Advertisements

ബിസി 100-ൽ അയ്യപ്പക്ഷേത്രം ഉണ്ടായിരുന്നെങ്കിൽ അയ്യപ്പനും മുസ്ളീമായ വാവരും അതിന് മുൻപായിരിക്കണമല്ലോ ജീവിച്ചിരുന്നത്? ഇസ്ളാം മതം അപ്പോൾ എന്നാണുണ്ടായത്?

ഞാൻ തമാശക്ക് ഈ ചോദ്യത്തിന് മറുപടി പറഞ്ഞത് കഥയില്ലായ്മയാണ് എല്ലാത്തിന്റെയും തുടക്കം എന്നായിരുന്നു.

കെട്ടുംകെട്ടി ശബരിമലയ്ക്കു, താണജാതിക്കാർ തൊടരുത്

റായ്യിൽ നിന്നും തിരിച്ചു വരുമ്പോൾ വണ്ടിയിൽ നിറച്ച് തമിഴ്നാട്ടിലെ തിരുപ്പൂരിലേക്കും സേലത്തെക്കും ചെന്നൈയിലേക്കും നമ്മുടെ കേരളത്തിലേക്കുള്ള, ജാർഖണ്ഡ്, ബിഹാർ ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ആദിവാസികൾ ആയിരുന്നു.

ആഹാ ! ഐൻസ്റ്റീൻ ഇരിക്കുമോ ഇതുപോലെ

ലോകമഹാത്ഭുതമായ ഋഷീശ്വരന്മാരുടെ ആർഷഭാരത പിറുപിറുക്കലിനെക്കുറിച്ച് ഒരു പുല്ലുമറിയാത്തവരാരോ എഴുതിയ ഈ പോഷ്ട് ഞാൻ രണ്ടുവട്ടം ബഹിഷ്കരിക്കുന്നു.

വിശ്വാസങ്ങൾ സ്വകാര്യമാകണം അതിനെ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്, തെരുവുകൾ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾക്കാകണം

ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ സിക്കുകാരനോ ദളിതനോ സവര്‍ണ്ണനോ അവര്‍ണ്ണനോ ആരുടേയും ശത്രുവല്ല. ഈ ഇനങ്ങളിലെ ഉപവിഭാഗങ്ങളും പരസ്പരം ശത്രുക്കളാണെന്ന് ജനങ്ങള്‍ കരുതുകയും വേണ്ട. അതെ സമയം ഈ വക സാധനങ്ങള്‍ തന്റെ സ്വകാര്യതാത്പര്യങ്ങളില്‍ നിന്നും ഉപരിയായി സാമൂഹ്യമായി

എന്നെ വെറുത്താലും ജര്‍മ്മനിയെ വെറുക്കരുതെന്ന ഹിറ്റ്‌ലര്‍ വചനത്തെ ഓര്‍മ്മിപ്പിക്കുന്ന മോദിയുടെ പ്രസംഗം കൂടിയായപ്പോള്‍ എരിതീയില്‍ പെട്രോള്‍ ഒഴിച്ചതിനു തുല്യമായി

ഒരു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ട ഭരണകൂടം ജനങ്ങളില്‍ അനൈക്യം സൃഷ്ടിക്കുന്ന അസാധാരണവും അനഭിലഷണീയവുമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മുടെ മാതൃരാജ്യമായ ഇന്ത്യ.അതിനു ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതോ അമിത മതബോധവും.

