0 M
Readers Last 30 Days

Diseases

കൊളസ്ട്രോളിനെ അറിയുക

നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ പറ്റി എനിക്കറിയാവുന്ന ചില വിവരണം ഞാന്‍ താഴെ കൊടുക്കുന്നു.

Read More »

പ്രമേഹം, ഒരു ‘നിശബ്ദ കൊലയാളി’

പകുതിയോളം പേര്‍ക്ക് തങ്ങള്‍ക് പ്രമേഹം ഉണ്ട് എന്നറിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും അവസാന ഘട്ടത്തില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദൂഷ്യ ഫലങ്ങള്‍ വന്നതിനു ശേഷം മാത്രമാണ് അവര്ക് പ്രമേഹം ഉള്ളതായി അറിയുക.

Read More »

ഒരു ചെറിയ തുമ്മല്‍ വന്നാല്‍ എന്ത് ചെയ്യും ? ചില ഒറ്റമൂലികള്‍…

കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ , പൊടികൊണ്ടുണ്ടാക്കുന്ന അലര്‍ജിഎന്നിവ നിര്‍ത്താതെ തുമ്മുന്നതിന് ഒരു പ്രധാന കാരണമാണ്.

Read More »

നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന എട്ടോളം കാന്‍സര്‍ ലക്ഷണങ്ങള്‍

കാന്‍സര്‍ പിടി പെട്ടാല്‍ പിന്നീടൊരു തിരിച്ചു വരവ് അസാധ്യം എന്ന് മനസ്സിലാക്കി ജീവിതം തന്നെ തകര്‍ന്നു പോയ പലരുടെയും കഥകള്‍ നമുക്കറിയാം.

Read More »

സ്പ്ലിറ്റ് ബ്രെയിന്‍ സിന്‍ഡ്രോം: പകുതി വിശ്വാസിയും, പകുതി നിരീശ്വരവാദിയും..!!

വിശ്വാസികള്‍ പറയുന്ന പ്രകാരം മരണശേഷം അവിശ്വാസിയുടെ ആത്മാവ് നരകത്തിലും വിശ്വാസിയുടേത് സ്വര്‍ഗത്തിലും എത്തുമെങ്കില്‍ സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിക്ക് എന്ത് സംഭവിക്കാം? സ്വര്‍ഗ്ഗവും നരകവും കൂടാതെ വല്ല സ്വരകമോ മറ്റോ ഉണ്ടോ?”

Read More »

പോളിസിസ്റ്റിക്ക് ഓവറി എന്നാലെന്ത്? ഡോ.ആന്‍ മിനി മാത്യൂ സംസാരിക്കുന്നു

നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇത് ഉപകാരപ്പെട്ടേക്കാം.

Read More »

നന്നായി വേവിക്കാതെ പോര്‍ക്കും ബീഫും കഴിക്കുന്നവര്‍ ശ്രദ്ധിക്കുക : യുവതിയുടെ വയറ്റില്‍ 8 അടി നീളമുള്ള വിര കണ്ടെത്തി .

ടീനിയാസിസ് എന്നാണ് ഈ അണുബാധയുടെ വൈദ്യ ശാസ്ത്ര രൂപം . തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. തളര്‍ച്ച, ദഹനക്കുറവ് , വയറു വേദന , വയറിളക്കം ,ഭാരക്കുറയല്‍ എന്നിവയാണ് സാധാരണയായി ഈ ആണ് ബാധയുടെ ലക്ഷണങ്ങള്‍ .

Read More »