Old Age10 years ago
കൂടുന്ന വയസ്സും മാറുന്ന മനസ്സും
പ്രായം കൂടുന്നതനുസരിച്ച് ആളുകളുടെ ചിന്താഗതികള്‍ക്ക് മാറ്റം വന്നു തുടങ്ങും. മനുഷ്യരുടെ മനസ്സ് കുറച്ചുകൂടി തുറന്ന രീതിയിലേക്ക് തന്നെ മാറും എന്ന് പറയേണ്ടിവരും. രാഷ്ട്രീയ ചിന്താഗതി , മതങ്ങളോടുള്ള സമീപനം, ജാതി മത ചിന്തകള്‍, സെക്സിനോടുള്ള സമീപനം...