ആലിംഗനത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം

പ്രിയമുള്ളവരെ ആശ്ലേഷിക്കുന്നതിലൂടെ നിങ്ങളുടെ ബന്ധം പ്രകടിപ്പിക്കുക എന്നതിനപ്പുറം, ആരോഗ്യപരമായ നേട്ടങ്ങളും ഉണ്ടാക്കാമെന്നു പുതിയ പഠനങ്ങള്‍ . ഇങ്ങനെ ആലിംഗനം ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്ത സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, സ്‌ട്രെസ്സ്, എന്നിവ കുറയ്ക്കാമെന്നു മാത്രമല്ല, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാമെന്നു കൂടി പഠനങ്ങള്‍ തെളിയിക്കുന്നു. വിയന്ന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ രസകരമായ കണ്ടുപിടിത്തത്തിനു പിന്നില്‍ . നിങ്ങള്‍ ഒരാളെ ആത്മാര്‍ഥമായി കെട്ടിപ്പിടിക്കുന്നതിലൂടെ ലൌ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ രക്തത്തില്‍ കലരുന്നു.

രണ്ടോ അതിലധികമോ ലൈംഗികപങ്കാളികൾ ഉള്ളവരുടെ ഭാര്യമാരിൽ കാൻസർ റിസ്ക് കൂടുതൽ

Human Papilloma Virus ആണ് വില്ലൻ.  ശരീരത്തിന്റെ ലൈംഗികഅവയവങ്ങളിലും ചുറ്റിലുമായുമുള്ള തൊലിപ്പുറത്തുമുള്ള ഇൻഫെക്ഷനുകളിൽ ലോകത്തിൽ ഒന്നാം സ്ഥാനം.

കമ്പിയില്ലാ കമ്പിയുടെ കഥ (ഒരു മെഡിക്കല്‍ മിറാക്കിള്‍ ) !

പുരുഷന്മാരില്‍ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഒക്കെ ഉണ്ടാകുന്ന ഒരു പ്രത്യേക കഴിവാണ് 'കൂടാരം കെട്ടല്‍'... ഉറക്കത്തില്‍ തന്റെ ലിംഗം ഉദ്ധരിച്ച് നില്‍ക്കാത്ത പുരുഷന്മാര്‍ ഉണ്ടാവില്ല. ഇതൊരു അസുഖമല്ല എന്നതാണ് വാസ്തവം. ഇത് ഒരു രാത്രിയിലെ ഉറക്കത്തില്‍ പലവട്ടം ഉണ്ടാകുന്നുണ്ട്, സ്ലീപ് സൈക്കിളിന്റ്‌റെ ഭാഗമായി. പക്ഷെ ഉറങ്ങുന്നതിനാല്‍ ഇത് ആരും അറിയാതെ പോവുന്നു എന്നു മാത്രം.

‘രണ്ടു വർഷത്തോളമായി ഞാൻ ബലാത്സംഗത്തിന് ഇരയാണ് ‘ രേണുക പറഞ്ഞു

അഞ്ചു വർഷം പിന്നിട്ട വൈവാഹിക ജീവിതം. രേണുകയുടെ ഭർത്താവ് അഭിലാഷ് പെരുമാറ്റത്തിൽ മാന്യനാണ്.അയാൾക്ക്‌ അവളോട് ഭയങ്കര പ്രണയമാണ്.പക്ഷെ അവൾക്ക് മോഹമില്ല. ലൈംഗിക ഇഷ്ടം രണ്ടു വർഷങ്ങൾക്ക് മുൻപേ നഷ്ടപ്പെട്ടിരുന്നു.

