇപ്പോൾ സർവകാല റെക്കോർഡ് ആണ്. അസ്ഥി വിഭാഗത്തിലെ 3 യൂണിറ്റുകൾ അവിരാമം

പാമ്പുകടിയേക്കാൻ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ എന്തുകൊണ്ട് ആൻ്റിവെനമുള്ള ആശുപത്രികൾ ഇല്ല ?

കച്ചി കെട്ടാനുപയോഗിക്കുന്ന വള്ളിയുണ്ടാക്കുന്നത് കച്ചികൊണ്ടുതന്നെയാണ്...അതുപോലെ തന്നെയാണ് അദ്ധ്യാപകരും. സമൂഹത്തിലുള്ള അറിവില്ലായ്മ അവരിലുമുണ്ടാകുമെന്നത് സ്വാഭവികം

ക്ഷയരോഗം എലികള്‍ മണത്ത് കണ്ടുപിടിക്കും..!!!

എലികള്‍ക്ക് ഡോക്ടര്മാരുടെ പണി ചെയ്യാന്‍ സാധിക്കുമെന്ന് പുതിയ കണ്ടുപിടിത്തം. മനുഷ്യരിലുണ്ടാകുന്ന ക്ഷയരോഗം എലികള്‍ക്ക് മണത്തു കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പൂർണ്ണ വളർച്ചയെത്തുന്നതിനു മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ

1963 August ഒൻപതാം തീയതി ജനിച്ച ഒരു കുഞ്ഞായിരുന്നു പാട്രിക്. ജനിക്കുന്ന സമയത്ത് അവനു 34 ആഴ്ചകൾ തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. 2.11 കിലോ തൂക്കവും. ജനിച്ചപ്പോൾ മുതൽ അവൻ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 36 മണിക്കൂറുകൾക്ക് ശേഷം അവൻ ഇൗ ലോകത്തോട് വിട പറഞ്ഞു.

മദ്യത്തിന്റെ കെട്ടഴിക്കാനുള്ള മരുന്നും വരുന്നു

പലപ്പോഴും അറിയാതെ മദ്യപിച്ചു കഴിയുമ്പോഴായിരിക്കും അത് വേണ്ടായിരുന്നു എന്ന് പലര്‌ക്കുംതോന്നുക.അപ്പോള്‍ അതിന്റെ കേട്ട് എങ്ങിനെയെങ്കിലും ഒന്നിറങ്ങിയാല്‍ മതിയായിരുന്നു എന്ന് നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? എങ്കില്‍ അങ്ങിനെ ഒരു മരുന്ന് ഉടനെ തന്നെ വിപണിയില്‍ വരാനുള്ള സാധ്യത തെളിയുകയാണ്.

പട്ടിണി മൂലമല്ല, പൈക്കയാണ് (PICA) കാരണം

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ കുട്ടികൾ മണ്ണു തിന്നു എന്നത് പല കാര്യത്തിലും ഒന്നാം സമ്മാനാർഹമായി നിൽക്കുന്ന കേരളസംസ്ഥാനത്തിന് അപമാനകരമായി എന്ന നിലയിലുള്ള

ഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സംസ്ഥാനമാണോ കേരളം?

ഇന്ത്യയിലെ ഗാർഹിക ഉപഭോഗം, ആരോഗ്യം എന്നിവ സംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം 2017-2018 കാലയളവിൽ നടത്തിയ സർവേ റിപ്പോർട്ട്‌ വിശ്വസിക്കാമെങ്കിൽ കേരളത്തിലെ രോഗാവസ്ഥ ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയിലധികമാണ്.

ഡിസംബർ 1, ലോക എയ്ഡ്സ് ദിനം

എയ്ഡ്സ് രോഗം ആദ്യമായി കണ്ടു പിടിച്ചത് 1983 ലാണ് . ഇന്ന് ലോകത്ത് ആകെ 37. 9 മില്യൻ ആളുകൾ ഈ രോഗാണുക്കൾ ബാധിതരെന്നാണ്കണക്കാക്കപ്പെടുന്നത്.

കഞ്ചാവു പൂക്കുന്ന താഴ്‌വരയോ പുതുതലമുറ സിനിമ ?

മലയാള സിനിമയിൽ കഞ്ചാവു പുക നിറയുന്നു... കഞ്ചാവു പൂക്കുന്ന താഴ്വരയായി പുതുതലമുറ സിനിമ മാറുന്നു എന്ന ആരോപണം കുറച്ചു നാളായി അന്തരീക്ഷത്തിലുണ്ട്. ഇതിന്റെ തെറ്റും ശരിയും നിയമവഴികളിലൂടെ തന്നെ വ്യക്തമാക്കപ്പെടേണ്ടതുണ്ട്

സ്വന്തം വാഹനം കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കും, സർവീസ് നടത്തും പക്ഷെ കൃത്യമായി ബിപി ചെക്ക് ചെയ്യില്ല മരുന്നും...