ബ്രാഹ്മണ പൗരൊഹിത്യത്തിന്റെ ജാതിവെറിക്കു മുന്നിൽ രാജ്യത്തെ പ്രഥമപൌരന് പോലും അയിത്തം കല്പ്പിക്കപ്പെട്ട നാടാണ്

എന്താണ് ഹിന്ദുമതം? അതിനുള്ള ഉത്തരം അത്ര ലഘുവല്ല. അതറിയാൻ ഒരെളുപ്പവഴിയുണ്ട്. ഹിന്ദുമതം ഒഴികെയുള്ള മറ്റുമതസ്ഥരെല്ലാം ഇന്ത്യവിട്ടുപോയി എന്നു കരുതുക. (ക്രിസ്ത്യൻ,മുസ്ലീം,ബുദ്ധ,ജൈന,പാഴ്സി,ജൂത) പിന്നെയിവിടെ ഹിന്ദു എന്ന സ്ക്രിപ്റ്റിന് യാതൊരു പ്രസക്തിയുമില്ല. സെൻസസ് സംവിധാനം നിലവിൽ വന്നതോടെയാണ് ഹിന്ദുവെന്ന പ്രയോഗം നിലവിൽ വന്നത്.

മതങ്ങളും നാൽപ്പത്തൊന്ന് മികച്ച തള്ളുകളും

ജനിച്ചനാൾ മുതൽ കേൾക്കാൻ തുടങ്ങിയ തള്ളുകളിൽ ഏറ്റവും പ്രബലവും ഒന്നാം സ്ഥാനം നേടിയതുമായ ഒരു തള്ളാണ് ""മതമെന്നാൽ സമാധാനമാണ്"" എന്ന കൊടും തള്ള്

ഹിന്ദു മതത്തിൻറ്റെ ആദ്ധ്യാത്മികവും, ധാർമികവും ആയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു വേണം ഇന്നത്തെ ഹിന്ദു ഭൂരിപക്ഷ വർഗീയതക്കു നേരെ വിമർശനങ്ങൾ...

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യ. ഇന്തോനേഷ്യയും പാക്കിസ്ഥാനും

അസമിലും ത്രിപുരയിലുമെല്ലാം അമിത് ഷാക്ക് തലവേദനയുണ്ടാക്കുന്നത് പൗരത്വ ബില്ലിനെതിരെ മുസ്ലിം സഹോദരങ്ങൾക്കൊപ്പം നില്ക്കുന്ന പൂണൂലിട്ട ഹിന്ദുക്കളെയാണ്

ഒരു പ്രത്യേക മതവിഭാഗത്തെ പരസ്യമായി തന്നെ ലക്ഷ്യമിട്ടു പാർലമെന്റിൽ പാസ്സാക്കിയെടുത്ത് ഇന്ന് നിയമമാക്കിയ പൗരത്വ ബിൽ കഴിഞ്ഞ 60 വർഷത്തോളമായുള്ള ബി.ജെ.പിയുടെ രഹസ്യ അജണ്ടയും ലക്ഷ്യവുമായിരുന്നു.

പല രാമായണം, മുന്നൂറിലേറെ എന്നതാണ് ഏകദേശ കണക്ക്

രാമായണങ്ങള്‍ നിരവധിയാണ്. മുന്നൂറിലേറെ എന്നതാണ് ഏകദേശ കണക്ക്. കവിക്കും കാലഘട്ടത്തിനും ഭാഷയ്ക്കും അനുസരിച്ച് പ്രദേശങ്ങള്‍ തോറും അതിന് പുനര്‍വ്യാഖ്യാനങ്ങളുണ്ട്. യാഥാര്‍ത്ഥ രാമായണം ഏതാണെന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഏതാണ് വേണ്ടത് എന്ന മറുചോദ്യമാണ് ഉത്തരം.

വസ്ത്രംകൊണ്ട് പെണ്ണിന്റെ മതം തിരിച്ചറിയുന്നു, പുരുഷന്റെയോ ?

ഏതെങ്കിലും മതത്തില്‍പ്പെട്ട ഒരു കല്യാണപ്പെണ്ണിനെ സങ്കല്‍പ്പിച്ച് നോക്കുക . അവള്‍ക്ക് ഒരംഗീകൃത വസ്ത്രമുണ്ടായിരിക്കും.. ഓരോ മതവും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ അവളെ അണീയിച്ചൊരുക്കുമ്പോഴും

ആചാര സംരക്ഷകരേ നിങ്ങളുടെ ആചാരസംരക്ഷണ, സ്ത്രീവിരുദ്ധബോർഡുകളിൽ വരച്ചു ചേർക്കാൻ മാത്രം എന്തു മഹാപാപമാണ് ഈ മഹാമനുഷ്യൻ നിങ്ങളോട് ചെയ്തത്...

