0 M
Readers Last 30 Days

Cardiology

ഹൃദ്രോഗസാധ്യത ഇന്ത്യക്കാരിൽ കൂടുന്നത് എന്തുകൊണ്ട് ?

ഇന്ത്യയില്‍ മില്യന്‍ കണക്കിന് ഹൃദ്രോഗികള്‍ ആണുള്ളത്. പ്രമേഹം ഫലപ്രദമായി ചികിത്സിക്കുകയും ആരോഗ്യകരമായ ദിനചര്യകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് രാജ്യ പുരോഗതിക്കുതന്നെ അത്യന്താപേക്ഷിതമായ കാര്യമാണ്.

Read More »

അടുത്ത ആളുകളുടെ വേര്‍പാട് ഹൃദ്രോഗത്തിന് കാരണമാകുന്നു !

ഒരു ബന്ധു മരിച്ചെന്നാല്‍ ആരിലും അത് അത്യധികമായ വേദന ഉളവാക്കും. ഇത് തങ്ങളുടെ ജീവിത പങ്കാളി അല്ലെങ്കില്‍ സ്വന്തം മകനോ മകളോ അതോ അച്ഛനോ അമ്മയോ മറ്റോ ആണെങ്കില്‍ ആ മാനസിക വേദന മറ്റൊരാള്‍ക്ക് മനസ്സിലാവുന്നതിലും അപ്പുറവും ആയിരിക്കും.

Read More »

തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദയവൈകല്യങ്ങള്‍

ഹൃദ്രോഗവുമായി പിറന്നുവീഴുന്ന നിരവധി കുഞ്ഞുങ്ങളുണ്ട്‌. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നു. ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളില്‍ ചിലത്‌ അതീവ അപകടകരമാവാം.

Read More »

ദിനേന സോഡ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 43% ആയി വര്‍ധിപ്പിക്കും !

നിത്യേന സോഡ അല്ലെങ്കില്‍ അത് പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവര്‍ അറിയുന്നുണ്ടോ അത് തങ്ങളുടെ മരണത്തിനു തന്നെ കാരണമായേക്കുമെന്ന സത്യം ?

Read More »

മദ്യപിക്കുന്ന സമയത്ത് നിങ്ങളുടെ മുഖം ചുവന്നാല്‍ “അപകടം”..!!!

ആല്‍ക്കഹോള്‍ അകത്തു ചെല്ലുമ്പോള്‍ രക്ത ധമനികളിലുണ്ടാകുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് ഇങ്ങനെ മുഖം ചുവക്കാന്‍ കാരണമാകുന്നത്

Read More »

ഛര്‍ദിക്കും നെഞ്ചെരിച്ചിലിനും ഉപയോഗിക്കുന്ന മരുന്ന് കഴിച്ച അറുപതോളം പേര്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് റിപ്പോര്‍ട്ട്‌ !

ഇന്ത്യക്കാര്‍ ഉള്‍പ്പടെ വ്യാപകമായി ഛര്‍ദിക്കും നെഞ്ചെരിച്ചിലിനും ഉപയോഗിക്കുന്ന മരുന്ന് കഴിച്ച അറുപതോളം പേര്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ ഈ മരുന്ന് ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി.

Read More »

50 വയസ്സിനു മുന്‍പ്‌ കഷണ്ടി വരുന്നവര്‍ക്ക് ഹൃദയാഘാതസാധ്യത ഇരട്ടിയെന്ന്‍

തങ്ങളുടെ 50 വയസ്സിനു മുന്‍പ്‌ തലയില്‍ കഷണ്ടി കയറുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത ഇരട്ടിയായി വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ചാള്‍സ് രാജകുമാരനെ പോലെയോ വില്ല്യം രാജകുമാരനെ പോലെയോ തലയുടെ മൂര്‍ദ്ധാവില്‍ വരുന്ന കഷണ്ടി ആണെങ്കില്‍ അവര്‍ക്ക് കഷണ്ടി ഇല്ലാത്തവരെക്കാള്‍ 52% അധികം ഹൃദയ ധമനിയില്‍ രക്തം കട്ട പിടിക്കുന്ന രോഗം അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടെറി ഡിസീസസ്‌ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്ന് കണ്ടെത്തി.

Read More »

ഹൃദയം നെഞ്ചിന് പുറത്തായി അത്ഭുതക്കുഞ്ഞ് ജനിച്ചു

ഹൃദയം നെഞ്ചിന് പുറത്തേക്ക് വളര്‍ന്ന നിലയില്‍ അത്ഭുതക്കുഞ്ഞ് ജനിച്ചു. ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് കാര്‍ദേന എന്ന സ്ത്രീയാണ് ഇങ്ങനെ ഒരു കുഞ്ഞിനു ജന്മം നല്‍കിയത്. അഡ്രീന കാര്‍ദേന എന്ന പേരുള്ള കുഞ്ഞ് ഡോക്ടര്‍മാര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ അവളുടെ ശരീരത്തില്‍ പുറമേ അണിയിച്ച പിങ്ക് കളറുള്ള ഹൃദയ സംരക്ഷണ അറ കാരണം ഇപ്പോഴും ജീവനോടെ സുഖമായിരിക്കുന്നു. എക്ട്ടോപിയ കോര്‍ദിസ് എന്ന അപൂര്‍വ രോഗം ബാധിച്ചാണ് ഈ കുഞ്ഞിനു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാന്‍ കാരണം. 8 മില്യണില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന ഒരു അസുഖം ആണത്രേ ഇത്. കൂടാതെ ഈ രോഗം ബാധിക്കുന്നവരില്‍ 10 ല്‍ 9 പേരും സാധാരണ മരണപ്പെടാറാണ് പതിവെന്ന് വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നു.

Read More »