പുരുഷൻമാരിലെ ലിംഗ ഉദ്ധാരണം സംബന്ധിച്ച്

ലൈംഗീക ചിന്തകൾ പുരുഷൻമാരിലേക്ക് വരുമ്പോൾ, ഹോർമോണുകൾ, മസിലുകൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ എന്നിവയെല്ലാം പ്രവർത്തനം ആംരംഭിക്കുകയും, ഇവയെല്ലാം ചേർന്ന് പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്താണ് പുരുഷലിംഗത്തിന് ഉദ്ധാരണം സംഭവിക്കുന്നത്

ഹോമിയോപ്പതി കൊണ്ട് വന്ധ്യതാ ചികിത്സയ്ക്ക് തുടക്കമിട്ട മന്ത്രി അതിന്റെ ശാസ്ത്രീയത വ്യക്തമാക്കണം

ഹോമിയോപ്പതിയിൽ വന്ധ്യതയ്ക്ക് - പുരുഷ വന്ധ്യതയ്ക്കും ചികിൽസ ലഭ്യമാണ് എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പറയുകയാണ്. അങ്ങനെ ഒരു സ്റ്റേറ്റ്മെൻ്റ് നടത്തുമ്പോൾ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയെന്ന നിലയിൽ അതു ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാവണം.

പങ്കാളിയെ അടുത്തറിയാന്‍ 10 വഴികള്‍

നല്ല സൌഹൃദം തന്നെയാണ് പങ്കാളികളെ അടുത്തറിയാന്‍ ഉള്ള എളുപ്പ മാര്‍ഗം. അടുത്ത് ഇരിക്കുന്നതും കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും തമാശകള്‍ പറയുന്നതും പൊട്ടി ചിരിക്കുന്നതും എല്ലാം നല്ല പങ്കാളികള്‍ ആയിരിക്കും. പങ്കാളികളും കൂട്ടുകാരുംരണ്ടും രണ്ടു തരത്തിലാകും സൌഹൃദം പങ്കു വയ്ക്കുക. പങ്കാളിയെ അടുത്തറിയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്..

അവിശ്വാസികളുടെ ആള്‍ക്കൂട്ടം

രണ്ടാഴ്ചക്ക് മുമ്പുള്ള ഒരു മദ്ധ്യാഹ്നം. ഭാര്യക്ക് ഒരു പട്ട് സാരിവാങ്ങണം.ജേഷ്ടന്റെ മകന്റെ വിഹാഹ നിശ്ചയത്തിനുഉടുത്തൊരുങ്ങാന്‍. പൊതുവേ കാര്‍ യാത്ര എന്നെസംബന്ധിച്ചിടത്തോളം ഇപ്പോള്‍ ബുദ്ധിമുട്ടുള്ളകാര്യമാണു. ഭാര്യയുടെ അപേക്ഷ നിരസിച്ചാലുണ്ടാകു ന്നപ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ഞാന്‍ സമ്മതംമൂളി. ഭാര്യയും, ഭാര്യാ സഹോദരിയും കൂട്ടി വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ളസാക്ഷാല്‍ അനന്ത പത്മനാഭന്‍ വാണരുളുന്ന തിരുവനന്തപുരം സിറ്റിയിലെ ജയലക്ഷ്മി സില്‍ക്ക്വ്യാപാരശാലയുടെ മുന്നിലെത്തി. സൂര്യന്‍ ഉരുക്കിട്ട ടാര്‍ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെതളര്‍ത്തിയിരുന്നൂ.സാരി തിരഞ്ഞെടുക്കാന്‍ അവരെ രണ്ട് പേരേയും വിട്ടിട്ട്.ഞാന്‍ കാറില്‍തന്നെയിരുന്നൂ.