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ,ഹിന്ദുക്കൾക്കിടയിൽ ശക്തമായി നിലനിന്നിരുന്ന ഒരു ആചാരമാണ് കടൽബന്ദി...അതായത് കടൽ കടന്നു പോകുന്നത് ഹിന്ദുവിന് നിഷിദ്ധമായിരുന്നു.വളരെ കർക്കശമായി തന്നെയിത് പരിപാലിക്കപ്പെട്ടു വരികയും ചെയ്തിരുന്നു

ഹിന്ദുമതവും ഹിന്ദുത്വയും തമ്മില്‍ വ്യത്യാസമുണ്ടെന്ന നുണയിലൂടെയാണ് സംഘപരിവാര്‍രാഷട്രീയം മുന്നേറ്റം നടത്തുന്നത്

ഭഗവദ്ഗീത, ജ്യോതിഷം, യോഗ, അദ്വൈതം, സനാതനത്വം, വര്‍ണാശ്രമം, ദേവീദേവന്‍മാര്‍, അവതാരസങ്കല്‍പ്പം, ജാതിവ്യവവസ്ഥ, മോക്ഷം, പുനര്‍ജന്മം, പുണ്യഭൂമി.... തുടങ്ങിയ ആശയങ്ങളാണ് ഹിന്ദുമതത്തെയും ഹിന്ദുത്വയേയും ഒരുപോലെ താങ്ങി

ആരാണ് ഇന്ത്യക്കാർ? അവർ എവിടെനിന്ന് വന്നു ?

ഇന്ത്യയുടെ പൈതൃകം ഏകവും സാർവജനീനവുമായതും അത് ഈ ഉപഭൂഖണ്ഡത്തെ ഏകോപിപ്പിച്ചു നിലനിർത്തുന്നതുമായ ഒരു ഹിന്ദു സംസ്കാരത്തിന്റെ അതിവിശിഷ്ടമായ ഉണ്മയാണെന്നുള്ള അടയാളപ്പെടുത്തലുകളും, ഹിന്ദു എന്നത് മതമല്ല

ഇളംപ്രായത്തില്‍ മതപ്രാമാണികതയും മതനിഷ്ഠയും ഏറ്റുവാങ്ങി മെരുക്കപ്പെടേണ്ടതില്ല ഒരാളും

മതവിദ്യാഭ്യാസം മതരാഷ്ട്രങ്ങളില്‍ പൊതു വിഷയമാവാം. മതേതര രാഷ്ട്രത്തില്‍ അതു വേണ്ട. പൊതുഫണ്ട് അതിനു വിനിയോഗിക്കയും അരുത്.

ഈ സംസ്‌കാര ശൂന്യരെ പെറ്റു വളര്‍ത്തിയ അമ്മമാരേ നിങ്ങളെ ഓര്‍ത്ത് സഹതപിക്കുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ഭക്തവേതാളങ്ങൾ ബിന്ദു അമ്മിണി എന്ന സ്ത്രീയെയും അവരെ അനുകൂലിക്കുന്നവനെയും വ്യക്തിഹത്യ ചെയ്തതിനു കയ്യുംകണക്കുമില്ല. ഒരു കാലത്തു സതി നിർത്തലാക്കിയപ്പോഴും ക്ഷേത്രത്തിൽ ജാതിഭേദമന്യേ

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്, അത് സ്ത്രീയുടെ ശവപറമ്പാണ്

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്. അത് സ്ത്രീയുടെ ശവപറമ്പാണ്. മതം വിമര്‍ശിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് അതിന്റെ സ്ത്രീവിരുദ്ധതയാണ്. മതത്തിന്റെ കണ്ണില്‍ സ്ത്രീ രണ്ടാംകിട പൗരയും അനുസരണശീലമുള്ള ഭക്തയുമാണ്.

