സ്കൂൾ പരിസരത്ത് ജങ്ക് ഭക്ഷണങ്ങളുടെ ലഭ്യത തടയുവാൻ നമ്മുടെ നാട്ടിലും നിയമനിർമാണം നടക്കുന്നു എന്ന് ഇയ്യിടെ വാർത്തകൾ വന്നിരുന്നല്ലോ. ജങ്ക്, ഫാസ്റ്റ് ഫുഡ്, HFSS (High in Fat, Salt, Sugar)
നിങ്ങളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്. ഈ ഭാഗങ്ങളെല്ലാം വിപണിയിൽ ലഭ്യമല്ല. ലഭ്യമായവ വളരെ ചെലവേറിയതും നിങ്ങളുടെ ശരീരത്തിൽ ക്രമീകരിക്കാൻ കഴിയാത്തതുമാണ്. അതിനാൽ നിങ്ങളുടെ ശരീരഭാഗങ്ങൾ ആരോഗ്യകരമായി സൂക്ഷിക്കുക.
ആരോഗ്യകരമായ ഒരവസ്ഥ ശരീരത്തിനുണ്ടാക്കുക എന്നതാണ് ആയുർവേദം കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് രോഗം വന്നാൽ അതിനെ പെട്ടെന്ന് മാറ്റുക എന്നൊരു പ്രവർത്തനത്തിന്റെ പരിപൂർണ്ണ വിജയം അതിനു സാധിച്ചെന്നു വരില്ല.
ആദ്യമായി ഇന്നലെ എനിക്ക് ഒരു മരുന്നിന്റെ പ്രത്യേക ബ്രാൻഡ് (Particular strength) നിരോധിക്കണം എന്ന് തോന്നി.
ജിമ്മുകളിൽ ട്രെയിനർമാർ നൽകാറുള്ള പതിവ് ഉപദേശങ്ങളിലൊന്നാണ് "കൂടുതൽ ഭാരം ഉയർത്തൂ കൂടുതൽ മെച്ചപ്പെടൂ" എന്നത്. എന്നാൽ കൂടുതൽ ഭാരം എടുത്താൽ കൂടുതൽ മസിൽ ഉണ്ടാവും എന്ന ധാരണ യഥാർത്ഥത്തിൽ ശരിയല്ല.
മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്... പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ....
അനബോളിക് സ്റ്റിറോയ്ഡ് ഉപയാഗിച്ചു Body Build ചെയ്യാൻ ആഗ്രഹിക്കുന്നവരും, ചെയ്തവരും, ഇത് എങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് മനസിലാക്കിയിരിക്കണം. ബോഡി ബിൽഡിങ് നല്ല കാര്യമെങ്കിലും അതിന്റെ മറവിലെ സ്റ്റിറോയിഡ് മാഫിയ അനവധി ജീവിതങ്ങളെ തകർത്തു...