ഈ പരിപാടി അത്ര എളുപ്പമല്ല എന്നു തോന്നുനുണ്ടോ???എന്നാല്‍ അങ്ങനെയല്ല !!! നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ സംസാരിച്ചു കയ്യിലെടുക്കാന്‍ സാധിക്കും. അതിനുള്ള ടെക്നിക്കുകള്‍ ഇതാ… 1. അവര്‍ അവരെ കുറിച്ച് സംസാരിക്കട്ടെ… നിങ്ങള്‍ ഒരാളുമായി...
മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ നമ്മള് ഫോട്ടോ എടുക്കുമ്പോള്‍ സൂം ചെയ്തു എടുക്കരുത്, കാരണം, സൂം ചെയ്യുമ്പോള്‍ ഇമേജിന്റെ നിലവാരം (resolution) കുറയുന്നു.
സാധാരണഗതിയില്‍ നാം കമ്പ്യൂട്ടറില്‍ ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ അത് ഹാര്‍ഡ് ഡിസ്കില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യപ്പെടുന്നില്ല.
പുകവലി നിറുത്തി ആദ്യത്തെ 24 മണിക്കൂര്‍ കഴിയും മുന്‍പേ നമ്മളില്‍ ഉള്ള ഹൃദ്രോഗ സാധ്യത കുറയുന്നു എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.
നിറം ജന്മസിദ്ധമാണ്. അത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയില്ലങ്കിലും കുറച്ച് കാലം പ്രതീക്ഷയോടെ കാത്തിരുന്നാല്‍ ചെറിയ മാറ്റം എങ്കിലും വരുത്താന്‍ സാധിക്കും. അത് ഓരോരുത്തരുടെ ചര്‍മ്മ പ്രകൃതിയെ ആശ്രയിച്ചിരിക്കും. ചിലരില്‍ നല്ല മാറ്റം കാണാം, മറ്റു ചിലരില്‍...
അധികവരുമാന മാര്‍ഗമായോ മുഴുവന്‍സമയ ജോലിയായോ സ്വീകരിക്കാവുന്ന 8 ഓണ്‍ലൈന്‍ തൊഴില്‍ സാദ്ധ്യതകള്‍.
പരീക്ഷയെ വിജയകരമായി നേരിടാന്‍ ഇതാ 25 മുന്‍കരുതലുകള്‍ 1. ജനുവരിയുടെ തുടക്കത്തില്‍ തന്നെ വാര്‍ഷിക പരീക്ഷയ്ക്കു വേണ്ടിയുള്ളതയ്യാറെടുപ്പുകള് തുടങ്ങാവുന്നതാണ്. തുടര്‍ന്നുള്ള പ്ലാനിങ് പരീക്ഷയെലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം. അവസാനനിമിഷം ധൃതിപ്പെട്ടിട്ടുള്ളതയ്യാറെടുപ്പുകള് കതിരിലെ വളം വയ്പ്പുപോലെ നിഷ്ഫലമായിരിക്കും. 2. പരീക്ഷയ്ക്ക്...