0 M
Readers Last 30 Days

Immunology

വയോജനങ്ങൾക്ക് ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ അൽപ്പം പരിചരണം

ലോക്ക് ഡൗൺ അനശ്ചിതമായി നീളുന്നത് സാമ്പത്തിക വ്യവസായ ടൂറിസം കൃഷി രംഗങ്ങളിൽ മാത്രം അല്ല ബാധിയ്ക്കുന്നത്. ശാരീരിക ആരോഗ്യം ഉള്ളവർ ആണെങ്കിൽ കൂടി മാനസിക ആരോഗ്യവും ചിലർക്ക് എങ്കിലും കുറഞ്ഞു പോകും.

Read More »

വ്യായാമം മനസികോല്ലാസമല്ല

ഓർത്തോ ഓപി നിറയെ വേദനയാണ്. മുട്ടുവേദന, നടുവേദന, കഴുത്തുവേദന, രാവിലെ കഴുത്തിൽ തുടങ്ങി വൈകുന്നേരം ഉപ്പൂറ്റിയിൽ ചെന്നു നിൽക്കുന്ന വേദന. ഇവയെല്ലാം ദിവസവും എത്തും. അസ്ഥിരോഗ വിദഗ്ധൻ പ്രശ്നം ഗുരുതരമല്ല എന്നു ഉറപ്പിക്കണം.

Read More »

താടി വളര്‍ത്തൂ, യൗവനം കാത്തുസൂക്ഷിക്കൂ!

താടി പലവിധമുണ്ട്. ബുള്‍ഗാന്‍ താടി, കുറ്റിത്താടി, ചൈനീസ്‌ താടി, ഊശാന്താടി, സന്യാസിത്താടി, അപ്പുപ്പന്‍ താടി( സാറി, അത് കൂട്ടണ്ട! ) അങ്ങിനെയങ്ങനെ. പുതിയ സിനിമ പുറത്തിറങ്ങുമ്പോള്‍ അതിലെ നായകനെപ്പോലെ താടി വളര്‍ത്തുന്ന ആളുകളെ എല്ലായിടത്തും കാണാം. അതുപോലെ പ്രശസ്തമായ താടികളാണ് സിംഗം താടിയും പോക്കിരിരാജ താടിയും.

Read More »

ദുരന്താഗ്‌നിയില്‍ വേവുന്ന ഹൃദയവുമായി ഇനിയെത്ര ജന്മങ്ങള്‍

എയ്ഡ്‌സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവത്കരണങ്ങളും
ഡിസംബര്‍ ഒന്നെന്ന ഈ ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ. അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും അവിടെ തീരുന്നില്ലെ.

Read More »

യുറേക്ക ; 30 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ചരിത്രപ്രധാനമായ കണ്ടുപിടുത്തം.!

അതെ നീണ്ട മൂന്ന്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗവേഷകര്‍ പുതിയ വിഭാഗത്തില്‍ പെട ആന്റിബയോട്ടിക് മരുന്ന് കണ്ടുപിടിച്ചു കഴിഞ്ഞു.

Read More »

കുട്ടികളെ ചെളിയില്‍ കിടന്ന്‍ ഉരുളാന്‍ സമ്മതിക്കൂ, ചെളി നല്ലതാണ്..!

മണ്ണിലും ചെളിയിലുമൊക്കെ ഇഷ്ടം പോലെ കളിച്ചു വളരുന്ന കുട്ടികള്‍ക്ക്പ്രതിരോധശേഷി വര്‍ധിക്കുമെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read More »