fbpx
Advertisements

കൊറോണ ബാധിതരുമായി അലഞ്ഞ ബ്രിട്ടീഷ് കപ്പലിന് ഒരു സൗഹൃദരാജ്യവും നങ്കൂരമിടാനുള്ള അനുമതികൊടുത്തില്ല, ഒടുവിൽ അനുമതി നൽകിയത് കമ്മ്യൂണിസ്റ്റ് കൂബ

MS Braemar എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിലെ ആറോളം യാത്രികർക്ക് കൊറോണ പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും രാജ്യത്തിൽ നങ്കൂരമിടേണ്ട ആവശ്യകതയുണ്ടായി.

പരിഹസിച്ചവർക്ക് മുന്നിൽ അവൻ ഇനി തല ഉയർത്തി നടക്കും

കോട്ടയം തിരുവാതുക്കൽ ഉള്ള ഒരു ട്യൂട്ടോറിയൽ കോളേജിലെ അധ്യാപിക ആ നാട്ടിലെ സ്വര്ണപ്പണിക്കാരനുമായി പത്ത് മുപ്പത് വർഷം മുന്നേ പ്രണയത്തിലായി . നീണ്ട പ്രണയത്തിനൊടുവിൽ അവർ വിവാഹം കഴിച്ചു . വീട്ടിലും ബന്ധുക്കളുടെ ഇടയിലും എതിർപ്പായിരുന്നു . അവരുടെ ദാമ്പത്യം വലിയ അല്ലലില്ലാതെ

ഇന്‍ഡ്യ ഈസ് നോട്ട് ഗുഡ് നൗ…. സം പ്രോബ്ലംസ്, യൂ ആര്‍ ഫ്രം കേരള… ഐ ലവ് കേരള…...

രണ്ടു ദിവസം മുന്‍പ് ഒരു സൗദി വനിതയെ പരിചയപ്പെട്ടു. കൂടെ മൂന്നു കുട്ടികളുമുണ്ട്. ഏകദേശം ഏഴു വയസോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയും നാലോ അഞ്ചോ വയസോ പ്രായമുള്ളൊരു ആണ്‍കുട്ടിയും ഒന്നോ ഒന്നരയോ വയസ് പ്രായം തോന്നിക്കുന്ന ഏറ്റവും ഇളയ കുട്ടിയും. സംസാരത്തിനിടയില്‍ ആ സ്ത്രീ എന്നോടു ഞാന്‍ എവിടെ നിന്നാണെന്നു ചോദിച്ചു. മുറി ഇംഗ്ലീഷിലാണ് അവരുടെ സംസാരം.

ഡൽഹിയിൽ ഫാസിസ്റ്റുകൾ നശിപ്പിച്ച പള്ളിയിൽ നിസ്കാരത്തിന് സംരക്ഷണ കവചം തീർക്കുന്ന പ്രദേശവാസികളായ ഹൈന്ദവ സഹോദരൻമാർ

ഇല്ല...ഇത്തരം മനുഷ്യർ ജീവിക്കുന്നിടത്തോളം കാലം എന്റെ രാജ്യം പരാജയപ്പെടില്ല. ഫാസിസ്റ്റുകളെ ഒറ്റക്കെട്ടായ് നേരിടും. ഡെൽഹിയിൽ ഭീകരർ നശിപ്പിച്ച പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാനാവാതെ

ഒരു ദേശീയസമരത്തെ പേടിച്ചു കലാപമഴിച്ചുവിട്ട സംഘപരിവാറിനെ തോൽപിച്ച ഡൽഹിയിലെ ചില മതസൗഹാർദ്ദ ഇടപെടലുകൾ

ഒരു ദേശീയസമരത്തെ പേടിച്ച്, അക്രമികളെ കയറൂരിവിട്ടും കൈത്താങ്ങുനല്കിയും കൈകെട്ടിമാറിനിന്നും പോലീസ് നിർവൃതിയടഞ്ഞപ്പോഴും, മതംചേർത്ത് വിളമ്പിയാൽ ഏത് മാലിന്യവും തിന്നാൻ ആളെക്കിട്ടും എന്നു തെറ്റിദ്ധരിച്ച്,

ഹം സബ് ഏക് ഹേ ഹിന്ദു മുസ്ലിം ഏക് ഹേ ‘എന്ന് മുദ്രാവാക്യം വിളിച്ച് ഡെൽഹിയുടെ തെരുവിൽ അണിനിരക്കുന്ന...

രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഗതി മാറ്റിമറിച്ച പേൾഹാർബർ അക്രമത്തെ അടിസ്ഥാനപ്പെടുത്തി 2001 ൽ ഇറങ്ങിയ Pearl Harbour എന്ന ഹോളിവുഡ് സിനിമയിൽ, വ്യോമാക്രമണം നടക്കുന്ന സന്ദർഭത്തിൽ ഇരയാകളായ മനുഷ്യർക്ക് ചികിത്സ

മതിലും മതവും കൊണ്ട്‌ മനുഷ്യരെ വിഭജിച്ച രാജ്യത്ത്, വായിൽ വിരലിട്ട പ്രതിപക്ഷമുള്ള രാജ്യത്ത്, കേരളത്തെ കുറിച്ച് ചരിത്രം...

ആറേഴ് വർഷം മുമ്പാണ്. എഞ്ചിനീയറിങ്ങ് കോളേജിലെ പഴയ എസ് എഫ് ഐ ക്കാരനാണെങ്കിലും അന്ന് ഇടതുപക്ഷത്തെ വിമര്‍ശിച്ചു നന്നാക്കാനുള്ള ലിബറൽ ആശയങ്ങളോടാണ് കൂടുതൽ അടുപ്പം. വി എസ് പക്ഷക്കാരനായിരുന്നു. കാരണമെന്താ, പിണറായിയെ കുറിച്ച് ആകെ അറിയാവുന്നത് പത്രങ്ങൾ ദിവസേന വിളമ്പിവെച്ചിരുന്ന ലാവ്ലിൻ കേസും ധാര്‍ഷ്ട്യവും മാത്രം.

കേരളത്തിലെ ചേരികൾ കാണാതെ എന്തിന് ഗുജറാത്തിലേയ്ക്ക് പോയി എന്ന് ചോദിക്കുന്നവരോട് അശ്വതി ജ്വാലയ്ക്കു പറയാനുള്ളത്

നിരവധി ചേരികൾ ഉള്ള ഒരു നഗരമാണത്. ഇവിടങ്ങളിൽ പല ഭാഗത്തും ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായ സൗന്ദര്യവത്കരണം നടക്കുന്നുണ്ട്. ഒടുവിലാണ് ശരണ്യാവാസ് കോളനി എന്ന് അറിയപ്പെടുന്ന ഈ ചേരി കണ്ടെത്തിയത്. ഫെബ്രുവരി 24 ന് ഇന്ത്യ സന്ദർശിക്കാനെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്താനിരിക്കുന്ന പാതയ്ക്ക് സമീപമുള്ള ചേരികൾ

മനുഷ്യൻ മനുഷ്യനെ ഒരു സ്പീഷീസ് ബീയിങ് ആയി കാണാതെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വിശേഷണത്തോടൊപ്പം മാത്രം കാണുക എന്നത് ആധുനിക...

ആധുനിക രാഷ്ട്രീയ വ്യവസ്ഥയിലെ മനുഷ്യവംശത്തിന്റെ നിസ്സഹായാവസ്ഥയാണ് മനുഷ്യൻ മനുഷ്യനെ മനുഷ്യന്റെ അവസ്ഥയിൽ അതായത് ഒരു സ്പീഷീസ് ബീയിങ് ആയി കാണാതെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വിശേഷണത്തോടൊപ്പം മാത്രം കാണുക

യു.എ.ഇ യിലെ 33 ലക്ഷം ഇന്ത്യക്കാരെ തോൽപ്പിച്ചൊരു പാകിസ്താനി

ദൗർഭാഗ്യവശാൽ നമ്മൾക്കിടയിലെ ചിലർ ശത്രുപക്ഷത്ത് നിർത്തിയ മനുഷ്യരിൽ ഒരാൾ സ്നേഹം കൊണ്ടും കരുണ കൊണ്ടും മനുഷ്യത്വം കൊണ്ടും നമ്മെ തോൽപ്പിക്കുന്ന അനുഭവം സഹദ് കെ യം എഴുതുന്നു. ശത്രുത്വം കല്പ്പിച്ചു നൽകിയ ഈ മനുഷ്യരുമായി ഇടപഴകുന്ന മിക്കവർക്കുമുള്ള അനേകായിരം അനുഭവങ്ങളിൽ ഒന്ന് മാത്രമാണിത്.