അമ്മമാരുറങ്ങാത്ത വീടുകള്‍

കുടക് മലയുടെ താഴ്‌വാരമിറങ്ങുമ്പോള്‍ ആ പെണ്‍കുട്ടിയും ആഹ്ലാദവതിയായിരുന്നു. പ്രതീക്ഷാ നിര്‍ഭരമായ ഒരു ഭാവി സ്വപ്നം കണ്ടല്ലെങ്കിലും മൂന്ന് നേരം വയറ് നിറക്കാനാവുമല്ലോ എന്ന ആശ്വാസമായിരിക്കാം ആ പതിമൂന്ന്കാരിയെ അപ്പോള്‍ നയിച്ചിട്ടുണ്ടാകുക. പട്ടിണിപൂക്കുന്ന ചെറുവീടുകളില്‍ നിന്ന് നാണം മറക്കാനുള്ള തുണിയും മൂന്ന് നേരം വിശപ്പുമാറ്റാനുള്ള വഴിയും പ്രതീക്ഷിച്ച് അവള്‍ക്കു മുമ്പേ ചുരമിറങ്ങിയ പെണ്‍കിടാങ്ങളെല്ലാം സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടെന്ന വിവരമായിരുന്നു അവള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ടായിരുന്നത്.

ചെക്ക് യുവര്‍ ബ്രെസ്റ്റ് ക്യാമ്പയിന്‍ സ്തനാര്‍ബുദം തടയുവാന്‍

സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ സ്ത്രീകളുടെ ജീവിതത്തിന് ഒരു ഭീഷണിയായി നിലകൊള്ളുകയാണ്. അത് തടയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്വയം പരിശോധന തന്നെയാണ്.

നിങ്ങളുടെ കുടുംബ ജീവിതം സംതൃപ്തമാണോ?

കുടുംബം എന്ന വാക്കിന് എന്താണ് അര്‍ത്ഥം. ദീര്‍ഘകാലമായി കുടുംബജീവിതം നയിക്കുന്നവര്‍ക്കുപോലും വ്യക്തമായി ഉത്തരം പറയാന്‍ സാധിക്കാത്ത ഒന്നാണത്. പലരും പറയുന്ന ഉത്തരം പലതാകാം. അതിനര്‍ത്ഥം ഓരോരുത്തര്‍ക്കും ജീവിതം ഓരോന്നാണ് എന്നതാണ്. കുടുംബജീവിതം സുഖമാണോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ പലരും പറയുന്ന ഉത്തരം: 'അങ്ങനെ ഒരുവിധം കഴിഞ്ഞുപോകുന്നു' എന്നാണ്. 'സഹിച്ചുപോകുന്നു' എന്നു മറ്റുചിലര്‍ പറയും.

സ്വയംഭോഗത്തെക്കുറിച്ചുള്ള യുവതിയുടെ പോസ്റ്റ് വൈറൽ

വളരെ ലേറ്റായി സ്വയംഭോഗം ചെയ്യാൻ തുടങ്ങിയ ആളാണ് ഞാൻ.പതിനോന്നാം ക്ലാസ്സുമുതൽ പി ജി സെക്കൻഡ് ഇയർ വരെ ഒരു റിലേഷൻഷിപ്പിലൂടെ കടന്നു പോയിട്ടും സ്വയംഭോഗം എന്നത് വലിയ പാപമാണ് എന്ന് കരുതി ചെയ്യാതിരുന്ന ഒരു നോർമൽ പെൺകുട്ടി ആയിരുന്നു ഞാനും.

സ്വയംഭോഗം പാപമോ?

പുരുഷന്മാരില്‍- പുരുഷ ലിംഗത്തെ കൈകള്‍ ഉപയോഗിച്ചോ,മറ്റു മാര്‍ഗങ്ങള്‍ വഴിയോ ഉദ്ധീപിപ്പിക്കുന്നതാണ് ഏറ്റവും പ്രധാന രീതി. സ്ത്രീകളില്‍: യോനിയും അതിനോട് ചേര്‍ന്നുള്ള കൃസരി യും കൈകള്‍ ഉപയോഗിച്ച് ഉദ്ധീപിപ്പിക്കുകയാണ് പൊതു രീതി. ഇതോടൊപ്പം നിലവില്‍ വൈബ്രേറ്റര്‍ പോലയുള്ള പല sex toys ലഭ്യമാണ്.

ശീഘ്ര സ്ഖലനത്തെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവർക്കായി..

