
1,500 പേർ മരിച്ച ടൈറ്റാനിക് ദുരന്തം നമുക്കറിയാം എന്നാൽ 9,400 ആളുകൾ മരിച്ച വിൽഹെം ഗസ്റ്റ്‌ലോഫ് ദുരന്തം എത്രപേർക്കറിയാം ?
Sreekala Prasad വിൽഹെം ഗസ്റ്റ്ലോഫ്: ഏറ്റവും വലിയ കപ്പൽ ദുരന്തം ഏറ്റവും പ്രശസ്തമായ കപ്പൽ തകർച്ചയായി അറിയപ്പെടുന്നത് 1,500-ലധികം പേരുടെ മരണവുമായി 1912-ൽ ബ്രിട്ടീഷ് ഓഷ്യൻ ലൈനർ ടൈറ്റാനിക് മുങ്ങിയത് എന്നാണ്. പക്ഷേ ജീവൻ