
ഫ്രഡറിക് രാജാവിനെ ഉരുളക്കിഴങ്ങ് രാജാവ് എന്ന് വിളിച്ച കഥ, ഇക്കഥ തിരുവിതാംകൂർ രാജാവും കപ്പയുമായും ബന്ധപ്പെട്ടും പ്രചരിക്കുന്നുണ്ട്
ഉരുളക്കിഴങ്ങ് രാജാവ് Angels Nair പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാർ പെറു കീഴടക്കി യൂറോപ്പിൽ തിരിച്ചെത്തിയത് ഉരുളക്കിഴങ്ങ് എന്ന ഒരു പുതിയ കിഴങ്ങുമായിട്ടായിരുന്നു. പക്ഷെ യൂറോപ്പിലെ ജനങ്ങൾ ഉരുളക്കിഴങ്ങിനെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. പ്രത്യേകിച്ച് ഫ്രാൻസിലെ കർഷകർ.