ലൈംഗീക ജീവിതത്തിൽ പലരും അനുഭവിക്കുന്ന പ്രധാന മാനസീക പ്രശ്നമാണ് ശീഘ്രസ്ഖലനത്തെ കുറിച്ചുള്ള വേവലാതി. വളരെ വേഗത്തിൽ പുരുഷൻമാരിൽ സംഭവിക്കുന്ന സ്ഖലനത്തെയാണ് ശീഘ്രസ്ഖലനം എന്ന് പറയുന്നത്.

ശാരീരിക ബന്ധം കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമെന്ന് കരുതുന്നവർ ഇന്നുമുണ്ടോ?

ശാരീരിക ബന്ധം എന്നു കേള്‍ക്കുമ്ബോള്‍ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.

വെജിറ്റേറിയന്മാര്‍ക്ക് വന്ധ്യതാ സാധ്യത കൂടുതല്‍

സസ്യാഹാരികളിലും മാംസാഹാരികളിലുമായി നടത്തിയ പഠനത്തില്‍ സസ്യാഹാരികള്‍ 10 വര്‍ഷം മാംസാഹരികളെക്കാള്‍ അധികം ജീവിക്കുന്നുവെന്നും

ലവ് @ ഫസ്റ്റ് സൈറ്റ് എന്നത് സത്യത്തില്‍ ഉണ്ടോ?

ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. "എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി" എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ നമുക്കെല്ലാം അങ്ങിനെ ഒരനുഭവം എന്നെങ്കിലുമൊക്കെ ഉണ്ടായി എന്നും വരാം. സത്യത്തില്‍ അങ്ങിനെ ഒരു കാര്യം ഉണ്ടോ?

മിക്ക ഓഫീസ്‌ പ്രണയങ്ങളും വിവാഹത്തില്‍ എത്തിച്ചേരുമെന്ന് പഠന റിപ്പോര്‍ട്ട്‌

മിക്ക ഓഫീസ്‌ പ്രണയങ്ങളും വിവാഹത്തില്‍ എത്തിച്ചേരുമെന്ന പഠന റിപ്പോര്‍ട്ട്‌ പുറത്തു വന്നു. 30% പ്രണയങ്ങളാണ് ഇങ്ങനെ വിവാഹത്തില്‍ കലാശിക്കുന്നത് എന്ന് ഒരു യു എസ് ഏജന്‍സി നടത്തിയ പഠനത്തില്‍ വ്യക്തമായി. മറ്റു പ്രണയങ്ങളെ സംബന്ധിച്ച് നോക്കുമ്പോള്‍ അത് വളരെ അധികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 40% പേര്‍ തങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരെ ഒരിക്കലെങ്കിലും പ്രണയിച്ചിരുന്നതായി വെളിപ്പെടുത്തി. 17% പേര്‍ ഇങ്ങനെ രണ്ടു തവണയെങ്കിലും ഓഫീസ്‌ പ്രണയത്തില്‍ കുടുങ്ങിയിരുന്നതായി വെളിപ്പെടുത്തി. കരിയര്‍ ബില്‍ഡര്‍ എന്ന കമ്പനി തങ്ങളുടെ ജോലിക്കാരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

ലിംഗ നിര്‍ണ്ണയത്തിലെ തകരാറുകള്‍ – മോഹന്‍ പൂവത്തിങ്കല്‍..

ചില പുരുഷന്മാര്‍ സ്ത്രീ വസ്ത്രം അണിഞ്ഞ് ലൈംഗീക സംതൃപ്തി നേടാനാഗ്രഹിക്കുന്നു. ഇതിനെയാണ് ട്രാന്‍സ്വെസ്റ്റിസം എന്ന് വിളിക്കുന്നത്.

നിങ്ങള്‍ക്ക് എയിഡ്സ് ഉണ്ടോ? എയിഡ്സ് രോഗ ലക്ഷണങ്ങള്‍ അറിയുക

രോഗമുള്ള പലര്‍ക്കും അതറിയാന്‍ കഴിയുകയില്ല. അപരിചിതരുമായി ഉറകള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് വരുവാനുള്ള സാധ്യത ഉണ്ടായി എന്ന് വന്നു വരാം. താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കുക.

