Advertisements

ആർട്ട് ഓഫ് പാരന്റിംഗ്‌ എന്തെന്നറിയുക

മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് അടിസ്ഥാനമാക്കി, ഒരേയൊരു കാര്യം പറഞ്ഞോട്ടെ..

മാനസിക സമ്മർദം താങ്ങാൻ പറ്റാതെ ആത്മഹത്യയിലേക്ക് പാഞ്ഞടുക്കുന്ന ഇന്നത്തെ യുവതലമുറ

കഴിഞ്ഞ ദിവസം കൈരളി TV 'ഉയരെ ഷീജ' എന്ന ഒരു പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. 'അടുക്കളയില്‍ നിന്ന് തെങ്ങിന്‍ മണ്ടയിലേക്ക്; ഒരു കള്ളു ചെത്തുകാരിയുടെ ജീവിതം' - എന്ന് വേണമെങ്കിൽ കണ്ണൂർ കണവത്തെ ഷീജയെ കുറിച്ചുള്ള ആ ഡോക്കുമെൻറ്ററിയെ വിശേഷിപ്പിക്കാം.

സൈക്യാട്രി കപടശാസ്ത്രമോ?

മനഃശാസ്ത്രം ശാസ്ത്രീയമോ? എന്ന പേരിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് മൈത്രേയനുമായി ചേർന്നുകൊണ്ട് ഒരു വിഡിയോയും കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു

സ്ത്രീ ക്രൂരയോ…?

സ്ത്രീ പുരുഷനോളം അക്രമകാരിയല്ല. പുരുഷ പ്രകൃതം ടെക്‌സ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‌മോണുമിന്റെ സ്വാധീനത്തില്‍ പരുവപ്പെട്ടതാണ്

അവൾ പറഞ്ഞു, “ഞാൻ പുരുഷനാണ് മാഡം, എനിക്കു ഈ തരത്തിലൊരു ദാമ്പത്യം പറ്റില്ല”

"ഞാൻ പുരുഷനാണ് മാഡം, എനിക്കു ഈ തരത്തിലൊരു ദാമ്പത്യം പറ്റില്ല " എന്ത്‌ കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല, എന്ന ഭാര്തതാവിന്റെ ചോദ്യത്തിന് അവൾ ( അവൻ ) കൈകൂപ്പുക മാത്രമാണ് ചെയ്യുന്നത്..

ഒറ്റ രാത്രി കൊണ്ട് നവജാതശിശുവിന്റെ ശ്വാസംമുട്ട്‌ മാറുമോ?

നവജാത ശിശുക്കൾ ജനിച്ച ഉടനെ ശ്വാസം മുട്ട് അനുഭവപ്പെടുന്നത് അസാധാരണമല്ല. പലപ്പോളും മരണകാരണം വരെ ആകാവുന്ന രോഗങ്ങൾ കാരണമാകാം എങ്കിലും താനേ ശരിയാവുന്ന അവസരങ്ങളും ഒട്ടേറെ ഉണ്ടാകാറുണ്ട്

നിങ്ങൾ ഒരു വികാരജീവിയാണോ?

അവർ നിശ്ശബ്ദരല്ല. നൈസർഗ്ഗികമായ വന്യതയുടെ ശബ്ദങ്ങൾ ആ അന്തരീക്ഷത്തിൽ രണനം ചെയ്തുകൊണ്ടിരിക്കുന്നു . വട്ടം ചുറ്റലുകൾ, പ്രകമ്പനം കൊള്ളുന്ന സംഗീതം, പരിമിതമായ

ജിമ്മിലും ബ്യൂട്ടി പാർലറിലും പോയി ശരീരവും സൗന്ദര്യവും സംരക്ഷിക്കുന്നവർ മാനസികാരോഗ്യം സംരക്ഷിക്കാൻ എന്തുചെയ്യുന്നു ?

രു വ്യക്തി സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സാധാരണ ജീവിത ക്ളേശങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാനുള്ള കഴിവും , ചുറ്റുപാടുകൾക്കനുസരിച്ച് തന്റെ വൈകാരിക ചിന്തകളെ നിയന്ത്രിച്ച് കൊണ്ടുപോകാനും ശരിയായ രീതിയിൽ

‘ഇന്ന് രാത്രി നിനക്ക് ഡ്യൂട്ടിയ്ക്ക് പോകാതിരുന്നൂടേ..?