വയറുനിറഞ്ഞവൻ വിളമ്പുന്ന ചോറ്

"അരച്ചാൺ വയറിനു വേണ്ടി ", "പച്ചരി മേടിക്കാൻ " എന്നിങ്ങനെ വിശപ്പടക്കലുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ ഏറ്റവും വലിയൊരു പ്രശ്നത്തെ ഉന്നയിക്കുന്നു. ഗോതമ്പും എണ്ണയുമായെത്തുന്ന ഖലീഫ ഉമർ, റൊട്ടി മോഷ്ടിച്ച ജീൻവാൽ ജീൻ, അട്ടപ്പാടിയിലെ മധു, എന്നിങ്ങനെ വിശപ്പുമായി ബന്ധിപ്പിച്ച് ഒട്ടേറെ സങ്കടക്കഥകൾ എരിയും.

1994 -ൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ ഒമാൻ സന്ദർശിച്ചപ്പോൾ അതുവരെ സംഭവിക്കാത്ത മൂന്നു കാര്യങ്ങൾ നടന്നു..!

ഞാൻ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ്മയെ എയർ പോർട്ടിൽ പോയി സ്വീകരിചിട്ടില്ല, എന്റെ പ്രൊഫസർ ആയിരുന്ന ശ്രീ.ശങ്കർ ദയാൽ ശർമ്മയെയാണ് സ്വീകരിച്ചത്

അവാർഡുകൾക്ക് വേണ്ടി ക്രിമിനലുകളെ പുകഴ്ത്തുന്ന അഭിനേതാക്കൾ ദീപികയെ കണ്ടു പഠിക്കണം

ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ 'ചപാക്' ഏതാനും ദിവസങ്ങൾക്കകം റീലീസാകും.ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗർവാളിന്റെ കഥയാണത്.

സാമൂഹ്യവിഷയങ്ങളിൽ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്ന ബോളിവുഡില്‍ നിന്നും ജെ എന്‍ യുവിലേക്കുള്ള ദീപികയുടെ വരവ് ചെറിയ പ്രതിഫലനമല്ല സമൂഹത്തിലുണ്ടാക്കിയിട്ടുള്ളത്

ഓം ശാന്തി ഓം മുതലുള്ള ദീപിക പദുക്കോണിന്‍െറ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ബോളിവുഡിലെ ഇഷ്ടനടിയുമാണ്. പക്ഷെ അവരോട് ഏറ്റവും ഇഷ്ടം തോന്നിയത് ഇന്നലെയാണ്.

പിന്തുണയുമായി ദീപിക ജെ.എൻ.യുവിൽ

ദീപിക പദുക്കോണ്‍ ഫിലിം പ്രമോഷനാണ് വന്നതെന്ന് റിപ്പബ്ളിക് അടക്കമുള്ള ചാനലുകള്‍ പറഞ്ഞു കഴിഞ്ഞു. ടൈംസ് നൗ ആവട്ടെ ദീപിക ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ഫോണില്‍ പ്രതികരണം അറിയിക്കാനുള്ള നമ്പര്‍ നല്‍കിയിരിക്കുന്നു. ഐ.ടി സെല്ലും അടിമകളും #boycottchhapaak ട്രെന്‍ഡ് ചെയ്യിക്കുന്നു.

സൂര്യയെ കരയിപ്പിക്കാൻ മാത്രം ഗായത്രി എന്തായിരുന്നു പറഞ്ഞത് ? ഗായത്രിയുടെ പ്രസംഗം കേൾക്കാം

"തഞ്ചാവൂർ ജില്ലയിലെ നെയ് വാസകം എന്ന ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്.എന്റെ അച്ഛൻ കേരളത്തിൽ കല്ല് വെട്ടാനും കിണർ കുഴിക്കാനും വിറക് വെട്ടാനും പോകാറുണ്ട്.അമ്മയാകട്ടെ 150 രൂപ ശമ്പളത്തിനാണ് കൂലിവേല ചെയ്ത് വരുന്നത്.ഞാൻ എന്റെ നാട്ടിലെ സർക്കാർ സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്.തുടർന്ന് പഠിക്കണം എന്ന് എനിക്ക്

ഈ പോരാട്ടം പ്രത്യയശാസ്​ത്രങ്ങൾ തമ്മിലുള്ളതാണ്​, മനുസ്​മൃതിയും ഭരണഘടനയും തമ്മിലുള്ളത്

നമ്മുടെ ​പോരാട്ടം എത്രമാത്രം ശക്​തവും, ഭരണഘടനാപരവും, ബഹുജൻ താൽപര്യങ്ങളെ തൊടുന്നതാണെന്നും കൃത്യമായി അടയാളപ്പെടുത്തുന്നതാണ്​ സർക്കാർ അതിനോട്​ പ്രതികരിച്ച രീതി. ആർഎസ്​എസി​​​െൻറ സമ്മർദ്ദഫലമായി എസ്​സി/എസ്​ടി(അതിക്രമ നിരോധന) നിയമം ദുർബലപ്പെടുത്താൻ ​നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചപ്പോൾ