മുസ്ലീം മതക്കാരില്‍ പരസ്ത്രീ ഗമനം കുറവ് എന്ന് പഠനം.

മിക്ക രാജ്യങ്ങളിലും മുസ്ലീങ്ങളോ കൃസ്ത്യാനികളോ ആയിരിക്കും കൂടുതലായി ഉള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഹിന്ദുക്കളും കമ്പോഡിയയില്‍ ബുദ്ധ മതക്കാരും കൂടുതലായി ഉണ്ട്. മുസ്ലീം മത വിശ്വാസികള്‍ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ മതക്കാരെ അപേക്ഷിച്ച് വിവാഹേതര ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നു. അവരുടെ മത സംബന്ധമായ ആചാരങ്ങളോടുള്ള സമീപനമാവാം ഇതിനു കാരണം എന്നാണു ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. മറ്റു മതക്കാരെ അപേക്ഷിച്ച് വളരെ ആത്മാര്‍ത്ഥ സമീപനം മുസ്ലീം മത വിശ്വാസികള്‍ വച്ച് പുലര്‍ത്തുന്നുണ്ട്.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 3

ജീവിതം തുടങ്ങി. എന്റെയും ചാരുവിന്റെയും 'ആദ്യരാത്രി' വലിയ അത്ഭുതങ്ങളില്ലാതെ, കടന്നുപോയി. ആദ്യമായി കണ്ടദിവസം നമ്മുടെ അപ്രതീക്ഷിതമായ ആക്രാന്തവും പരവേശവും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. അതുപോലെ സജീവമായ കാമാഗ്നി ഇവിടെ ആളിക്കത്തിയില്ല. കർണ്ണാടകയിലെ പ്രണയസന്ധ്യകൾ എന്റെ ലൈംഗികജീവിതത്തിന്റെ വലിയൊരു പരീക്ഷണശാലകൂടിയായിരുന്നു.

ലൈംഗികബന്ധവും പുരുഷന്റെ വൃത്തിയില്ലായ്മയും

പ്ലസ് ടു കഴിഞ്ഞുള്ള വേനലവധി സമയത്താണ് അവളുടെ വിവാഹം. റിസൾട്ടിന്റെ അന്നെന്നെ വിളിച്ചു കരഞ്ഞപ്പോൾ ഞാൻ കരുതി അവൾ തോറ്റുകാണുമെന്ന്. കുറേനേരത്തിനു ശേഷം അവൾ കാര്യം പറഞ്ഞു.

രക്ത ബന്ധമുള്ളവർ തമ്മിൽ വിവാഹിതരായാൽ..

ജൻമനാലുള്ള വൈകല്യങ്ങളും ജനിതകരോഗങ്ങളും തടയാൻ സാദ്ധ്യമായതെല്ലാം ചെയ്യണം. അതിനുള്ള ഏറ്റവും നല്ല വഴി അവബോധമുണ്ടാകലാണ്. വിവാഹപൂർവ്വ ജനറ്റിക് കൗൺസലിംഗ് വഴി ഇത്തരം രോഗങ്ങൾക്കുള്ള സാധ്യത, തടയുവാനുള്ള വഴികൾ എന്നിവയെപ്പറ്റി അവബോധമുണ്ടാക്കാൻ പറ്റും

സെക്സിൽ തുറന്നുപറച്ചിലുകൾ അനിവാര്യം

സ്ത്രീകൾ അവരുടെ ലൈംഗിക അറിവുകളും അനുഭവങ്ങളും പങ്കുവെയ്‌ക്കേണ്ടതുണ്ടോ? ലൈംഗിക വിദ്യാഭ്യാസം മാത്രമല്ലേ ആവശ്യമുള്ളൂ? കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്.. എട്ടാം ക്ലാസ്സിൽ ഗർഭസ്ഥ ശിശുവിന്‍റെ പടം വരച്ചു ബുക്കിലുള്ളത് വള്ളിപുള്ളി വിടാതെ വിവരിച്ചെഴുതി പഠനത്തിൽ...