മനുഷ്യൻ ഒരേ സമയം പരിഷ്കാരിയും പ്രാകൃതനുമാണ്. പരിഷ്കാരിയായ അവൻ സ്വന്തം വാഹനം കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കും. സർവീസ് നടത്തും. കാറിലെ സീറ്റിന്റെ ബോൾട്ട് ലൂസാവുന്നത് പോലും പെട്ടന്ന് തിരിച്ചറിയും. അതിവേഗം പരിഹാരം കാണും.

പൂച്ചക്കും ഫിറ്റ്‌നസ്സോ ?

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ ആരോഗ്യ സംരക്ഷണത്തിനും അമിത വണ്ണം ഒഴിവാക്കാനുമായി ഒരു പ്രോഡക്റ്റ് വിപണിയില്‍ എത്തിയിരിക്കുന്നു .

‘ഫേസ്ബുക്ക്’ കളഞ്ഞിട്ട് പോകാന്‍ ഉള്ള കാരണങ്ങള്‍

ഫേസ്ബുക്ക് എന്നാല്‍ നമ്മുടെ ഒരു സ്വഭാവ ഗുണമായി അല്ലേല്‍ നമ്മുടെ ഒരു ജീവിതചര്യ്യയായി മാറി കൊണ്ട് ഇരിക്കുകയാണ്. മദ്യപാനവും പുകവലിയും പോലെ തന്നെ ഫേസ്ബുക്ക് ഉപയോഗവും നമ്മെ പതിയെ കാര്‍ന്നുതിന്നും.

പ്രമുഖ ഡിജിപി പറഞ്ഞത് പോലെ പ്രസവിക്കുമ്പോഴോ സിസേറിയന്‍ ചെയ്യുമ്പോഴോ ഡോക്ടര്‍ കത്തിയും കഠാരയുമൊന്നും പിടിച്ചല്ല നില്‍ക്കുന്നത്

ജൂലിയസ് സീസറിനെ പ്രസവിക്കുന്നതിനു പകരം സിസേറിയന്‍ ചെയ്താണ് പുറത്തെടുത്തതെന്നും, അങ്ങനെയാണ് 'സിസേറിയന്‍' എന്ന പേര് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് വന്നത് എന്നും ഒരു ചരിത്രമുണ്ട്. പക്ഷെ, ഈ കഥ കുടിച്ച

ആദ്യം കാലിൽ പിന്നെ ശ്വാസകോശം…ഇപ്പോൾ ദേ ഹൃദയത്തിലേക്ക്

വീണ്ടും കീമോ തുടങ്ങുകയാണ് !! നാളെ മുതൽ വീണ്ടും അതിശക്തമായ മരുന്നുകളുടെ ലോകത്തേയ്ക്ക്..!! സർജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമർ വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു !!!

പരസ്യത്തിൽ കാണുന്നതുപോലെ വലിയവില കൊടുത്തു ഹിമാലയൻ പിങ്ക് സാൾട്ട് വാങ്ങി പുകച്ച് ആരോഗ്യം കളയല്ലേ

മനുഷ്യർക്ക് മുന്നോട്ടു കുതിക്കാനുള്ള ത്വരയ്ക്കു ഒപ്പം പിന്നാക്കം നടക്കാനുള്ള വാസനയും സഹജമാണോ ? എനിക്കങ്ങനെ തോന്നുന്നു

പാമ്പു കടിയേൽക്കുമ്പോൾ

പാമ്പ് കടിയെ ചുറ്റിപ്പറ്റി ആണല്ലോ ഇപ്പോൾ വിവാദം ഉണ്ടായത്. കടിച്ചത് പാമ്പ് ആണോ ആണി കുത്തിയത് ആണോ കല്ല് കൊണ്ടത് ആണോ എന്നൊക്കെ സംശയം ന്യായമായും ഉണ്ടാവാം.(വയനാട് സംഭവം ഇതുമായി ചേർക്കേണ്ടതില്ല )

ദന്ത ശസ്ത്രക്രിയയെ തുടര്‍ന്ന് യുവാവ് മരണപ്പെട്ടു

പല്ല് എടുത്തു കളയാനായി സര്‍ജറിക്ക് വിധേയനായ 25 കാരന്‍ സര്‍ജറിയെ തുടര്‍ന്ന് മരണപ്പെട്ടു. കാലിഫോര്‍ണിയക്കാരനായ മരക്ക് ലാപ്പിന്‍സ്‌കി രണ്ട് അണപ്പല്ലുകള്‍ എടുത്തു കളയാനായിട്ടായിരുന്നു മാര്‍ച്ച്21ന് ആശുപത്രിയിലെത്തിയത്. സര്‍ജറി കഴിഞ്ഞ് വീട്ടിലെത്തിയ ലാപ്പിന്‍സ്‌ക്കിക്ക് ഹൃദയാഘാതമുണ്ടാകുകയും തുടര്‍ന്ന് മാര്‍ച്ച് 23ന് മരണപ്പെടുകയുമായിരുന്നു.
Advertisements

Recent Posts