പുറത്തുപോയി ഡിന്നർ കഴിച്ച് വരുന്നവഴി അവനെന്നോട് ചോദിച്ചു. ഹൗസ് സർജൻസി കഴിഞ്ഞ് നിക്കുന്ന സമയമാണ്. ഇനി പലപ്പോഴായി ലീവെടുത്തതിന്റെ എക്സ്റ്റൻഷൻ കൂടിയേയുള്ളു. എക്സ്റ്റൻഷനില്ലാതെ കംപ്ലീറ്റ് ചെയ്തവരെല്ലാം പല വഴിക്ക് പിരിഞ്ഞു തുടങ്ങിയിരുന്നു.

“മിച്ചറിലെ കടല ഒന്നിച്ച്‌ പെറുക്കി വായിലിടും പോലെ ഒരു പിടി ഗുളികയെടുത്ത്‌ വായിലിട്ടു…”

നടന്ന്‌ തളർന്ന നീളമേറിയ ഇടനാഴിക്കപ്പുറത്ത്‌ കത്തിയെടുത്ത്‌ മുറിച്ച്‌ മാറ്റിയാലും അടർന്ന്‌ വീഴാത്ത ഇരുളും ശൂന്യതയുമെന്ന്‌ മനസ്സ്‌ പറഞ്ഞു.

ആത്മഹത്യാപ്രവണതയുടെ പ്രധാനകാരണങ്ങളിൽ ഒന്നായ വിഷാദരോഗത്തെ എങ്ങനെ പ്രതിരോധിക്കാം ?

ഒക്ടോബർ10. ലോകമാനസീകാരോഗ്യദിനം 2019. 'ആത്മഹത്യാ പ്രതിരോധം ' എന്നതാണ് ലോക മാനസികാരോഗ്യദിനത്തിന്റെ ഈ വർഷത്തെ സന്ദേശവിഷയം.

വിശപ്പാണ് മുഖ്യം, അതിന്റെ മുന്നിൽ സദാചാരം ഞെട്ടിപ്പിക്കുന്ന ഒരു സംഭവം അല്ല

ഓർക്കുന്നില്ലേ?? . കടയ്ക്കലിൽ പീഡിപ്പിച്ചു കൊന്ന ഏഴ് വയസ്സുകാരിയെ !!!എന്ന് face book എന്നോട് ചോദിച്ചു. ഞാൻ തന്നെ എഴുതിയിട്ട ഈ കുറിപ്പ് അങ്ങനെ ഞാൻ വീണ്ടും വായിച്ചു..

അനുജത്തിയുടെ ഭർത്താവിന് ചേച്ചിയോട് അടുപ്പമുണ്ടെങ്കിൽ കുടുംബത്തിൽ എന്താകും സംഭവിക്കുക ?

എത്ര നാളുകൾ കഴിഞ്ഞാലും, മനസ്സിൽ കൂടുതൽ തെളിഞ്ഞു വരുന്ന മുഖങ്ങളുണ്ട്.. ഏതു ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ പറ്റുന്ന മനസ്സുകൾ.. വർഷം മുൻപ്, ചേച്ചിയും അനിയത്തിയും, അനിയത്തിയുടെ ഭാര്തതാവും ഒന്നിച്ചു കാണാൻ എത്തി

മാതാവ് കുളിക്കുന്നത് മൊബൈലിൽ പകർത്തിയ പതിനാലുവയസുകാൻ കൗൺസിലിംഗ് കൊണ്ട് നന്നാകുമോ ?

രാഹുൽ, വയസ്സ്: 14 .കുറ്റം: സ്വന്തം മാതാവ് കുളിക്കുന്നതിന്റെ വീഡിയോ മൊബൈലിൽ പകർത്തി വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു. സഹപാഠിയെ കോമ്പസുകൊണ്ട് കുത്തി . യാതൊരു കാരണവുമില്ലാതെ മര്ദിക്കുക, സാധനങ്ങൾ പിടിച്ചുപറിക്കുക. രാഹുലിന്റെ പ്രവൃത്തികൾ

ജീവനാണ്‌, പറത്തി വിടരുത്‌, പിടിച്ച്‌ കെട്ടിയേക്കണം, മരിച്ച്‌ പോകും വരെ എന്തോരം നല്ല കാര്യങ്ങൾ ചെയ്‌തു തീർക്കാനുള്ളതാണ്‌

ജീവനാണ്‌. പറത്തി വിടരുത്‌, പിടിച്ച്‌ കെട്ടിയേക്കണം. മരിച്ച്‌ പോകും വരെ എന്തോരം നല്ല കാര്യങ്ങൾ ചെയ്‌തു തീർക്കാനുള്ളതാണ്‌ ! ആത്മഹത്യയെ വലിയൊരളവ്‌ വരെ പ്രതിരോധിക്കാനാവും. ആ നാൽപത്‌ സെക്കന്റുകൾ ഓർക്കുക, ജീവന്റെ വിലയുള്ള നാൽപത്‌ നിമിഷങ്ങൾ. വലിയൊരളവ്‌ വരെ ആത്മഹത്യ തടയാനാകും. ആകണം.