ബിന്ദു ടീച്ചർക്കെതിരെ നടന്ന ഹിന്ദു ഭീകരാക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു

പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഭരണഘടനാ ദിനത്തിലാണ് ബിന്ദു അമ്മിണി ശ്രീനാഥ് പത്മനാഭൻ നമ്പ്യാർ (Sreenath Padmanabhan)എന്ന ഹിന്ദു ഭീകരനാൽ ആക്രമിക്കപ്പെട്ടത്.

വിശ്വസിക്കാന്‍ തെളിവോ ബുദ്ധിയോ ഒന്നും വേണ്ടല്ലോ, ഇനിയും ഈ വിശ്വാസങ്ങളൊക്കെ നിലനില്‍ക്കുമായിരിക്കും !

ശബരിമല അയ്യപ്പന്‍ ജനിച്ചത് ശിവനും വിഷ്ണുവും തമ്മിലുള്ള സ്വവര്‍ഗ്ഗലൈംഗീകതയിലൂടെ വിഷ്ണുവിന്‍റെ തുടയില്‍ ഗര്‍ഭംധരിച്ചായിരുന്നു.

ആചാരങ്ങൾ ചാരമാവുന്നത്, അഥവാ ഉടായിപ്പ് വിശ്വാസങ്ങൾ (അധ്യായം1 – മുസ്ലിം വേർഷൻ)

ശബരിമല കേസിൽ കോടതി വലിയ ബഞ്ച് തേടി പോയതിനാൽ തൽക്കാലം എല്ലാം ഒന്നടങ്ങിയത് കൊണ്ട് ആചാരങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വീണ്ടും പറയണമെന്ന് തോന്നുന്നു. കഴിഞ്ഞ കൊല്ലം പറഞ്ഞതാണ്. ചില കാര്യങ്ങൾ ചിലരോട് പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കണം. എങ്ങാനും നേരം വെളുത്താലോ.

പുരാണേതിഹാസങ്ങളെ കുറിച്ച് ഡോക്ടർ സുനില്‍ യാദവിന്‍റെ 20 സംശയങ്ങള്‍

എല്ലാ ഹൈന്ദവ ദേവീ ദേവന്മാരും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്തുകൊണ്ട് അറിവില്ല?

ഹിന്ദു വിശ്വാസവും, ഹിന്ദുത്വ രാഷ്ട്രീയവും

ഹിന്ദു വിശ്വാസവും ഹിന്ദുത്വ രാഷ്ട്രീയവും രണ്ടും രണ്ടാണ്. രാഷ്ട്രീയം വേറെ, വിശ്വാസം വേറെ. മതത്തിൻറ്റെ കൂടെ രാഷ്ട്രീയവും സമ്പത്തും അധികാരവും ഒക്കെ കൂടിച്ചേരുമ്പോഴാണ് വയലൻസും

വിവേകാനന്ദൻ കൊടുംജാതിവാദിയോ ? ഭാരതദർശനങ്ങൾ എന്നപേരിൽ പ്രചരിപ്പിച്ചതെല്ലാം വെറും പൊള്ളത്തരമോ ?

വിവേകാനന്ദൻ ജാതിവാദിയും മതപ്രമാണങ്ങളെ അന്ധമായി പിന്തുടർന്ന ആളുമായിരുന്നു എന്ന് ലിറ്റ്മസിൽ പ്രഭാഷണം അവതരിപ്പിച്ച മാനുജ മൈത്രി പറയുമ്പോൾ സത്യം എന്താണ് ?

മതങ്ങളുടെ ബാഹുല്യം; അത്‌ അർത്ഥമാക്കുന്നതെന്ത്‌?

