ഇതിന് എതിരെ വളരെ ഫലപ്രമായ പ്രതിരോധം സാധ്യം ആകാവുന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായി.
എയ്ഡ്സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവത്കരണങ്ങളും ഡിസംബര്‍ ഒന്നെന്ന ഈ ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ. അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും അവിടെ തീരുന്നില്ലെ.
അവ കഴിക്കുന്നത് ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് ഇത്തരം പ്രശ്നത്തില്‍ നിന്നും മോചനം നേടാം
അതെ നീണ്ട മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗവേഷകര്‍ പുതിയ വിഭാഗത്തില്‍ പെട ആന്റിബയോട്ടിക് മരുന്ന് കണ്ടുപിടിച്ചു കഴിഞ്ഞു.
മണ്ണിലും ചെളിയിലുമൊക്കെ ഇഷ്ടം പോലെ കളിച്ചു വളരുന്ന കുട്ടികള്ക്ക്പ്രതിരോധശേഷി വര്‍ധിക്കുമെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആഹാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നാം മലയാളികള്‍..!!!
നാരങ്ങ വെള്ളം കുടിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങുന്നത് വളരെ നല്ലതാണ് , അത് ഒരു പതിവാക്കിയാല്‍ അത്രെയും നല്ലത് ..!!!