എന്താണ് കത്തീറ്റർ ?

വൈദ്യശാസ്ത്രത്തിൽ രോഗങ്ങളെ ചികിത്സി ക്കുന്നതിനോ , ശസ്ത്രക്രിയ നടത്തുന്നതിനോ ശരീരത്തിൽ ചേർക്കാവുന്ന മെഡിക്കൽ ഗ്രേഡ് മെറ്റീരിയലുകളിൽ നിന്ന് നിർമ്മിച്ച ഒരു നേർത്ത ട്യൂബാണ് കത്തീറ്ററുകൾ.

ശാസ്ത്രം ഇത്രയേറെ വികസിച്ച ഇക്കാലത്തും എന്തുകൊണ്ടാണ് ജനങ്ങൾ ഒറ്റമൂലിയെ ആശ്രയിക്കുന്നത്?

 ഒറ്റമൂലികൾ എങ്ങനെയാണ് രോഗം ‘ഭേദമാക്കുന്നത്’? ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടോ?പല വൈദ്യൻമാരും ഒറ്റമൂലിയുടെ ഫോർമുല മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാതിരുന്നത് എന്തുകൊണ്ടാവും?

എന്താണ് ആൻഡ്രോളജി ?

 അറിവ് തേടുന്ന പാവം പ്രവാസി പുരുഷന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് പുരുഷ പ്രത്യുത്പാദന വ്യവസ്ഥ യുടെ…

ഗർഭകാലത്ത് ഓമക്കായും, കടച്ചക്കയും കഴിക്കരുതെന്ന് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ?

എലികളുടെ ഗർഭാവസ്ഥയിൽ നടത്തിയ പരീക്ഷണങ്ങളിൽ, പഴുക്കാത്ത പപ്പായ ഉപയോഗിച്ചപ്പോൾ ഏകദേശം 30% എലികളിൽ ഗർഭം അലസിപ്പോകുന്നത് തെളിഞ്ഞിട്ടുണ്ട്

എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസും, സൂപ്പർ ബഗുകളും ?

ഒരു ബാക്റ്റീരിയയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു വസ്തുവിനെയും ആന്റിബയോട്ടിക് എന്ന് പറയും.ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളെ ഇവയുടെ ഉപയോഗത്തിലൂടെ കൊന്നൊടുക്കാനാകും. എന്നാല്‍ വൈറസുകളെ നശിപ്പിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്കാവില്ല

ഡിജിറ്റൽ മാധ്യമങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് കണ്ണിന് പ്രശ്നം സൃഷ്ടിക്കുന്നു, ഈ അവസ്ഥ മറികടത്താൻ സഹായിക്കുന്ന പെൻസിൽ പുഷ് അപ്പ് വ്യായാമം ചെയ്യുന്നതെങ്ങനെ ?

സ്മാർട്ട്ഫോണും, കമ്പ്യൂട്ടറുമെല്ലാം ഉപയോഗിക്കുന്നവർ കണ്ണിന്റെ ആരോഗ്യത്തെ മറന്നുപോകരുത്. നല്ല കാഴ്ച നിലനിർത്താൻ കണ്ണിനും ചില വ്യായാമങ്ങൾ ആവശ്യമാണ്.

WiFi ക്യാൻസറിന് കാരണമാവുമോ ?

നമ്മൾ കാണുന്ന സകല പ്രകാശവും, കല്ലിൽ നിന്നും, മണ്ണിൽനിന്നും, നമ്മളിൽനിന്നും ഒക്കെ റേഡിയേഷനുകൾ എപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ജനിച്ചതും, ജീവിക്കുന്നതുമെല്ലാം റേഡിയേഷനുഉള്ളിലാണ്

പ്രസവം എന്ത്കൊണ്ട് ഇത്ര വേദന ?

മനുഷ്യന് പ്രസവിക്കാൻ പരസഹായം വേണം.പ്രസവത്തോടെ സ്ത്രീ അങ്ങേയറ്റം തളർന്ന് അവശയാവുന്നു. ഈ കാലത്ത്പോലും പ്രസവം ഭീതിജനകമായ ഒരവസ്ഥയാണ്.

മുലപ്പാലും, അന്ധവിശ്വാസങ്ങളും

ആദ്യത്തെ മുലപ്പാൽ(colostrum) പിഴിഞ്ഞു കളയണം എന്ന് വിശ്വസിക്കുന്ന അമ്മമാരെയും ഈ കേരളത്തിൽ കണ്ടിട്ടുണ്ട്. അതും തെറ്റാണ്. കൊളസ്ട്രം പിഴിഞ്ഞു കളയേണ്ട ആവശ്യം ഇല്ല. അതിൽ ധാരാളമായി പ്രതിരോധശേഷി കൂടുവാനുള്ള ഇമ്മ്യൂണോഗ്ലോബുലിൻസ് (immunoglobulins) ,അതൊടപ്പം കുട്ടിയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്

എന്താണ് കരിമംഗലം അഥവാ കരിമാംഗല്യം ?

കേരളത്തിലെ സ്ത്രീകളുടെ മുഖത്ത് സാധാരണയായി കണ്ടു വരുന്ന നിറവ്യത്യാ സമാണ് chloasma (ക്ലോസ്മ ) അഥവാ കരിമംഗലം /കരിമാംഗല്യം അഥവാ മെലാസ്മ.