0 M
Readers Last 30 Days

Diseases

ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിച്ചവര്‍

സിംബാബ്‌വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത്, പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവംശം ആണ് ഡോമാ ഗോത്രം. ഇവരില്‍ ശാസ്ത്രലോകത്തിന് താത്‌പര്യമുണര്‍ത്തിയ ഒരു സംഗതി എന്താണ് എന്ന് അറിയാമോ !!. ഡോമാ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.

Read More »

അധോവായു ശ്വസിക്കുന്നത് കാന്‍സര്‍, സ്ട്രോക്ക്, ഹൃദയാഘാതം, മറവിരോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് !

നമ്മളെല്ലാം മൂക്ക് പൊത്തിപ്പോകുന്ന ഒരു പഠനറിപ്പോര്‍ട്ട്‌ ആണ് നിങ്ങളിനി വായിക്കാന്‍ പോകുന്നത്.

Read More »

കോഴിയിറച്ചി വേവിക്കും മുന്‍പ് കഴുകിയാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകും..!!

വൃത്തിയാക്കാന്‍ വേണ്ടി നാം എല്ലാ സാധനങ്ങളും മൂന്നും നാലും തവണ കഴുകാറുണ്ട്. ആഹാര സാധനങ്ങള്‍ ആണെങ്കില്‍ പിന്നെ പറയണ്ട

Read More »

പനി ബാധിച്ചവര്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്..!!!

ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്നത് വൈറല്‍ ബാധയെ തുടര്‍ന്നുണ്ടാകുന്ന പനിയ്ക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കരുത് എന്നാണ്.

Read More »