ഇന്ന്‌ ഭൂമുഖത്ത്‌ 4200 മതങ്ങളുണ്ട്‌. പ്രതേ്യ കം ഓർമ്മിക്കുക, 42 അല്ല, നാലായിരത്തി ഇരുനൂറ്‌ ആണ്‌. എന്തുകൊണ്ടാണ്‌, സൂകരപ്രസവം പോലെ ഇത്രയധികം മതങ്ങള്‍ മഌഷ്യഌണ്ടായത്‌?.

പാതി ഹിന്ദുക്കളും പാതി മുസ്ലീങ്ങളുമായി ജീവിക്കുന്ന ഹുസൈനി ബാഹ്മണരെ കുറിച്ച് കേട്ടിട്ടുണ്ടോ ?

കേൾക്കുമ്പോൾ അത്ഭുതം തോന്നാം, എന്നാൽ ഇന്ത്യയിലെ ഹൈന്ദവ സമുദായത്തിലെ ഒരു പ്രത്യേക ജനതയാണിവർ , 1947 വരെ ലാഹോറിൽ വ്യാപിച്ചു കിടന്ന ഇക്കൂട്ടർ വിഭജനാനന്തരം ഇന്ത്യയിലേക്ക് കുടിയേറുകയും വിവിധ പ്രദേശങ്ങളിൽ താമസമാക്കുകയും ചെയ്തു.

ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

എന്നാൽ ഞാൻ ഒരു ഇന്ത്യക്കാരാണെന്ന ബോധം ജന്മനാ കിട്ടുന്നതല്ല.സാംസ്‌കാരിക മുദ്രണത്തിന്റെ സൃഷ്ടിയാണ്.ജനിച്ചതിനു ശേഷം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ജൈവപരമായി സ്വംശീകരിക്കുന്ന സംഗതികൾ, വിശ്വാസങ്ങൾ, സാമൂഹ്യ അറിവുകൾ എല്ലാം സാംസ്‌കാരിക സംക്രമണമാണ്.

നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിളിക്കുന്ന പേരല്ല പ്രകൃതി വിരുദ്ധമെന്നത്

നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിളിക്കുന്ന പേരല്ല പ്രകൃതി വിരുദ്ധമെന്നത്. നിങ്ങൾക്ക് വിരുദ്ധരെ സൃഷ്ടിച്ചു സ്വയം മേനി നടിക്കുന്ന കാലമൊക്കെ കഴിഞ്ഞിട്ട് നൂറ്റാണ്ടൊന്നു മാറിയെന്ന് അറിഞ്ഞായിരുന്നോ ?

ഹിന്ദുക്കൾക്കുവേണ്ടി അലറുന്ന നിങ്ങൾ ഹിന്ദുക്കൾക്കുവേണ്ടി എന്തുചെയ്തു ?

*ഉത്തർ പ്രദേശിലെ മധുരയിൽ പോയിട്ടുണ്ടൊ* ? ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലമാണു മധുര , നൂറുകണക്കിന് ക്ഷേത്രങ്ങൾ നിറഞ്ഞ നഗരം . എല്ലാ ക്ഷേത്രങ്ങളിലും സമീപത്തും *പതിനായിരക്കണക്കിന്‌ വൃദ്ധ സ്ത്രീകളെ കാണാം

ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ നെല്ലീ വംശഹത്യ

നെല്ലീ വംശഹത്യ എന്ന് നമുക്ക് സുപരിതമായ ഒന്നേയല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ്. ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ വംശഹത്യ.

മതത്തിൽ കാലക്രമേണ നിറവും മായവും കലർത്തി, നൂതന സ്വാർത്ഥ മതം സൃഷ്ടിച്ചു

മതത്തെ സംബന്ധിച്ച് എഴുതേണ്ട എന്ന് ക രുതിയത് ആണ്. മതം മനുഷ്യരെ മൂന്നാക്കി പലതാക്കി എന്നൊക്കെ കേൾക്കുന്നു. കാണുന്നു.
Advertisements

Recent Posts