അലങ്കാരങ്ങളോ വാണിജ്യസിനിമകളുടെ തൊങ്ങലുകളോ തുന്നിച്ചേര്‍ക്കാതെ പറയാനുള്ളത് ഋജുവായി, ഗിമ്മിക്കുകളില്ലാതെ നേരിട്ടുപറയുന്ന സത്യസന്ധമായ സിനിമയാണ് മുന്നറിയിപ്പ്.
നമ്മളിവിടെ കാണിക്കുന്നത് ഹോളിവുഡ് സിനിമ പോസ്റ്ററില്‍ നിന്നും ഇന്സ്പിറേഷന് എന്ന പേരും പറഞ്ഞ് അല്ലെങ്കില്‍ അത് പോലും പറയാതെ കോപ്പിയടിച്ചു ഇറക്കിയ ചില ബോളിവുഡ് സിനിമ പോസ്റ്ററുകളെ കുറിച്ചാണ്.
നടനും പ്രൊഫഷനല്‍ ബോഡിബില്‍ഡറും സര്‍വോപരി മുന്‍ കാലിഫോര്‍ണിയ ഗവര്ണറുംകൂടിയായിരുന്ന ഷ്വാസ്നഗറിന് ദേഷ്യം വന്നാല്‍ അദ്ദേഹത്തിന്റെ അടുത്തൊന്നും നില്‍ക്കരുത്.
റിഡ്ലിസ്കോട്ട് പുറത്തിറക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം യൂ ട്യൂബില്‍ വന്നിരുന്നു. മലയാളത്തിലുള്ള ട്രെയിലര്‍ കാണാം..
ഫോബ്സ് മാസിക പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ഈ നേട്ടം മൈക്കില്‍ ജാക്സനാണെന്ന് ലോകം അറിഞ്ഞത്.
ജെയിംസ് കാമറൂണ്‍ ഷൂട്ട് ചെയ്ത് സൂക്ഷിച്ചിരുന്ന രണ്ടാം ക്ലൈമാക്സ് യഥാര്‍ത്ഥ ക്ലൈമാക്സുമായി താരതമ്യം ചെയ്താല്‍ അതിദാരുണമാണെന്ന് പറയേണ്ടി വരും.
ലോകമെങ്ങും മാതൃകാ പ്രണയജോഡികളായി വിലയിരുത്തപ്പെടുന്ന ജയിംസ് കാമറൂണിന്റെ ജാക്ക്- റോസ് ഇണകള്‍ ഒരിക്കലും പരസ്പരം പ്രണയിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍
റൊമാന്‍സ് എന്തന്നറിയാന് കിംഗ് ഖാന് ഷാരുഖിന്റെ എതെങ്കിലം സിനിമയെങ്കിലും കണ്ടിട്ടേ ആര്‍നോള്‍ഡ് പോകാവു എന്ന് ആരാധകര്‍ ആവശ്യപെടുന്നത്..
ഈ ചിത്രങ്ങളൊക്കെയും സിനിമാ പ്രേമികള്‍ കണ്ടിട്ടുണ്ടാവില്ല , എന്നാല്‍ സെക്കന്റുകള്‍ പോലും ദൈര്‍ഘ്യമില്ലാത്ത ഈ ദ്രിശ്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ കണ്ടിട്ടുണ്ടാകും.
ചുമ്മാ ബോറടിച്ചു ഇരിക്കുമ്പോള്‍ ഒരു സിനിമ കണ്ടുകളയാം എന്ന് കരുതി 'ആംബിയന്‍സ്' സിനിമ കാണാന്‍ വേണ്ടി കയറിയാല്‍ നിങ്ങള്‍ പെട്ടു..!!!