അത്ര നാളും ചിരിച്ചുകളിച്ച്നടന്നിരുന്ന ഒരാൾ പെട്ടെന്നൊരു ദിവസം സ്വന്തം ജീവനൊടുക്കാൻ കാരണമെന്താകും ?

അത്ര നാളും ചിരിച്ചുകളിച്ച് നടന്നിരുന്ന ഒരാൾ പെട്ടെന്നൊരു ദിവസം സ്വന്തം ജീവനൊടുക്കിയെന്ന വാർത്തകേട്ട് എന്താവും കാരണമെന്ന് ആലോചിച്ച് അമ്പരന്നിട്ടുള്ളവരാവും, അല്ലെങ്കിൽ ഞെട്ടിയവരാവും നമ്മളിൽ ചിലരെങ്കിലും

ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

എന്നാൽ ഞാൻ ഒരു ഇന്ത്യക്കാരാണെന്ന ബോധം ജന്മനാ കിട്ടുന്നതല്ല.സാംസ്‌കാരിക മുദ്രണത്തിന്റെ സൃഷ്ടിയാണ്.ജനിച്ചതിനു ശേഷം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ജൈവപരമായി സ്വംശീകരിക്കുന്ന സംഗതികൾ, വിശ്വാസങ്ങൾ, സാമൂഹ്യ അറിവുകൾ എല്ലാം സാംസ്‌കാരിക സംക്രമണമാണ്.

ഷോക്ക് ചികിത്സയുടെ ചരിത്രം

മാനസിക രോഗങ്ങളുടെ ചികിത്സാ സമ്പ്രദായങ്ങളില്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഷോക്ക് ചികിത്സ അഥവാ ഇ.സി.റ്റി(Eletcro Convulsive Therapy). ഇത്രയധികം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട മറ്റൊരു ചികിത്സയും വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലുണ്ടെന്ന് തോന്നുന്നില്ല.

‘രണ്ടു വർഷത്തോളമായി ഞാൻ ബലാത്സംഗത്തിന് ഇരയാണ് ‘ രേണുക പറഞ്ഞു

അഞ്ചു വർഷം പിന്നിട്ട വൈവാഹിക ജീവിതം. രേണുകയുടെ ഭർത്താവ് അഭിലാഷ് പെരുമാറ്റത്തിൽ മാന്യനാണ്.അയാൾക്ക്‌ അവളോട് ഭയങ്കര പ്രണയമാണ്.പക്ഷെ അവൾക്ക് മോഹമില്ല. ലൈംഗിക ഇഷ്ടം രണ്ടു വർഷങ്ങൾക്ക് മുൻപേ നഷ്ടപ്പെട്ടിരുന്നു.

എന്താണ് ഡിസ് ലെക്സിയ ?

ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്സ്, തോമസ്‌ എഡിസണ്‍, സല്‍മ ഹെയ്ക്, സ്റ്റീവൻ സ്പീൽബർഗ്, ഇവരെയൊക്കെ നമുക്കറിയാം അല്ലേ ? പല വിധ സിദ്ധികള്‍ കൊണ്ട് അനുഗ്രഹീതരായ വിഖ്യാതര്‍, ഇവരെയൊക്കെത്തമ്മില്‍ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്.

പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഒരു സത്യമാണ്, മനസിലാക്കുക

തുടരെ തുടരെയുണ്ടായ രണ്ടു നഷ്ടങ്ങൾ.. അതുണ്ടാക്കിയ മാനസികവും ശാരീരികവുമായ മുറിവുകൾ എല്ലാം ഉണങ്ങി എന്നു തോന്നിയപ്പോഴാണ്‌ ഒരിക്കൽ കൂടി ഗർഭിണിയായത്‌. സന്തോഷം നിറയേണ്ടുന്ന നാളുകൾ. പക്ഷെ സംഭവിച്ചത്‌ അതല്ല. മുൻകാല മുറിവുകൾ ഒരു ഒഴിയാബാധ പോലെ പിടികൂടി. ഓരോ സെക്കന്റിലും ഭയം മാത്രം. തീയിലൂടെ നടക്കുമ്പോലെ. പിടിവിട്ടു പോകുന്ന ചിന്തകളെ അതിജീവിക്കാൻ ഓഫീസിൽ കൂടുതൽ ജോലികളേറ്റെടുത്തു. വിശ്രമമില്ലാതെ പണിയെടുത്തു. ഗർഭിണിയാണ്‌ എന്ന്‌ എന്ന കാര്യം പോലും മറക്കാൻ ശ്രമിച്ചു. പ്രസവിക്കുന്നതിന്റെ തലേന്നു വരെ ജോലിക്കു പോയത്‌ അസാമാന്യ ധൈര്യം കൊണ്ടൊന്നുമല്ല.

കേരളിയ കുടുംബങ്ങളിൽ ചൈൽഡ് അബ്യുസ് സംസ്കാരം !

വളർത്തലിന്റെ ഭാഗമായി കേരളിയ കുടുംബങ്ങളിൽ ഒരു ചൈൽഡ് അബ്യുസ് സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ട്.നല്ല പ്രായത്തിൽ തല്ലു കിട്ടാതെ വളർന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്റ്റൈലൻ ചൊല്ലുകളുമുണ്ട് .മാതാ പിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും ,മികച്ച മാർക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കൽ സർവ സാധാരണമാണ്.നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.

രണ്ട് തരം സാഹചര്യങ്ങളിലെ പെണ്ണുങ്ങളാണ് വിഷയം

കടുത്ത നിസ്സഹായതയുടെയും അരക്ഷിതാവസ്ഥയുടെയും പിടിയിലാകുമ്പോൾ ആശ്രയിക്കാമെന്ന പ്രതീതി നൽകുന്ന ഏതൊരാളുമായും കൂട്ട് ചേരാനിടയുള്ള സ്ത്രീയാണ് ആദ്യത്തെ കഥാപാത്രം.ആള് നല്ലതാണോയെന്ന യുക്തി ബോധമൊന്നും ആ നേരങ്ങളിൽ പെണ്ണിന്റെ മനസ്സിൽ തെളിയില്ല.ബന്ധം ഒരു കെണിയായി മാറി കഴിഞ്ഞാൽ പിന്നെ രക്ഷപെടാൻ പ്രയാസമാകും.സാമൂഹ്യ വിരുദ്ധ പ്രവണതയുള്ള വ്യക്തിയാണെങ്കിൽ ഭീഷണിയും വിരട്ടലുമൊക്കെയായി പിടിച്ചു നിർത്തും.

ആ മരവിപ്പിൽ ഇനി ഒരമ്മയും ചെന്നെത്തരുതേ ..

എന്റെ മോൾടെ / മോന്റെ ബുദ്ധി ഒന്ന് നോക്കണം എന്ന് പറഞ്ഞു വരുന്ന എത്രയോ മാതാപിതാക്കൾ ..അവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട് ..IQ' പോലെ EQ' എന്ത് കൊണ്ട് നോക്കുന്നില്ല ?ജീവിക്കാൻ വേണ്ടത് വൈകാരികമായ ഉയർച്ച അല്ലെ ?പ്രായോഗിക ബുദ്ധി അല്ലെ ?എത്രയോ പ്രൊഫഷനലുകളായ ക്രിമിനലുകൾ നമുക്കിടയിൽ ഉണ്ട് ..എത്രയോ പേര് പഠനത്തിൽ മികച്ച ഉയർച്ച കാട്ടി , ഉന്നത ഉദ്യോഗം നേടിയിട്ടും ജീവിതത്തിൽ ഏറ്റവും ദുർബലഹൃദയർ ആകുന്നു .

കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോൾ തലയടിച്ച് മരിക്കണമെന്ന് തോന്നി !

2015ൽ വിവാഹം കഴിക്കുമ്പോൾ 19 വയസ് മാത്രമാണ്. അത്ര നേരത്തെ എന്തിനു വിവാഹം ചെയ്തുവെന്ന് പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം. പെട്ടെന്നു കിട്ടിയ സ്നേഹത്തിലും പരിഗണനയിലും മതിമറന്ന് പോയി എന്നതാണ് സത്യം. വർഷങ്ങൾക്ക് മുൻപ് എനിക്ക് നഷ്ടമായ സ്നേഹബന്ധങ്ങൾ എന്റെ വിവാഹ ആലോചനയോടെയാണ് തിരിച്ച് കിട്ടാൻ തുടങ്ങിയത്. പുതിയ ഉടുപ്പായും ആഭരണങ്ങളായും പുതുക്കപ്പെട്ട രക്തബന്ധങ്ങളിൽ ഉന്മാദിയായി തീരുകയായിരുന്നു. എല്ലാത്തിലുമുപരി എനിക്ക് എന്ത് വേണം, എന്താണ് ഇഷ്ടം എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചതും അപ്പോൾ തന്നെയാകും.

