കൊറോണ ഭീതി ലോകമെങ്ങുമുണ്ട്. UAE യിൽ കൂടി രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഇന്ത്യയിലും പടരാൻ സാധ്യതയുണ്ട്. നിപായെ പോലെ മുമ്പുണ്ടായിട്ടുള്ള വൈറൽ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം പേടിക്കേണ്ട ഒന്നല്ലാ ഈ കൊറോണ
കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്.
ആരോഗ്യകരമായ ഒരവസ്ഥ ശരീരത്തിനുണ്ടാക്കുക എന്നതാണ് ആയുർവേദം കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് രോഗം വന്നാൽ അതിനെ പെട്ടെന്ന് മാറ്റുക എന്നൊരു പ്രവർത്തനത്തിന്റെ പരിപൂർണ്ണ വിജയം അതിനു സാധിച്ചെന്നു വരില്ല.
അമ്നേഷ്യ എന്ന മറവി രോഗത്തെ ഏറ്റവും വൈകാരികവും കാൽപ്പനികവുമായി മലയാളി പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചത് പത്മരാജനായിരുന്നു.
തക്കാളിപ്പനി, പന്നിപ്പനി, കുരങ്ങ് പനി, പക്ഷി പനി, ഇപ്പം ഇതാ നിപ്പാപനി. എന്തൊക്കെ തരം പുതിയ പനികൾ! ലോകമെമ്പാടും പൊടുന്നനെ ആവിർഭവിക്കുന്ന പകർച്ച പനി രോഗങ്ങൾ ഭീഷണിയാവുന്നുണ്ട്.
വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ 6 വയസുകാരന് മരണമടഞ്ഞതിനെ തുടര്‍ന്ന് ഇനിയൊരാള്‍ക്കും രോഗം ബാധിക്കാതിരിക്കാനുള്ള അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വെസ്റ്റ് നൈല്‍ വൈറസ് ഇല്ലെന്ന് ഉറപ്പു വരുത്താന്‍ മലപ്പുറത്ത് പ്രത്യേക വിദഗ്ധ...
നീ എന്നെയും കൊണ്ടേ പോകു എന്ന് പലപ്പോഴും മനസ്സ് പറയും പോലെ അങ്ങനെ ഇരുന്നപ്പോഴാണ് ജിമ്മിൽ പോകുന്നത് അവിടെ പോയാൽ സ്റ്റാമിന കിട്ടുകയും ചെയ്യും വലിക്കുകയും ചെയ്യാം അങ്ങനെ എന്നും രാവിലേ എണീറ്റു ഒരു കിങ്...