
ചോളന്മാരുടെ കേരള ആക്രമണങ്ങളും ,അനന്തര ഫലങ്ങളും – കേരളത്തിൻറെ സാമൂഹിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ
ചോളന്മാരുടെ കേരള ആക്രമണങ്ങളും ,അനന്തര ഫലങ്ങളും – കേരളത്തിൻറെ സാമൂഹിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ Linesh Viswanathan 9,10 നൂറ്റാണ്ടുകളിൽ കേരളം ഭരിച്ചിരുന്നത് ചേര രാജാക്കന്മാർ ആയിരുന്നു.കുലശേഖരരാജാക്കന്മാരുടെ (ചേരരാജാക്കന്മാർ )ഭരണത്തിൽ കീഴിൽ ഏറെക്കുറെ സമാധാനപരമായിരുന്നു