സയാമീസ് സഹോദരങ്ങളെ പോലേ പരസ്പര സാമ്യമുള്ള ഈ പ്രമുഖ അഭിനേതാക്കളുടെ രസകരമായ ചിത്രങ്ങളാണ് ചുവടെ
ഇത്തരത്തിലുള്ള അടങ്ങാത്ത ആഗ്രഹങ്ങള്‍ തന്നെയാകം ഹോളീവുഡ് സിനിമകളെ അതുപോലെ കോപ്പി അടിക്കാന്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രേരിപ്പിക്കുന്നത്. കഥയും,പാട്ടും,സീനുകളും ഉള്‍പ്പടെ കോപ്പി അടിച്ച് സ്വന്തം പേരിലവതരിപ്പിക്കുന്നത് നമുക്ക് ശീലവുമായി കഴിഞ്ഞു. എന്നാല്‍ സിനിമാ പോസ്റ്ററുകളിലും ഇങ്ങനെ...
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രഹ്മാണ്ട സിനിമകളുടെ സംവിധായകന് സാക്ഷാല്‍ ശങ്കര്‍ അണിയിച്ചൊരുക്കിയ കാതലന്‍ എന്ന സിനിമയ്ക്ക് വേണ്ടി റഹ്മാന് ഈണമിട്ട 'ഊര്‍വസി ഊര്‍വസി... ' എന്ന ഗാനം നിങ്ങളാരും മറന്ന് കാണില്ല.
ഹോളിവുഡിലെ പ്രശസ്തരായ നടീ നടന്മാരെയും അവരുമായി അസാമാന്യമായ സാദൃശ്യം പുലര്‍ത്തുന്നവരെയും ഈ ഫോട്ടോകളില്‍ നിങ്ങള്‍ക്കിവിടെ കാണാം
ഓസ്കാര്‍ ജേതാവ് ആങ് ലീയുടെ ‘ലൈഫ് ഓഫ് പൈ’ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ബുക്കര്‍ പ്രൈസ് ജേതാവായ യാന്‍ മാര്‍ട്ടലിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ‘ലൈഫ് ഓഫ് ദി പൈ’ എടുത്തിരിക്കുന്നത്. വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന്...