
മെയിൻ റോഡിന്റെ സൈഡിൽ വീടുവച്ചു കടത്തിൽ മുങ്ങിച്ചാകുന്ന മലയാളികൾ
മലയാളികൾ വീണ്ടിനു വേണ്ടി മരിക്കുന്നവരാണ്. കയ്യിലൊതുങ്ങുന്ന പൈസയ്ക്ക് വീടുവയ്ക്കാൻ അല്ല അമ്പതും അറുപതും ലക്ഷമൊക്കെ ലോണെടുത്തു കൊട്ടാരങ്ങൾ കെട്ടി ഒടുവിൽ ബാങ്ക് ജപ്തി ചെയ്തുകൊണ്ട് പോകുന്നതുകണ്ടു കെട്ടിത്തൂങ്ങി മരിക്കാൻ ആണ് അവർക്കിഷ്ടം. മലയാളികളുടെ വീട്