0 M
Readers Last 30 Days

Immunology

നിങ്ങള്‍ക്ക് എയിഡ്സ് ഉണ്ടോ? എയിഡ്സ് രോഗ ലക്ഷണങ്ങള്‍ അറിയുക

രോഗമുള്ള പലര്‍ക്കും അതറിയാന്‍ കഴിയുകയില്ല. അപരിചിതരുമായി ഉറകള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് വരുവാനുള്ള സാധ്യത ഉണ്ടായി എന്ന് വന്നു വരാം. താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കുക.

Read More »

ക്യാന്‍സര്‍ ചെറുക്കുന്ന വാക്സിന്‍ വരുന്നു

ക്യാന്‍സര്‍ കോശങ്ങളിലുള്ള MUC1 എന്ന ഒരു തരം തന്മാത്രകളെ കണ്ടുപിടിച്ചതാണ് നേട്ടമായത്. ഇത് തൊണ്ണൂറു ശതമാനം ക്യാന്‍സര്‍ രോഗങ്ങളിലും കണ്ടു വരുന്നു. ഇതിനെതിരെയാണ് വാക്സിന്‍ വികസിപ്പിച്ചത്. ഇത് ഒരു പക്ഷേ ഈ നൂറ്റാണ്ടിലെ ഒരു മെഡിക്കല്‍ വിപ്ലവത്തിന് തുടക്കം കുറിക്കും.

Read More »

ജീവന് വിലപറയുന്ന വൈറസുകള്‍

ലോക ജനസംഖ്യയുടെ രണ്ടിലൊന്ന് ഭാഗം മനുഷ്യരെ കൊല്ലാന്‍ മാത്രം കഴിവുള്ളവൈറസുകള്‍ ഇന്ന് നിര്‍മ്മിക്കപെട്ടിട്ടുണ്ട്. അവ ലാബുകളില്‍ ഉറങ്ങികിടക്കുകയാണ്. ബയോടെററിസം ഭീതിയോടെ ഉറ്റുനോക്കുന്ന ഈ കാലത്ത് ഇത്തരം വൈറസുകള്‍നിര്‍മ്മികപെടുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലാണെന്നു വരുമ്പോള്‍ ബയോടെറൊറിസത്തെ ആരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നത് വ്യക്തം. എന്നാല്‍ ടെററിസം അത് ചിലരിലേക്ക്മാത്രം ചേര്‍ക്കപെട്ട വാക്കുകളായതിനാല്‍ ലോകത്ത് ഇത്തരം രാഷ്ട്രങ്ങള്‍ ചര്‍ച്ചചെയ്യപെടുന്നില്ല.

Read More »