ദുരന്താഗ്‌നിയില്‍ വേവുന്ന ഹൃദയവുമായി ഇനിയെത്ര ജന്മങ്ങള്‍
എയ്ഡ്‌സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവത്കരണങ്ങളും
ഡിസംബര്‍ ഒന്നെന്ന ഈ ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ. അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും അവിടെ തീരുന്നില്ലെ.
എയ്ഡ്‌സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവത്കരണങ്ങളും
ഡിസംബര്‍ ഒന്നെന്ന ഈ ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ. അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും അവിടെ തീരുന്നില്ലെ.
മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡുകളില്‍ ഉള്ള ‘സില്‍വര്‍ നൈട്രോ ഓക്‌സൈഡ്’ എന്ന രാസവസ്തു ത്വക്ക് കാന്‍സര്‍ ഉണ്ടാക്കും എന്ന ‘ഞെട്ടിപ്പിക്കുന്ന’ ഒരു വാര്‍ത്ത നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും.
പരീക്ഷണാടിസ്ഥാനത്തില്‍ ഈ പ്രോഗ്രാം ആദ്യം പ്രയോഗിച്ചത് എബ്രഹാം ലിങ്കന്റെ ഫോട്ടോയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പൂര്‍വികരുടെ ഫോട്ടോയുമായി ചേര്‍ത്ത് വച്ച് നടത്തിയ പഠനത്തില്‍ അദ്ദേഹത്തിന് ‘ മര്‍ഫാന്‍ സിണ്ട്രോം’ എന്നാ അസുഖമുണ്ടായിരുന്നത്തായി കണ്ടെത്തി. .!!!
തലച്ചോറിന്റെ ബ്രെയിന്‍ സ്ടേം എന്ന ഭാഗത്തുള്ള ലിംബിക് സിസ്റെത്തിലാണ് നമ്മുടെ ദുഃഖം, പിരിമുറുക്കം, കോപം, സന്തോഷം (ഭക്ഷണം, ലൈംഗികത) മുതലായ വികാരങ്ങള്‍ നിയന്ത്രിക്കപെടുന്നത്
പലരിലും പല തരം ഭക്ഷണ പദാര്‍ഥങ്ങള്‍ കാരണവും അലര്‍ജിയുണ്ടാക്കാറുണ്ട്. അത് ഓരോരുത്തരെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. പലര്‍ക്കും തങ്ങളുടെ ശരീരത്തില്‍ അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഏതൊക്കെയെന്ന് പോലും പറയാന്‍ സാധിക്കാറില്ല എന്നതാണ് സത്യം.
യു ഡി എഫ് – എല്‍ ഡി എഫ്, ഏതു സര്‍ക്കാര് വന്നാലും പട്ടിണി കിടക്കാതെ ദിവസേനെ ആവശ്യത്തിനും അനാവശ്യത്തിന് ആഹാരം ലഭിക്കുന്ന ഒരേ ഒരു വിഭാഗമേ കേരളത്തിലുള്ളൂ..
മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിതരീതികളുമാണ് ഹൃദ്രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകുന്നത്.
പിന്നെ വന്നിട്ടുള്ള ആകെ മാറ്റം എന്ന് പറയുന്നത് പുതിയതായി ശാസ്ത്രലോകം വികസിപ്പിച്ചെടുത്ത ആധുനിക വിദ്യകളും ഉപകരണങ്ങളും മാത്രമാണ്
ചിലന്തിയുടെ വിഷം ഉഷ്ണ രക്തമുള്ള ജീവികളില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും..