ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സുഹൃത്തിനെ "ഭ്രാന്താ" അല്ലെങ്കില്‍ "ഭ്രാന്തീ" എന്ന് വിളിച്ചു കളിയാക്കാത്തവര്‍ ചുരുക്കമായിരിക്കും. "ഉച്ചയ്ക്ക് മരുന്ന് കഴിച്ചില്ലേ?" എന്ന് തുടങ്ങുന്ന തമാശ ചോദ്യങ്ങള്‍ വേറെ.
ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള് കേട്ടിട്ടുണ്ട്. "എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി" എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ...
വിശ്വാസികള്‍ പറയുന്ന പ്രകാരം മരണശേഷം അവിശ്വാസിയുടെ ആത്മാവ് നരകത്തിലും വിശ്വാസിയുടേത് സ്വര്‍ഗത്തിലും എത്തുമെങ്കില്‍ സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിക്ക് എന്ത് സംഭവിക്കാം? സ്വര്‍ഗ്ഗവും നരകവും കൂടാതെ വല്ല സ്വരകമോ മറ്റോ ഉണ്ടോ?"
മദ്യപാനികളായ മധ്യവയസ്കര്‍ക്ക് പണികിട്ടും എന്ന പഠന റിപ്പോര്‍ട്ട് പുറത്ത്.
ഇന്റര്‍നെറ്റില്‍ ചടഞ്ഞിരിക്കുന്ന ഗൂഗിള്‍ ജനറേഷന് മസ്തിഷ്ക മരണം വരെയുള്ള അതി ഭീകരമായ അവസ്ഥയിലേക്ക് എത്തിപ്പെടുമെന്നു റിപ്പോര്‍ട്ട്.
നമ്മളില്‍ ഭുരിപക്ഷവും കിനാവ് കാണുന്നവര്‍ ആണ്. ഉറക്കത്തെ സുഖപ്രദം ആകുന്ന മധുരമനോജ്ഞ സ്വപനങ്ങളും, ഭയാനകമായതും വളരെ അസുഖകരമായതുമായ ദുഃസ്വപ്നങ്ങളും അതില്‍പ്പെടും
തലച്ചോറിന്റെ വളര്‍ച്ച ഒരിക്കലും നിലയ്ക്കുന്നില്ല എന്ന കാര്യം വിസ്മരിക്കരുത്. ജീവനുള്ള കാലമെല്ലാം അത് തുടര്‍ന്ന് കൊണ്ടേയിരിക്കും.