ഗവർണറുടെ മുന്നിൽ വച്ച് പൗരത്വ ബില്ല് കീറി എറിഞ്ഞ് ഇൻക്വിലാബ് സിന്ദാബ് വിളിച്ച് ഗോൾഡ് മെഡലിസ്റ്റ് (video)

Adv Jessin Irina ഗവർണറുടെ മുന്നിൽ വച്ച് പൗരത്വ ബില്ല് കീറി എറിഞ്ഞ് ഇൻക്വിലാബ് സിന്ദാബ് വിളിച്ച് ഗോൾഡ് മെഡലിസ്റ്റ് ദേബ്സ്മിത ചൗധരി എന്ന വിദ്യാർത്ഥിനി കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റി കൺവെൻഷൻ സെൻററിൽ വച്ചു ,...

മനുഷ്യത്വം പ്രകടിപ്പിച്ചതിനെ പേരിൽ ആട്ടിയോടിക്കുന്നതിനും, നാടുകടത്തുന്നതിനും മുൻപ് ഗാന്ധിയുടെ മണ്ണിൽ നിന്നും അവൻ പോയി

ഏറെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. നിലപാടുകളുടെ പേരിൽ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ഇറേയായ ജേക്കബ് ജന്മദേശമായ ജർമ്മനിയിലേക്ക് മടങ്ങിയ വാർത്ത ഏറെ സങ്കടപ്പെടുത്തുന്നു..

കൊച്ചിയിലെ റാലിയിൽ, എല്ലാരും പറയണപോലെ ഒരെല്ല് കൂടുതലാണെന്ന് രഞ്ജിനി തെളിയിച്ചു

കൊച്ചിയിലെ റാലിയില്‍ പല പ്രമുഖരോടും ചാനലുകാര്‍ അഭിപ്രായമറിയാന്‍ മൈക്കുമായി ചെല്ലുന്നു. പലരും ഒഴിഞ്ഞു മാറുന്നു.. ചാനലുകാരന്‍ മലയാളം കൊരച്ചു കൊരച്ചു പറയുമെന്ന് നമ്മള്‍ കളിയാക്കുന്ന രഞ്ജിനി ഹരിദാസിനെ കാണുമ്പോള്‍ ചോദിക്കുന്നു

ഹിന്ദു മതത്തിൽ ജനനം നായരായിട്ടാണത്രെ, തിന്നതും കുടിച്ചതും മാപ്പളയുടേയും ക്രിസ്ത്യാനിയുടേയുമൊക്കെ പാത്രത്തിലാ എനിക്കിവിടെ പൗരത്വമുണ്ടോ?

ഞാൻ ആദ്യമായി ശമ്പളം വാങ്ങിയത് കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരുള്ള മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ്. തികച്ചും മുസ്ലീം മേനേജ് മെന്റ് സ്കൂൾ. അന്ന് ആ വിദ്യാലയത്തിന്റെ ബിൽഡിംങ് വർക്ക് നടക്കുകയായിരുന്നു.

പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവ്, ഈ നന്മയെ വായിക്കണം

ആസ്പത്രി വരാന്തയിലോ കടത്തിണ്ണയിലോ കിടന്നുറങ്ങി നേരം വെളുപ്പിക്കുമ്പോള്‍ പിറ്റേന്ന് പാവങ്ങളായ രോഗികള്‍ക്ക് ഭക്ഷണത്തിനുള്ള വക എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയില്‍ സിബിന്‍റെ മനസ്സ് വേവാറുണ്ട്.

സാധാരണ കേരളീയ മനസുകൾ മതേതരമാണ്, അതിൽ വിഷം കലക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക

പൗരത്വ ബില്ലിന്‍റെ ബഹളങ്ങള്‍ക്കിടയില്‍ Sandeep Govind അപ്‌ലോഡ്‌ ചെയ്ത ഈ ചിത്രമാണ് നമ്മുടെ നാടിന്‍റെ ശരിയായ രൂപം.