യക്ഷിയെയും മറുതയെയും ദൈവത്തെയും നേരിട്ട് കണ്ടവര്‍

എന്റെ ബാല്യകാലത്ത്‌ നാട്ടിലെ ഒരു സ്ത്രീ ബ്രഹ്മരക്ഷസ്സിനെ കണ്ട് ഭയന്ന് മാനസികനില തെറ്റി ഏറെക്കാലം ചികില്‍സയിലായിരുന്നു. ആ ബ്രഹ്മരക്ഷസ്സ് ഇപ്പോള്‍ എന്റെ വീടിന്റെ തൊട്ടുപിന്നിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ കൂടിയാണ്.! ഇല്ലത്തിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ബ്രാഹ്മണസ്ത്രീയായിരുന്നു ബ്രഹ്മരക്ഷസ്. അതുപോലെ ഈയിടെ അപകടത്തില്‍ പെട്ട് മരണാസന്നനായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന യുവാവ്‌ യേശുകൃസ്തുവിനെ കണ്ട കാര്യം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. വ്യക്തിയുടെ അറിവിന്റെ യോഗ്യതയനുസരിച്ച് ദൈവാനുഭവങ്ങളില്‍ വരെ വ്യത്യാസങ്ങളുണ്ടാവുന്നതും കാണാം. എന്തുകൊണ്ട്?

കുഞ്ഞുങ്ങളെ കാമിക്കുന്നവർ

പീഡോഫിലിയ എന്ന ലൈംഗികവൈകൃതത്തെക്കുറിച്ചും അതിന്‍റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചുമാണ് നാമിവിടെയറിയാന്‍ ശ്രമിക്കുന്നത്. മുന്‍വിധികള്‍ മാറ്റി വച്ചുകൊണ്ട് ഈയൊരവസ്ഥയ്ക്കു നേരെ നമുക്കൊരു നിലക്കണ്ണാടി വച്ചുനോക്കാം

സ്ത്രീയെ വേശ്യയെന്ന് വിളിക്കുന്നവരോട്..

ഒരു പണക്കാരൻ ഒരു സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാൻ വലിയ തുക ചിലവാക്കി അവൾക്കൊപ്പം വല്ല റിസോർട്ടിലും ചിലവഴിക്കുന്നതിനു തുല്യമായി തന്നെയാണ് എന്റെ കൂട്ടുകാരി ഓരോ യാത്രയിലും മുപ്പത്തിനായിരംരൂപയോളം ചിലവാക്കുന്നതും അതിലൊരു പങ്ക് എനിക്കു തന്നിരുന്നതും.

കൗമാരത്തിന്റെ മനഃശാസ്ത്രം

സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തിലെ ഏറ്റവും അപകടകരമായ കാലഘട്ടവുമാണ് കൗമാരം. ചിന്തയിലെ, പ്രവൃത്തിയിലെ, ആഗ്രഹങ്ങളിലെ, സ്വപ്നങ്ങളിലെ ദുര്‍മ്മേദസ്സുകള്‍ അതിന്റെ സര്‍വ്വവിധ രാക്ഷസീയതയോടെയും നമ്മില്‍ പെരുങ്കളിയാട്ടമാടുന്ന കാലഘട്ടവും ഇതേ കൗമാരം തന്നെയാണ്.

മറ്റുള്ളവരെ സംസാരിച്ചു വീഴ്ത്താന്‍ ആറു ടെക്‌നിക്കുകള്‍..!!!

ഈ പരിപാടി അത്ര എളുപ്പമല്ല എന്നു തോന്നുനുണ്ടോ???എന്നാല്‍ അങ്ങനെയല്ല !!! നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ സംസാരിച്ചു കയ്യിലെടുക്കാന്‍ സാധിക്കും. അതിനുള്ള ടെക്‌നിക്കുകള്‍ ഇതാ... 1. അവര്‍ അവരെ കുറിച്ച് സംസാരിക്കട്ടെ... നിങ്ങള്‍ ഒരാളുമായി സംസാരിക്കുമ്പോള്‍...
Advertisements

Recent Posts