fbpx
Advertisements

കൊറോണ ബാധിതരുമായി അലഞ്ഞ ബ്രിട്ടീഷ് കപ്പലിന് ഒരു സൗഹൃദരാജ്യവും നങ്കൂരമിടാനുള്ള അനുമതികൊടുത്തില്ല, ഒടുവിൽ അനുമതി നൽകിയത് കമ്മ്യൂണിസ്റ്റ് കൂബ

MS Braemar എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിലെ ആറോളം യാത്രികർക്ക് കൊറോണ പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും രാജ്യത്തിൽ നങ്കൂരമിടേണ്ട ആവശ്യകതയുണ്ടായി.

പരിഹസിച്ചവർക്ക് മുന്നിൽ അവൻ ഇനി തല ഉയർത്തി നടക്കും

കോട്ടയം തിരുവാതുക്കൽ ഉള്ള ഒരു ട്യൂട്ടോറിയൽ കോളേജിലെ അധ്യാപിക ആ നാട്ടിലെ സ്വര്ണപ്പണിക്കാരനുമായി പത്ത് മുപ്പത് വർഷം മുന്നേ പ്രണയത്തിലായി . നീണ്ട പ്രണയത്തിനൊടുവിൽ അവർ വിവാഹം കഴിച്ചു . വീട്ടിലും ബന്ധുക്കളുടെ ഇടയിലും എതിർപ്പായിരുന്നു . അവരുടെ ദാമ്പത്യം വലിയ അല്ലലില്ലാതെ

ഇന്‍ഡ്യ ഈസ് നോട്ട് ഗുഡ് നൗ…. സം പ്രോബ്ലംസ്, യൂ ആര്‍ ഫ്രം കേരള… ഐ ലവ് കേരള…...

രണ്ടു ദിവസം മുന്‍പ് ഒരു സൗദി വനിതയെ പരിചയപ്പെട്ടു. കൂടെ മൂന്നു കുട്ടികളുമുണ്ട്. ഏകദേശം ഏഴു വയസോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയും നാലോ അഞ്ചോ വയസോ പ്രായമുള്ളൊരു ആണ്‍കുട്ടിയും ഒന്നോ ഒന്നരയോ വയസ് പ്രായം തോന്നിക്കുന്ന ഏറ്റവും ഇളയ കുട്ടിയും. സംസാരത്തിനിടയില്‍ ആ സ്ത്രീ എന്നോടു ഞാന്‍ എവിടെ നിന്നാണെന്നു ചോദിച്ചു. മുറി ഇംഗ്ലീഷിലാണ് അവരുടെ സംസാരം.

ഡൽഹിയിൽ ഫാസിസ്റ്റുകൾ നശിപ്പിച്ച പള്ളിയിൽ നിസ്കാരത്തിന് സംരക്ഷണ കവചം തീർക്കുന്ന പ്രദേശവാസികളായ ഹൈന്ദവ സഹോദരൻമാർ

ഇല്ല...ഇത്തരം മനുഷ്യർ ജീവിക്കുന്നിടത്തോളം കാലം എന്റെ രാജ്യം പരാജയപ്പെടില്ല. ഫാസിസ്റ്റുകളെ ഒറ്റക്കെട്ടായ് നേരിടും. ഡെൽഹിയിൽ ഭീകരർ നശിപ്പിച്ച പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാനാവാതെ

ഹം സബ് ഏക് ഹേ ഹിന്ദു മുസ്ലിം ഏക് ഹേ ‘എന്ന് മുദ്രാവാക്യം വിളിച്ച് ഡെൽഹിയുടെ തെരുവിൽ അണിനിരക്കുന്ന...

രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഗതി മാറ്റിമറിച്ച പേൾഹാർബർ അക്രമത്തെ അടിസ്ഥാനപ്പെടുത്തി 2001 ൽ ഇറങ്ങിയ Pearl Harbour എന്ന ഹോളിവുഡ് സിനിമയിൽ, വ്യോമാക്രമണം നടക്കുന്ന സന്ദർഭത്തിൽ ഇരയാകളായ മനുഷ്യർക്ക് ചികിത്സ

മതിലും മതവും കൊണ്ട്‌ മനുഷ്യരെ വിഭജിച്ച രാജ്യത്ത്, വായിൽ വിരലിട്ട പ്രതിപക്ഷമുള്ള രാജ്യത്ത്, കേരളത്തെ കുറിച്ച് ചരിത്രം...

ആറേഴ് വർഷം മുമ്പാണ്. എഞ്ചിനീയറിങ്ങ് കോളേജിലെ പഴയ എസ് എഫ് ഐ ക്കാരനാണെങ്കിലും അന്ന് ഇടതുപക്ഷത്തെ വിമര്‍ശിച്ചു നന്നാക്കാനുള്ള ലിബറൽ ആശയങ്ങളോടാണ് കൂടുതൽ അടുപ്പം. വി എസ് പക്ഷക്കാരനായിരുന്നു. കാരണമെന്താ, പിണറായിയെ കുറിച്ച് ആകെ അറിയാവുന്നത് പത്രങ്ങൾ ദിവസേന വിളമ്പിവെച്ചിരുന്ന ലാവ്ലിൻ കേസും ധാര്‍ഷ്ട്യവും മാത്രം.

കേരളത്തിലെ ചേരികൾ കാണാതെ എന്തിന് ഗുജറാത്തിലേയ്ക്ക് പോയി എന്ന് ചോദിക്കുന്നവരോട് അശ്വതി ജ്വാലയ്ക്കു പറയാനുള്ളത്

നിരവധി ചേരികൾ ഉള്ള ഒരു നഗരമാണത്. ഇവിടങ്ങളിൽ പല ഭാഗത്തും ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായ സൗന്ദര്യവത്കരണം നടക്കുന്നുണ്ട്. ഒടുവിലാണ് ശരണ്യാവാസ് കോളനി എന്ന് അറിയപ്പെടുന്ന ഈ ചേരി കണ്ടെത്തിയത്. ഫെബ്രുവരി 24 ന് ഇന്ത്യ സന്ദർശിക്കാനെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്താനിരിക്കുന്ന പാതയ്ക്ക് സമീപമുള്ള ചേരികൾ

യു.എ.ഇ യിലെ 33 ലക്ഷം ഇന്ത്യക്കാരെ തോൽപ്പിച്ചൊരു പാകിസ്താനി

ദൗർഭാഗ്യവശാൽ നമ്മൾക്കിടയിലെ ചിലർ ശത്രുപക്ഷത്ത് നിർത്തിയ മനുഷ്യരിൽ ഒരാൾ സ്നേഹം കൊണ്ടും കരുണ കൊണ്ടും മനുഷ്യത്വം കൊണ്ടും നമ്മെ തോൽപ്പിക്കുന്ന അനുഭവം സഹദ് കെ യം എഴുതുന്നു. ശത്രുത്വം കല്പ്പിച്ചു നൽകിയ ഈ മനുഷ്യരുമായി ഇടപഴകുന്ന മിക്കവർക്കുമുള്ള അനേകായിരം അനുഭവങ്ങളിൽ ഒന്ന് മാത്രമാണിത്.

മനുഷ്യത്വത്തിന്റെ ഉത്പാദന കേന്ദ്രം എവിടെയാണ് ?

അത് മനുഷ്യമസ്തിഷ്ക്കത്തിൽ നിന്ന് തന്നെയാണ് . മനുഷ്യനാവുക കൊണ്ടുമാത്രം അവൻ മാനവികതയെ ചേർത്തു പിടിക്കുന്നു . അത് കൊണ്ടാണ് ഹാ മനുഷ്യൻ എത്ര മഹത്തായ പദം എന്ന പ്രയോഗത്തിന് ഇത്രമേൽ സാധുത കൈവരുന്നതും ..
Advertisements

Recent Posts