മതത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യാനാണ് ഉദ്ദേശമെങ്കിൽ ദാ ഇങ്ങനെ കരുതലോടെ ചേർത്ത് നിർത്താനാണ് തീരുമാനം

ഒപ്പമുള്ളത് മുസ്ലീമാണ്, നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന കുട്ടികളും മുസ്ലീങ്ങളാണ്, 71 ലെ യുദ്ധത്തിന് മുൻപ് പാകിസ്ഥാനിലായിരുന്നവരാണ്. ബന്ധു ജനങ്ങൾ ഇപ്പോഴും പാകിസ്ഥാനിലാണ്. ഒറ്റപ്പെട്ടുപോയവരല്ല

കുടിയേറ്റചരിത്രം മനുഷ്യചരിത്രം

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രക്ഷോഭം ഹിംസാത്മകവും വര്‍ഗ്ഗീയവുമാകുന്നത് എന്തു വില കൊടുത്തും തടയേണ്ടതുണ്ട്. തീവ്ര കുശിനി ഗ്രൂപ്പുകളാണ് ജനാധിപത്യ രീതിയില്‍ നടക്കേണ്ട പ്രക്ഷോഭത്തെ വഴിതിരിച്ചു വിടുന്നത്. കടുത്ത മതവാദികള്‍പോലും സെക്കുറിസത്തിന് വേണ്ടി ബാറ്റ് ചെയ്യുന്നു എന്നതാണ് പ്രക്ഷോഭത്തിന്റെ പ്ലസ്.

ന്യൂസീലാൻഡുകാർ തീർച്ചയായും ഭാഗ്യം ചെയ്തവരാണ്.മനുഷ്യരെ കണ്ടാൽ തിരിച്ചറിയുന്ന ഒരു ഭരണാധികാരിയെ അവർക്ക് കിട്ടി

ജസീന്ത ഇതെല്ലാം ചെയ്തത് ഇസ്ലാം മതത്തോടുള്ള താത്പര്യം മൂലമല്ല. ജന്മം കൊണ്ട് ലഭിച്ച ക്രിസ്തുമതം വരെ ഉപേക്ഷിച്ച അവർക്ക് മതങ്ങളോട് മമതയുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ ജസീന്തയുടെ ഉള്ളിൽ

മമ്മൂട്ടി എന്ന മഹാനടന്റെ മനുഷ്യസ്‌നേഹത്തിന്റെ പുസ്തകത്തിൽ ഒരു അദ്ധ്യായം കൂടി

മമ്മൂട്ടി എന്ന മഹാനടന്റെ മനുഷ്യസ്‌നേഹത്തിന്റെ പുസ്തകത്തിൽ ഒരു അദ്ധ്യായം കൂടി ചേർക്കപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗ ബാധ മൂലം കഷ്ടപ്പെടുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സാ ചെലവുകൾ മമ്മൂട്ടി ഏറ്റെടുത്തു

ആചാര സംരക്ഷകരേ നിങ്ങളുടെ ആചാരസംരക്ഷണ, സ്ത്രീവിരുദ്ധബോർഡുകളിൽ വരച്ചു ചേർക്കാൻ മാത്രം എന്തു മഹാപാപമാണ് ഈ മഹാമനുഷ്യൻ നിങ്ങളോട് ചെയ്തത്...

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ,ഹിന്ദുക്കൾക്കിടയിൽ ശക്തമായി നിലനിന്നിരുന്ന ഒരു ആചാരമാണ് കടൽബന്ദി...അതായത് കടൽ കടന്നു പോകുന്നത് ഹിന്ദുവിന് നിഷിദ്ധമായിരുന്നു.വളരെ കർക്കശമായി തന്നെയിത് പരിപാലിക്കപ്പെട്ടു വരികയും ചെയ്തിരുന്നു

മക്കളെ മനുഷ്യരായി വളർത്തിയാലെന്താ?

മത പ്രസംഗ വേദികളിൽ സ്ഥിരമായി കേൾക്കുന്ന ഒരു പല്ലവിയാണ് മക്കളെ മതബോധം ഉള്ളവരായി വളർത്തണമെന്നത്. കേരളത്തിൽ പ്രചാരത്തിലുള്ള മൂന്നു മതക്കാർക്കും ഇതിൽ അഭിപ്രായവ്യത്യാസമില്ല.

മാനവികതയോ യാഥാര്‍ത്ഥ്യമോ പ്രധാനം?

മാനവികത (humanism) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാനുഷ്യന്റെ സ്വതവേ ഉള്ള ഗുണങ്ങളും സ്വഭാവങ്ങളുമാണെങ്കില്‍(traits and characteristics) മനുഷ്യന്‍ ആകുമ്പോള്‍ തന്നെ അത് ലഭിക്കുന്നുണ്ട്-
Advertisements

Recent Posts