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല.

ശരീര ശാസ്ത്ര പരമായി നോക്കിയാൽ , തൊലിയിലുള്ള എണ്ണ സ്രവിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഒരു വക ഭേദം ആണ് തൊലിയുടെ തൊട്ട് അടിയിൽ ഉള്ള മുല യിലെ പാൽ സ്രവിപ്പിക്കുന്ന ഗ്രന്ഥികൾ .

എല്ലാ പുരുഷന്മാരും വഞ്ചകര്‍ ? സ്ത്രീകളും പിന്നിലല്ല !

പുരുഷന്മാര്‍ എല്ലാവരും വഞ്ചകരും പീഡിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരും ആണെന്നുള്ള രീതിയില്‍ കുറെക്കാലമായി ഒരുപാട് മലയാളികള്‍ ഫേസ് ബുക്കില്‍ എഴുതുന്നു. മറ്റു ചിലര്‍ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാതിരുന്നാല്‍ ആര്‍ക്കും പീഡിപ്പിക്കാനുക്കാനുള്ള ലൈസെന്‍സ് ഉണ്ട് എന്ന് എഴുതുന്നു. പൊതുവെ പുരുഷന്മാര്‍ എല്ലാവരും പീഡനക്കാര്‍ എന്ന് പറയുന്നവാരാണല്ലോ കൂടുതല്‍ . ഫേസ്ബുക്കില്‍ എഴുതുന്ന പല മാന്യരും താനല്ലാതെയുള്ള എല്ലാ പുരുഷന്മാരും പീഡിപ്പിക്കാന്‍ റെഡിയായി നില്‍ക്കുന്നു എന്നാ രീതിയില്‍ പറയാറുണ്ട്. ഫെസ്ബുക്കിലെ ചില ലേഡീസ് തന്റെ ഫ്രെണ്ട്‌സ് അല്ലാത്തവരും തന്റെ ഫോട്ടോസിനു കമന്റ് ഇടാത്തവരും പീടനക്കാര്‍ എന്നും പറയുന്നു.

പങ്കാളിയിൽ നിന്നും സന്തോഷം കിട്ടാത്തവർ മാത്രമാണ് സ്വയംഭോഗം ആഗ്രഹിക്കുന്നത് എന്നും കരുതരുത്.

ഈ കാലത്തും സ്ത്രീകൾ masturbation ചെയ്യുന്നത് ഒരു വലിയ സംഭവമായി ചിത്രീകരിച്ചത് കണ്ട് സത്യത്തിൽ സങ്കടം ഉണ്ട്.. അത്ഭുതം തോന്നി..

കുഞ്ഞുങ്ങളെ കാമിക്കുന്നവർ

പീഡോഫിലിയ എന്ന ലൈംഗികവൈകൃതത്തെക്കുറിച്ചും അതിന്‍റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചുമാണ് നാമിവിടെയറിയാന്‍ ശ്രമിക്കുന്നത്. മുന്‍വിധികള്‍ മാറ്റി വച്ചുകൊണ്ട് ഈയൊരവസ്ഥയ്ക്കു നേരെ നമുക്കൊരു നിലക്കണ്ണാടി വച്ചുനോക്കാം

ഒരുങ്ങിയിരിക്കുക തിരിച്ചടി ഏറ്റുവാങ്ങാന്‍ – അവസാനഭാഗം – [ലൈംഗിക വിപണി – 7]

മുതിര്‍ന്ന ആളുകളില്‍ നിന്നും കുട്ടികള്‍ക്ക്‌ നേരെയുണ്ടാകുന്ന ലൈംഗിക ആക്രമണം (പീഡോ ഫീലിയ) വലിയ സാമൂഹിക വിപത്തുതന്നെയാണെന്നാണ്‌ മനോരോഗ വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നത്‌.

Recent Posts